tag:blogger.com,1999:blog-6966969935118336515.post7056370780729356125..comments2024-01-02T11:12:16.620+04:00Comments on *പുഞ്ചപ്പാടം: അപൂര്‍ണ്ണംJoselet Josephhttp://www.blogger.com/profile/08386547124959599495noreply@blogger.comBlogger53125tag:blogger.com,1999:blog-6966969935118336515.post-12789206450064377982015-09-27T07:01:19.324+04:002015-09-27T07:01:19.324+04:00ഈയിടെ വായന മാത്രമേയുള്ളൂ. എഴുത്തൊക്കെ നിർത്തി . ഇ...ഈയിടെ വായന മാത്രമേയുള്ളൂ. എഴുത്തൊക്കെ നിർത്തി . ഇത് പോലുള്ള ഉയർന്ന നിലവാരം പുലർത്തുന്ന മിടുക്കരായ എഴുത്തുകാരുടെ ഇടയിൽ എന്ത് എഴുതാൻ...

അസൂയ തോന്നുന്ന എഴുത്ത്....keep it up നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-25427586225997798562015-06-25T00:09:56.467+04:002015-06-25T00:09:56.467+04:00നല്ല കഥ... നല്ല അവതരണം.. ഇനി ഇപ്പോൾ ഇതിലുള്ള ബാക്ക...നല്ല കഥ... നല്ല അവതരണം.. ഇനി ഇപ്പോൾ ഇതിലുള്ള ബാക്കി പോസ്റ്റുകളും വായിച്ചിട്ട് തന്നെ കാര്യം... :)
Shaheem Ayikarhttps://www.blogger.com/profile/09503366907076707904noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-67920652996074442212015-06-09T17:58:54.310+04:002015-06-09T17:58:54.310+04:00വോള്‍ക്കാനയെ തടുത്തു നിര്‍ത്താന്‍ ആരെക്കൊണ്ടും സാധ...വോള്‍ക്കാനയെ തടുത്തു നിര്‍ത്താന്‍ ആരെക്കൊണ്ടും സാധിക്കില്ല. ഇഷ്ടമായി രചന.Jose Arukattyhttps://www.blogger.com/profile/00003649219200513960noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-30054985315094165332015-05-06T15:34:07.273+04:002015-05-06T15:34:07.273+04:00കലക്കീട്ടാ ഭായ്
കൊള്ളേണ്ടവർക്ക് കൊള്ളുന്ന
രീതിയിൽ...കലക്കീട്ടാ ഭായ്
കൊള്ളേണ്ടവർക്ക് കൊള്ളുന്ന
രീതിയിൽ കൊട്ടണമെങ്ങിൽ ഇങ്ങിനെ
കൊട്ടണം, അതും നല്ല ആക്ഷേപ ഹാസ്യത്തിൽ
കൂടിയാകുമ്പോൾ കൊട്ട് കിട്ടിയവർക്കും കുഴപ്പമുണ്ടാകില്ല Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-2232277013688519132015-04-23T17:43:50.234+04:002015-04-23T17:43:50.234+04:00ബ്ലോഗ് വീണ്ടും സജീവമായി തുടങ്ങി ചെറുവാടി...
മടി ക...ബ്ലോഗ് വീണ്ടും സജീവമായി തുടങ്ങി ചെറുവാടി...
മടി കളഞ്ഞ് നീ വാ...നമുക്ക് ഉഷാറാക്കാം.
നന്ദി ഇവിടെ വന്നതില്‍.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-9933823199642768412015-04-23T17:34:21.221+04:002015-04-23T17:34:21.221+04:00നീ കുട്ടികളി മാറ്റി വല്യ കളി വീണ്ടും തുടങ്ങിയിട്ട്...നീ കുട്ടികളി മാറ്റി വല്യ കളി വീണ്ടും തുടങ്ങിയിട്ട് ഇവിടെ വരാം എന്ന് കരുതി ഇരുന്നതാ ഞാൻ .

