23.7.12

Boats

4 comments:

  1. മീഡിയം:- വാട്ടര്‍ കളര്‍,
    (ഫ്രെയിം ചെയ്തു തൂക്കിയതിനാലും ക്യാമറയുടെ ഫ്ലാഷ് ഒഴിവാക്കാനാവാഞ്ഞതിനാലും എല്ലാ ചിത്രങ്ങള്‍ക്കും സംഭവിച്ച ലൈറ്റിങ്ങിലെ അപാകതകള്‍ സദയം ക്ഷമിക്കുക.)

    ReplyDelete
  2. ക്യാമറയുടെ ഫ്ലാഷ് ഒഴിവാക്കാനാവാഞ്ഞതിനാലും എല്ലാ ചിത്രങ്ങള്‍ക്കും സംഭവിച്ച ലൈറ്റിങ്ങിലെ അപാകതകള്‍ സദയം ക്ഷമിക്കുക
    അതങ്ങു ക്ഷമിക്കാന്‍ പറ്റില്ല.. ഫ്ലാഷ് ഒഴിവക്കാര്‍ന്നു... സംഭവം ന്തായാലും ക്ലാസ്സായിട്ടുണ്ട് ട്ടാ ഗഡിയേ...

    ReplyDelete
  3. അതേ , ഫ്ലാഷ് ഒഴിവാക്കതത് ക്ഷമിക്കാന്‍ കഴിയൂല ...ചിത്രങ്ങള്‍ തകര്‍പ്പന്‍ ആയത് കൊണ്ട് ഇപ്രവശ്യത്തെക്ക് ക്ഷമിച്ചിരിക്കുന്നു ..:)

    ReplyDelete
  4. വളരെ മനോഹരം..

    ReplyDelete

Related Posts Plugin for WordPress, Blogger...