നെല്പാടങ്ങള് തന് നിറവും ഉഴുതുമറിച്ച ചേറിന് മണവുമാണെനിക്ക്. ചാട്ടുളിപോലെ പായുമൊരു ചുണ്ടന് വള്ളത്തിന് കുതിപ്പും ഉഴവു ചാലുകള്‍ കീറിയോടും കരിമ്പോത്തിന്‍ കരുത്തുമുണ്ടെനിക്ക്. സിരകള്‍ നിറഞ്ഞൊഴുകുന്നു നദികള്‍;അതില്‍ സ്നേഹമായി തുള്ളിക്കളിക്കുന്നു മീനുകള്‍. ഞാറ്റുപാട്ടിന്റെ ഈണവും വഞ്ചിപ്പാട്ടിന്റെ താളവും നേരും നെറിവും നിറയും കൃഷിയുമാണെന്റെയുള്ളില്‍. എങ്കിലും അറിയാതെ ദിശമാറി പറന്നൊരു കുട്ടനാടന്‍ കുളിര് കാറ്റാണിന്നു ഞാന്‍.
വീട്ടിലെ ചുമരില്‍ തൂക്കിയിരുന്ന എന്റെ വാട്ടര്‍ കളര്‍ പെയിന്റിംഗ് ഇത്തവണ വെക്കേഷന് നാട്ടില്‍ പോയപ്പോള്‍ ക്യമറയിലാക്കിയത്.
ഈ കരവിരുതിനു ഒരായിരം ഉമ്മകള്‍ !ചിത്രകാരന്റെ നല്ല ഭാവനകള്‍ക്ക് 'സൗഭാഗ്യവാന് ഭവ:'!അഭിനന്ദനങ്ങള്‍ !
josooo...its nice..
പുപ്പുലീ.......
Oho...good..
എട ഭയങ്കര..
പുഞ്ചപ്പാടത്ത് ഇത്രയേറെ വിഭവങ്ങളുണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞത്...ജോസൂട്ടീ..ഈ കരവിരുത് കൈവിടരുത്. എല്ലാ ആശംസകളും
ജോസ്, ഇങ്ങനത്തെ നല്ല ചിത്രങ്ങള്‍ വിളയാന്‍ പുഞ്ചപ്പാടത്ത് ഏത് വിത്താണ് വിതയ്ക്കേണ്ടത്...?
കല കലക്കൻ!
എഴുത്തില്‍ മാത്രമല്ല വരക്കാനും കേമന്‍ ആണല്ലേ ആശംസകള്‍ :)
ആഹാ കൊള്ളാമല്ലോ
നീ നന്നായി പടം വരക്കുമെന്നു അറിയാവുന്നത് കൊണ്ട് ഞെട്ടുന്നില്ല. എല്ലാം നന്നായിട്ടുണ്ട്.
ഇങിനേയുമൊരു കഴിവുണ്ടായിരുന്നല്ലേ.. നന്നായിട്ടുണ്ട്.
നല്ല വര
അനക്ക് ചേരാത്ത ഒരു പണിയും ഇല്ല ജോസ് !!!!ഭംഗിയായി വരച്ചിരിക്കുന്നു. ആശംസകള്‍
വരയ്ക്കാൻ കഴിയുന്നതൊരു ഭാഗ്യമാണ്.. സ്വയം മറന്നലിയാൻ പറ്റിയ മാർഗ്ഗം..
വീട്ടിലെ ചുമരില്‍ തൂക്കിയിരുന്ന എന്റെ വാട്ടര്‍ കളര്‍ പെയിന്റിംഗ് ഇത്തവണ വെക്കേഷന് നാട്ടില്‍ പോയപ്പോള്‍ ക്യമറയിലാക്കിയത്.
ReplyDeleteഈ കരവിരുതിനു ഒരായിരം ഉമ്മകള്‍ !ചിത്രകാരന്റെ നല്ല ഭാവനകള്‍ക്ക് 'സൗഭാഗ്യവാന് ഭവ:'!അഭിനന്ദനങ്ങള്‍ !
ReplyDeletejosooo...its nice..
ReplyDeleteപുപ്പുലീ.......
ReplyDeleteOho...good..
ReplyDeleteഎട ഭയങ്കര..
ReplyDeleteപുഞ്ചപ്പാടത്ത് ഇത്രയേറെ വിഭവങ്ങളുണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞത്...ജോസൂട്ടീ..ഈ കരവിരുത് കൈവിടരുത്. എല്ലാ ആശംസകളും
ReplyDeleteജോസ്, ഇങ്ങനത്തെ നല്ല ചിത്രങ്ങള്‍ വിളയാന്‍ പുഞ്ചപ്പാടത്ത് ഏത് വിത്താണ് വിതയ്ക്കേണ്ടത്...?
ReplyDeleteകല കലക്കൻ!
ReplyDeleteഎഴുത്തില്‍ മാത്രമല്ല വരക്കാനും കേമന്‍ ആണല്ലേ ആശംസകള്‍ :)
ReplyDeleteആഹാ കൊള്ളാമല്ലോ
ReplyDeleteനീ നന്നായി പടം വരക്കുമെന്നു അറിയാവുന്നത് കൊണ്ട് ഞെട്ടുന്നില്ല. എല്ലാം നന്നായിട്ടുണ്ട്.
ReplyDeleteഇങിനേയുമൊരു കഴിവുണ്ടായിരുന്നല്ലേ.. നന്നായിട്ടുണ്ട്.
ReplyDeleteനല്ല വര
ReplyDeleteഅനക്ക് ചേരാത്ത ഒരു പണിയും ഇല്ല ജോസ് !!!!
ReplyDeleteഭംഗിയായി വരച്ചിരിക്കുന്നു. ആശംസകള്‍
വരയ്ക്കാൻ കഴിയുന്നതൊരു ഭാഗ്യമാണ്.. സ്വയം മറന്നലിയാൻ പറ്റിയ മാർഗ്ഗം..
ReplyDelete