8.2.12

Home


27 comments:

  1. വാട്ടര്‍കളര്‍
    ഉറക്കം വരാത്ത ഇന്നലെ രാത്രിയിലെ പണി.

    ReplyDelete
    Replies
    1. നന്നായിട്ടുണ്ട്. ഉറക്കമില്ലാത്ത രാത്രികൾ ആശംസിക്കുന്നു...

      Delete
  2. നന്നായിട്ടുണ്ട്....
    ഇനിയും പ്രതീക്ഷിക്കുന്നു....

    ReplyDelete
    Replies
    1. നന്ദി,
      Absar Mohamed, vettathan
      തീര്‍ച്ചയായും ഇനിയും സഹിക്കേണ്ടിവരും!

      Delete
  3. അപ്പോള്‍ എന്നെപ്പോലെ ചിത്രം വരയുടെ അസുഖവും ഉണ്ടല്ലേ.
    ചിത്രം നന്നായിരിക്കുന്നു.
    എനിക്ക് ഇത്രയും നന്നായോന്നും അറിയില്ലട്ടോ.

    ReplyDelete
    Replies
    1. പ്രിയ റാംജി,

      ഞാന്‍ അങ്ങയെപ്പോലെ വരയില്‍ അത്ര നിപുണനല്ല. നിറങ്ങളാണ് കൂടുതല്‍ പ്രിയം.

      പിന്നെ റാംജിയുടെ വരകള്‍ക്ക് ഒരു ആര്‍ടിസ്റ്റ്ന മ്പൂതിരി ടച്ച് ഉണ്ട് കേട്ടോ...

      തിരക്കുകള്‍ക്കിടയിലും അഭിപ്രായം അറിയിക്കുന്നതില്‍ ഒത്തിരി സന്തോഷവും ഒപ്പം സ്നേഹവും ഉണ്ട് കേട്ടോ...

      Delete
  4. കലയും കൊലയും എല്ലാം ഉണ്ടല്ലേ..... സകല കല വല്ലഭന്‍...

    ReplyDelete
    Replies
    1. പ്രിയ കാദു,

      കാദു,
      ഇനിയും ചില കൊലയോക്കെ ഇവിടെ നടക്കും

      ഒക്കെയുണ്ടായിരുന്ന ഒരു നല്ല കാലം ഉണ്ടായിരുന്നു. സ്കൂളില്‍, കോളജില്‍. ...
      ഇപ്പോള്‍ മനസിന്‌ സുഖമുള്ളപ്പോള്‍ വെറുത അങ്ങ് വരയ്ക്കുന്നു.

      Delete
    2. ആഹാ കൊള്ളാലോ ആശംസകള്‍ നേരുന്നു

      Delete
  5. kollaalloda.. Ithinokke evidaada Samayam?

    ReplyDelete
  6. വളരെ നന്നായിട്ടുണ്ട്...

    ReplyDelete
  7. Dear Joselet,
    Amazing painting.....!
    You're too good with strokes...!
    This picture gives cool effect..!
    Let your brush help you to communicate more than words can do !
    Keep drawing....!Best wishes!
    Sasneham,
    Anu

    ReplyDelete
  8. @jayarajmurukkumpuzha,
    @കാവ്യജാതകം,
    @Roni,

    ഈ സുഖിപ്പിക്കല്‍ ഇഷ്ടമായി കേട്ടോ :) അടുത്തതിനും ഇതു തന്നെ പറയണം!

    ReplyDelete
  9. നല്ല ചിത്രം... ചിത്രം വരയുടെ സങ്കേതങ്ങള്‍ അറിയാം എന്ന് ഉറപ്പ്.

    ReplyDelete
  10. മനോഹരമായ പെയിന്റിംഗ്...അപ്പോള്‍ ഈ അസുഖവും ഉണ്ടല്ലേ :-)

    ReplyDelete
  11. നന്നായിട്ടുണ്ട് ....
    ഈ അസുഖം മാറാതിരിക്കട്ടെ..... :)

    ReplyDelete
  12. @ഫിയൊനിക്സ്
    @പ്രദീപ്ജി
    @ഒരു ദുബായിക്കാരന്‍
    @നൌശു

    ഒത്തിരി നന്ദി ഈ പ്രോത്സാഹനത്തിന്

    ReplyDelete
  13. നല്ലത് ഈ പെയിന്റിംഗ്. അപ്പൊ വരയും വഴങ്ങും ഈ കൈകളിൽ അല്ലേ ? നല്ലത്. ഞാൻ ആദ്യപൊസ്റ്റിൽ മന:പൂർവ്വം കമന്റാത്തതാ ട്ടോ. ആസംസകൾ.

    ReplyDelete
  14. നന്നായിട്ടുണ്ട് .

    ReplyDelete
  15. Beautiful work........all the best..!

    ReplyDelete
  16. ജോസ് ഒരു നല്ല ചിത്രകാരനും കൂടി ആണെന്നറിയുന്നു. ലൈറ്റ് ചില ചിത്രങ്ങളെ അവ്യക്തമാക്കുന്നു.

    ReplyDelete

Related Posts Plugin for WordPress, Blogger...