tag:blogger.com,1999:blog-6966969935118336515.post5095998235766401732..comments2024-01-02T11:12:16.620+04:00Comments on *പുഞ്ചപ്പാടം: വാണ്ടഡ്Joselet Josephhttp://www.blogger.com/profile/08386547124959599495noreply@blogger.comBlogger48125tag:blogger.com,1999:blog-6966969935118336515.post-21239262249227630812015-11-27T11:21:38.029+04:002015-11-27T11:21:38.029+04:00"യൌവ്വന കാലത്ത് വിപ്ലവാഗ്നി ചോരയില്‍ പടരുമ്പോ..."യൌവ്വന കാലത്ത് വിപ്ലവാഗ്നി ചോരയില്‍ പടരുമ്പോള്‍ ഇതിലെ കഥാനായകനേ പോലെ പലരും പ്രസ്ഥാനത്തിന്റെ നെറുകയില്‍ പ്രതിഷ്ഠിക്കപ്പെടാറുണ്ട്. മിക്ക വിപ്ലവങ്ങളും ഫാസിസത്തിനും ഭരണ വര്‍ഗ്ഗത്തിനും എതിരാകുമ്പോള്‍ ഇവര്‍ ഭരണകൂടത്തിന്റെ കണ്ണില്‍ കരടാകുകയും തദ്വാര ഒളിവില്‍ പോകേണ്ടി വരികയും യാതനകള്‍ നേരിടേണ്ടി വരികയുമൊക്കെ ചെയ്യാറുണ്ട്. ഏറെ ത്യാഗം സഹിച്ച ഇത്തരം നേതാക്കളെ കാലപ്രയാണത്തില്‍ പ്രസ്ഥാനവും അണികളും സ്വന്തം മണ്ണും ഓര്‍മ്മിക്കുന്നു പോലും ഇല്ലെന്ന ഇന്നിന്റെ നേര്കാഴ്ച്ച ജോസ് ഒരു കൊച്ചു കഥയിലൂടെ അനാവരണം ചെയ്തു എന്നാണ് എന്റെ വായനയില്‍ ഉരുത്തിരിഞ്ഞത്. "

വേണു ഗോപാല്‍ ചേട്ടന് വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു ..ഇതിൽ കൂടുതല്‍ എന്ത് പറയാന്‍ ...നല്ല കഥ ഒടിയന്/Odiyanhttps://www.blogger.com/profile/01721844178656227698noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-59532923986298791192015-11-27T11:19:12.679+04:002015-11-27T11:19:12.679+04:00വേണു ഗോപാല്‍ ചേട്ടന് വളരെ വ്യക്തമായി പറഞ്ഞിരിക്കു...വേണു ഗോപാല്‍ ചേട്ടന് വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു ...ഒടിയന്/Odiyanhttps://www.blogger.com/profile/01721844178656227698noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-35294821058555948532015-10-21T12:02:54.076+04:002015-10-21T12:02:54.076+04:00onnum parayaanilla onnum parayaanilla pravaahinyhttps://www.blogger.com/profile/10639966576643840108noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-89826397264230688952015-09-20T18:17:15.002+04:002015-09-20T18:17:15.002+04:00most wanted :)most wanted :)ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-42236459252222744512015-08-19T17:39:54.987+04:002015-08-19T17:39:54.987+04:00തുടക്കത്തിൽ സന്തോഷ് കുമാറിന്റെ അന്ധകാരനഴി യെ അനുസ്...തുടക്കത്തിൽ സന്തോഷ് കുമാറിന്റെ അന്ധകാരനഴി യെ അനുസ്മരിപ്പിച്ചു. എന്നാൽ കഥഗതി മാറിമറിഞ്ഞ അ ട്വിസ്റ്റ് ശരിക്കും നന്നായി.......Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-74743993367557072302015-08-19T00:07:13.456+04:002015-08-19T00:07:13.456+04:00ആശംസകൾ ഭായ് ആശംസകൾ ഭായ് Manu Manavan Mayyanadhttps://www.blogger.com/profile/01220358335592825384noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-31130144824104335882015-08-16T09:45:51.782+04:002015-08-16T09:45:51.782+04:00സസ്നേഹം. അന്‍വറിക്ക. :)സസ്നേഹം. അന്‍വറിക്ക. :)Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-77773146906645242552015-08-16T09:45:24.153+04:002015-08-16T09:45:24.153+04:00വായിച്ചതില്‍ വളരെ സന്തോഷം മാഷേ...വായിച്ചതില്‍ വളരെ സന്തോഷം മാഷേ...Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-21533582905598696562015-08-16T09:45:00.831+04:002015-08-16T09:45:00.831+04:00നന്ദി സുഹൃത്തേനന്ദി സുഹൃത്തേJoselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-20477989728213170762015-08-16T09:44:38.263+04:002015-08-16T09:44:38.263+04:00അദ്ദന്നെ.
താങ്ക്യൂ :)അദ്ദന്നെ.
താങ്ക്യൂ :)Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-45387103290124560682015-08-16T09:44:00.629+04:002015-08-16T09:44:00.629+04:00തീര്‍ച്ചയായും. തീര്‍ച്ചയായും. Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-41369355639542717202015-08-16T09:43:24.264+04:002015-08-16T09:43:24.264+04:00ഇവിടെ എത്തിയതില്‍ സന്തോഷം.
നന്ദി വിനുവേട്ടാ,ഇവിടെ എത്തിയതില്‍ സന്തോഷം.
നന്ദി വിനുവേട്ടാ,Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-22326732010482751792015-08-15T15:27:23.451+04:002015-08-15T15:27:23.451+04:00ആശംസകൾആശംസകൾAreekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-71967985471982777292015-08-14T18:10:05.869+04:002015-08-14T18:10:05.869+04:00യൂ ആർ മോസ്റ്റ് വാണ്ടെഡു് യൂ ആർ മോസ്റ്റ് വാണ്ടെഡു് അൻവർ തഴവാhttps://www.blogger.com/profile/03248134487766301589noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-40751480159424421042015-08-14T01:16:45.528+04:002015-08-14T01:16:45.528+04:00തലമുറകള്‍ക്ക് പിന്നില്‍, വിപ്ലവകാരിയുടെ ത്യാഗത്തിന...തലമുറകള്‍ക്ക് പിന്നില്‍, വിപ്ലവകാരിയുടെ ത്യാഗത്തിനു മൂല്യമുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. അവരുടെ ത്യാഗത്തെ അത്ര വിലകുറച്ചുകാണാന്‍ കഴിയില്ല. Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-11136771406683766612015-08-11T20:57:49.961+04:002015-08-11T20:57:49.961+04:00വിലയിടാത്ത തലയുള്ള ഒരു ഒളിവുകാരന്റെ നൊമ്പരം ! എന്റ...വിലയിടാത്ത തലയുള്ള ഒരു ഒളിവുകാരന്റെ നൊമ്പരം ! എന്റെ ആശംസകൾ :)
Shaheem Ayikarhttps://www.blogger.com/profile/09503366907076707904noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-9707670478249748222015-08-08T09:57:50.070+04:002015-08-08T09:57:50.070+04:00AasamsakalAasamsakalഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-40233075460870164062015-08-07T19:19:43.951+04:002015-08-07T19:19:43.951+04:00വേണുഗോപാൽജിയും മുരളിഭായിയും പറഞ്ഞത് സത്യം... എന്ത്...വേണുഗോപാൽജിയും മുരളിഭായിയും പറഞ്ഞത് സത്യം... എന്ത് ചെയ്യാം... കാലം അങ്ങനെയായിപ്പോയി...

