tag:blogger.com,1999:blog-6966969935118336515.post6724556018672355751..comments2024-01-02T11:12:16.620+04:00Comments on *പുഞ്ചപ്പാടം: തിരക്കിനിടയില്‍ അല്പനേരംJoselet Josephhttp://www.blogger.com/profile/08386547124959599495noreply@blogger.comBlogger11125tag:blogger.com,1999:blog-6966969935118336515.post-17497195463944910322013-08-24T13:48:02.576+04:002013-08-24T13:48:02.576+04:00Some words are really hurting...Good Job..May God ...Some words are really hurting...Good Job..May God bless You..najeeb hameedhttps://www.blogger.com/profile/10988234374488597033noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-86096986616370180492012-12-20T11:27:19.424+04:002012-12-20T11:27:19.424+04:00It is really touching. no words more...........It is really touching. no words more...........Anonymoushttps://www.blogger.com/profile/10969052020200902210noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-88742490238219376112012-06-25T22:17:42.759+04:002012-06-25T22:17:42.759+04:00വരികളിലൂടെ സഞ്ചരിച്ചപ്പോള്‍ ഹൃദയം നൊമ്പരപ്പെട്ടു ...വരികളിലൂടെ സഞ്ചരിച്ചപ്പോള്‍ ഹൃദയം നൊമ്പരപ്പെട്ടു ഹൃദയ സ്പര്‍ശിയായി ഈ കഥ ആശംസകള്‍ ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്പീലിഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-53891388623412306522012-06-14T18:11:53.361+04:002012-06-14T18:11:53.361+04:00ജീവിതം :
ജീവിച്ചു തീര്‍ക്കുന്നതിനു പകരം കലഹിച്ചു ത...ജീവിതം :
ജീവിച്ചു തീര്‍ക്കുന്നതിനു പകരം കലഹിച്ചു തീര്‍ക്കുന്നു ചിലര്‍
ഒടുവില്‍
സമയ പരിധി കഴിഞ്ഞ് തെറ്റും ശരിയും കണ്ടെത്തുമ്പോള്‍
നഷ്ടപ്പെട്ടത് ഒരു ആയുസ്സ് മാത്രമായിരിക്കില്ല
ഒരു പാട് ജീവിതങ്ങള്‍ ആയിരിക്കും
പലരുടെയും ജീവിക്കാനുള്ള അവകാശങ്ങള്‍ ആയിരിക്കും
മക്കള്‍ക്ക് അച്ഛനെ , അല്ലെങ്കില്‍ അമ്മയെ ആയിരിക്കും
കളിച്ചു നടക്കേണ്ട ബാല്യം കരഞ്ഞു തീര്‍ക്കേണ്ടി വരുന്ന ബാല്യങ്ങള്‍
അവരുടെതാണ് ഈ കഥ
വളരെ മനോഹരമായി എഴുതി ഈ കഥയും
ആശംസകള്അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-40335123662437099152012-03-31T16:37:59.468+04:002012-03-31T16:37:59.468+04:00ജോസേ പുതിയ കഥയെ കാളും എനിക്കിഷ്ടായി ഇത് ...വളരെ നന...ജോസേ പുതിയ കഥയെ കാളും എനിക്കിഷ്ടായി ഇത് ...വളരെ നന്നായി എഴുതി ...ജോസ് തല്ക്കാലം അബ്സറിന്റെ ശിഷ്യന് ആകൂ ...മാര്‍ക്കെറ്റിംഗ് നന്നായി പഠിക്കൂ ...അബ്സര്‍ ഇനി വണ്ടി ഇങ്ങോട്ട് വിടുന്നതിനു മുന്നേ ഞാന്‍ ഓടി ട്ടോ ...!!kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-87657994127446981112012-02-25T19:00:24.236+04:002012-02-25T19:00:24.236+04:00നന്നായി എഴുതി....ശ്രദ്ധിക്കപ്പെടേണ്ട എഴുത്ത്.നന്നായി എഴുതി....ശ്രദ്ധിക്കപ്പെടേണ്ട എഴുത്ത്.Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-9913531870033561112012-02-25T06:49:44.190+04:002012-02-25T06:49:44.190+04:00വിശേഷദിവസങ്ങളിലെന്നും വിരുന്നുകാരുടെ തിരക്കായിരുന്...വിശേഷദിവസങ്ങളിലെന്നും വിരുന്നുകാരുടെ തിരക്കായിരുന്നു.വിഭവങ്ങള്‍ തീന്മേശയില് നിറയുമ്പോളോ അതിനുശേഷമോ ആരും അവളെക്കുറിച്ച് തിരക്കാറില്ലായിരുന്നു.നക്കി വടിച്ച പാത്രങ്ങള്‍ ഒരിക്കലും അവള്‍ക്കു വിശപ്പുണ്ടോ എന്നു ചിന്തിച്ചിരുന്നില്ല...