ആശംസകൾ ജോസ്ലെറ്റ്...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-27309865562481345362015-08-06T12:31:23.054+04:002015-08-06T12:31:23.054+04:00@ സിയാഫ്,
@ മുരളിയേട്ടന്,
@ ഡോ: മനോജ്,
ഒരു വിപ്...@ സിയാഫ്,
@ മുരളിയേട്ടന്,
@ ഡോ: മനോജ്,

ഒരു വിപ്ലവകാരി എങ്ങനെയായിരിക്കണം എന്ന വിലയിരുത്തലല്ല. അയാളുടെ അവസ്ഥകളിലൂടെയല്ലേ കഥ കടന്നുപോകുന്നത്? മനോജ് പറഞ്ഞപോലെ വ്യക്തികളിലെ വിപ്ലവാഭിമുഖ്യത്തിന് ആനുപാതികമായി കഥയെ ആക്ഷേപമോ ഉപേക്ഷേപമോ കരുതേണ്ടി വരും. ഏതായാലും നല്ല വായനയ്ക്ക് നന്ദി.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-14017206284659666852015-08-05T20:50:03.701+04:002015-08-05T20:50:03.701+04:00രണ്ടു രീതിയില്‍ കഥയെ കാണാമെന്നു തോന്നുന്നു. ആക്ഷേപ...രണ്ടു രീതിയില്‍ കഥയെ കാണാമെന്നു തോന്നുന്നു. ആക്ഷേപമായിട്ടും ഉപക്ഷേപമായിട്ടും..

ഒരാള്‍ ഒളിവിലായിരിക്കണമെങ്കില്, അയാളെ തേടിക്കൊണ്ടിരിക്കുന്ന മറ്റൊരാളെങ്കിലും ഒളിവില്‍ അല്ലായിരിക്കണം.. ഇന്നിപ്പോള്‍ എല്ലാവരും ഒളിവിലാണ്. പിടിക്കപ്പെടാനുള്ള വ്യഗ്രതയോടെ.. Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-23462624688837359792015-08-05T19:43:28.921+04:002015-08-05T19:43:28.921+04:00ആർക്ക് വേണം ഇന്ന് വീര്യം പോയ വിപ്ലവം..
വല്ല മത തീവ...ആർക്ക് വേണം ഇന്ന് വീര്യം പോയ വിപ്ലവം..
വല്ല മത തീവ്രവാദിയോ , ഭീകരാനോ ആയി പ്രഖ്യാപിച്ചാൽ
പണം , പെരുമ , പദവി , പെണ്ണ് ...ഹൌ ‘പ’ കാരങ്ങളുടെ ഒരു ഘോഷ
യാത്രയായിരിക്കും ആ വാണ്ടഡ് സ്ഥാനമാനത്തിന്...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-5104678728705697962015-08-05T18:52:25.867+04:002015-08-05T18:52:25.867+04:00വിപ്ലവം എന്നാല്‍ മാറ്റം എന്നാണര്‍ത്ഥം ,ആ മാറ്റത്തെ...വിപ്ലവം എന്നാല്‍ മാറ്റം എന്നാണര്‍ത്ഥം ,ആ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവര്‍ വിപ്ലവകാരികള്‍ അല്ല ,അത് കൊണ്ട് തന്നെ അവരെ പ്രതി വിപ്ലവകാരികള്‍ എന്നെ വിളിക്കാനാവൂ ..ഈ കഥയിലും ഒരു പ്രതിവിപ്ലവകാരിയെ മാത്രമേ ദര്ശിക്കാനാവുന്നുള്ളൂ /വേണു വേട്ടന് പറഞ്ഞ തലത്തിലേക്ക് കഥ എത്തിയോ എന്നു എനിക്കു സംശയമുണ്ട് ..(ഞാനും ഒരു മൂരാച്ചി ആയത് കൊണ്ട് തോന്നുന്നതാവാം )സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-91872735838325029392015-08-05T14:24:25.641+04:002015-08-05T14:24:25.641+04:00@ മുഹമ്മദ്കുട്ടി മാഷ്,
@ ജെഫു.
@ വേണുവേട്ടാ,
ഒടുവ...@ മുഹമ്മദ്കുട്ടി മാഷ്,
@ ജെഫു.
@ വേണുവേട്ടാ,
ഒടുവില്‍ കഥ അതുദ്ദേശിച്ച തലത്തില്‍ വായിക്കപ്പെട്ടത്തില് സന്തോഷമുണ്ട്. Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-12208388733130772972015-08-05T13:21:24.933+04:002015-08-05T13:21:24.933+04:00കഥ മൂന്നു ദിവസം മുന്നേ വായിച്ചതാ. ഇന്ന് വീണ്ടും വ...കഥ മൂന്നു ദിവസം മുന്നേ വായിച്ചതാ. ഇന്ന് വീണ്ടും വായിച്ചു. യൌവ്വന കാലത്ത് വിപ്ലവാഗ്നി ചോരയില്‍ പടരുമ്പോള്‍ ഇതിലെ കഥാനായകനേ പോലെ പലരും പ്രസ്ഥാനത്തിന്റെ നെറുകയില്‍ പ്രതിഷ്ഠിക്കപ്പെടാറുണ്ട്. മിക്ക വിപ്ലവങ്ങളും ഫാസിസത്തിനും ഭരണ വര്‍ഗ്ഗത്തിനും എതിരാകുമ്പോള്‍ ഇവര്‍ ഭരണകൂടത്തിന്റെ കണ്ണില്‍ കരടാകുകയും തദ്വാര ഒളിവില്‍ പോകേണ്ടി വരികയും യാതനകള്‍ നേരിടേണ്ടി വരികയുമൊക്കെ ചെയ്യാറുണ്ട്. ഏറെ ത്യാഗം സഹിച്ച ഇത്തരം നേതാക്കളെ കാലപ്രയാണത്തില്‍ പ്രസ്ഥാനവും അണികളും സ്വന്തം മണ്ണും ഓര്‍മ്മിക്കുന്നു പോലും ഇല്ലെന്ന ഇന്നിന്റെ നേര്കാഴ്ച്ച ജോസ് ഒരു കൊച്ചു കഥയിലൂടെ അനാവരണം ചെയ്തു എന്നാണ് എന്റെ വായനയില്‍ ഉരുത്തിരിഞ്ഞത്.

കഥ ഇഷ്ടമായി.

വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-78314270109130485142015-08-05T12:59:58.724+04:002015-08-05T12:59:58.724+04:00അയാളേക്കാൾ വലിയ വാണ്ടഡ് നാട് ഭരിക്കുമ്പോൾ പാവം ചിത...അയാളേക്കാൾ വലിയ വാണ്ടഡ് നാട് ഭരിക്കുമ്പോൾ പാവം ചിത്രത്തിൽ പോലും ഇല്ലാതായി :)

ചെയ്ത പ്രവർത്തനങ്ങൾ ആര്‍ക്കും വേണ്ടിയിരുന്നില്ല, അതോ അവിടെ നിന്നും അയാളെ ഒഴിവാക്കിയതും ആയിക്കൂടായ്ക ഇല്ല. Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.com