നന്നായിരിക്കുന്നു, ആശംസകൾ.കാവ്യജാതകംhttps://www.blogger.com/profile/06903268437598697259noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-25549466687039747902012-02-24T10:32:48.435+04:002012-02-24T10:32:48.435+04:00നല്ല കഥ ജോസ്ലെറ്റ്,എനിക്ക് ചില സമയങ്ങളിൽ ഇമ്മാതിരി...നല്ല കഥ ജോസ്ലെറ്റ്,എനിക്ക് ചില സമയങ്ങളിൽ ഇമ്മാതിരി ഉടായിപ്പുകൾ കാണുമ്പോൾ സങ്കടം തോന്നും, ഇതിനു കമന്റില്ലാത്ത ഉടായിപ്പാ ട്ടോ. ചിലപ്പോ അതിനു കാരണം നീ അടുപ്പിച്ചടുപ്പിച്ച് പോസ്റ്റ് ചെയ്യുന്നത് കൊണ്ടാവും. കുറച്ച് സമയം കൊടുക്കണ്ടേ എല്ലാവർക്കും. ഒന്ന് വായിച്ച് ഒരു റൗണ്ട് എല്ലാവരേയും എത്തീട്ടുണ്ടാവില്ല ആരും. അതാവും ആരും വരാതിരികാനുള്ള കാരണം. അല്ലാതെ ആരും വായിച്ച് കമന്റാതിരിക്കാൻ മാത്രമുള്ള കുറ്റമൊന്നും ഇതിനില്ല. എന്നല്ല അതിമനോഹരം. പിന്നെ ഈ വാചകത്തിനെന്തേലും കുഴപ്പമുണ്ടോ ന്ന് നന്നായി ഭാഷാപരിജ്ഞാനമുള്ള ആരോടേലും ഒന്ന് ചോദിച്ചേക്ക്. കുഴപ്പമില്ലേൽ വിട്ടേക്ക്. നന്നായി വായിച്ച് നോക്കാൻ പറയുക. ട്ടോ.
'കുട്ടികളുണരുംമുതല്‍ സ്കൂള്‍ പാതിവഴിയില്‍ മറന്ന ചോറ്റുപാത്രം കൊടുക്കാന്‍ അവള് പിറകെ ഓടും വരെ നിത്യവും തന്റെ പത്രവായന മുടങ്ങാരുണ്ടായിരുന്നില്ല.'

നന്നായിരിക്കുന്നു ജോസ്ലെറ്റ് ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-38469554509245496572012-02-23T18:02:00.581+04:002012-02-23T18:02:00.581+04:00തിരക്കിനിടയില്‍ നല്ലൊരു കഥ വായിക്കാന്‍ എല്ലാവരും മ...തിരക്കിനിടയില്‍ നല്ലൊരു കഥ വായിക്കാന്‍ എല്ലാവരും മറന്നു അല്ലേ....
എഴുതുന്നതോടൊപ്പം അവ കൂടുതല്‍ പേരിലേക്ക് എത്തിക്കാനും ശ്രമിക്കുക.Absar Mohamedhttps://www.blogger.com/profile/15439528793814163212noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-39970887953301547702012-02-23T17:39:30.989+04:002012-02-23T17:39:30.989+04:00വേണുവേട്ടാ,
ഇത് ഒരുതവണ ഇട്ടിരുന്നു. ആരും ശ്രദ്ധിച്...വേണുവേട്ടാ,
ഇത് ഒരുതവണ ഇട്ടിരുന്നു. ആരും ശ്രദ്ധിച്ചു കാണില്ല.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-39001175412435678172012-02-23T14:44:43.111+04:002012-02-23T14:44:43.111+04:00നന്നായി പറഞ്ഞ ഈ കഥക്ക് ഒരു കമെന്റും ഇല്ലെന്നോ?
ആക...നന്നായി പറഞ്ഞ ഈ കഥക്ക് ഒരു കമെന്റും ഇല്ലെന്നോ?
ആകുലതകള്‍ പേറിയ ഒരു വീട്ടമ്മയുടെ മാനസിക പിരിമുറുക്കങ്ങള്‍ അവരെ
മാനസിക രോഗാശുപത്രിയുടെ അകത്തളങ്ങളില്‍ എത്തിച്ച കഥ ...
അത് ഭര്‍ത്താവിന്റെ മനോവ്യാപാരങ്ങളിലൂടെ ഇത്രയും വൃത്തിയായി പറഞ്ഞതു
ഏറെ വായിക്കപ്പെടേണ്ട ഒന്നാണ് എന്ന് ഞാന്‍ കരുതുന്നു.

എന്ത് പറ്റി.... ജോസ് ഇത് ഗ്രൂപ്പിലിട്ടു വായനക്കാരെ ക്ഷണിച്ചില്ലേ ?വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.com