ഇത് ഇത്തിരി രസമുള്ള കൂടിയ കളിയായി ജോസ് . എനിക്കിഷ്ടായി ഈ പറഞ്ഞ രീതി . മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-13329254928303495892015-04-22T08:46:16.642+04:002015-04-22T08:46:16.642+04:00വായിച്ചതിലും അഭിപ്രായം എഴുതിയതിലും നന്ദി സുഹൃത്തേ....വായിച്ചതിലും അഭിപ്രായം എഴുതിയതിലും നന്ദി സുഹൃത്തേ.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-25086633270773524132015-04-22T08:45:26.244+04:002015-04-22T08:45:26.244+04:00തിരച്ചിലാന്‍ തടിയൂരി..... ഓടി :)തിരച്ചിലാന്‍ തടിയൂരി..... ഓടി :)Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-60899876390123760682015-04-21T20:02:36.140+04:002015-04-21T20:02:36.140+04:00Not waiting for next session... i want to read the...Not waiting for next session... i want to read the old sessions....!!! ;-) :-P
കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-51159398475558162502015-04-21T11:51:19.552+04:002015-04-21T11:51:19.552+04:00കഥ വായിച്ചു :)കഥ വായിച്ചു :)ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-41795462032938964162015-04-21T08:52:02.365+04:002015-04-21T08:52:02.365+04:00അതെ, കേസ് ഡയറി റീ ഓപ്പണ്‍ ചെയ്യണം. അറിയപ്പെടാതെ മ...അതെ, കേസ് ഡയറി റീ ഓപ്പണ്‍ ചെയ്യണം. അറിയപ്പെടാതെ മണ്മറഞ്ഞു പോയ കഥാകൃത്തിന്റെ പ്രതിഭ ലോകം അറിയണം. അതാണ് നമുക്ക് വേണ്ടത്.
നന്ദി പ്രദീപ് നന്ദനംJoselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-20297305773477722642015-04-21T08:49:52.586+04:002015-04-21T08:49:52.586+04:00സോറി, കത്തിയും കൈക്കോട്ടും കൈകാര്യം ചെയ്യുന്ന നിങ്...സോറി, കത്തിയും കൈക്കോട്ടും കൈകാര്യം ചെയ്യുന്ന നിങ്ങളെ മറന്നു.
നന്ദി ഡോക്ടര്‍.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-77463665797614861272015-04-21T08:48:11.142+04:002015-04-21T08:48:11.142+04:00വളരെ സന്തോഷം മുഹമ്മദ് മാഷേ..വളരെ സന്തോഷം മുഹമ്മദ് മാഷേ..Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-19580574232330340012015-04-21T08:47:24.361+04:002015-04-21T08:47:24.361+04:00സന്തോഷം!
ഇങ്ങനെ പറഞ്ഞിട്ട് പോകുന്നവരെ പിന്നെ ഈ ഏര...സന്തോഷം!
ഇങ്ങനെ പറഞ്ഞിട്ട് പോകുന്നവരെ പിന്നെ ഈ ഏരിയായില്‍ കാണാറില്ല. :)Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-82920967938820548362015-04-20T21:17:58.208+04:002015-04-20T21:17:58.208+04:00ഓഫീസേഴ്സ്, അടുത്ത സെഷൻ തുടങ്ങാം. ആരെയും വിടണ്ട. ആര...ഓഫീസേഴ്സ്, അടുത്ത സെഷൻ തുടങ്ങാം. ആരെയും വിടണ്ട. ആരും സംശയത്തിന് അതീതരല്ല.pradeep nandanamhttps://www.blogger.com/profile/11789455008606320153noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-12576340460537654142015-04-20T12:15:31.404+04:002015-04-20T12:15:31.404+04:00കൂര്‍മ്മബുദ്ധികളായ ക്രിമിനലുകളില്‍ പലരും എഴുത്തുകാ...കൂര്‍മ്മബുദ്ധികളായ ക്രിമിനലുകളില്‍ പലരും എഴുത്തുകാരാണോ..? എന്താ അങ്ങനെ?

കഥ കൊള്ളാട്ടാ.. കൊട്ടും.. :)Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-27216836000665953112015-04-20T10:00:04.324+04:002015-04-20T10:00:04.324+04:00പണ്ടേ ചെത്ത് തെങ്ങിൽ ഒരു നോട്ടം ഉണ്ടായിരുന്നകൊണ്ട...പണ്ടേ ചെത്ത് തെങ്ങിൽ ഒരു നോട്ടം ഉണ്ടായിരുന്നകൊണ്ട് ചൊട്ടയയും മാട്ടവും എനിക്കെന്റെ ചങ്കുപോലെയാ. തന്മൂലം കുട്ടനാട്ടുകാർക്ക് അതു വിട്ടൊരു ഉപമ ആലോചിക്ക വയ്യ!
കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള നമ്മുടെ വായനക്കാർക്ക് 'കുലാഞ്ഞില്‍' എന്ന വാക്ക് സുപരിചിതമാണോ എന്ന സംശയം ഉണ്ടായിരുന്നു. അതെടുത്തു പെരുമാറുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. സംശയമുള്ളവര്‍ സേര്‍ച്ച് ചെയ്തു കണ്ടുപിടിക്കുകയോ അതെ പറ്റി ചിന്തിക്കുകയോ ചെയുന്നതും നല്ലതല്ലേ.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-59559181616474415522015-04-20T09:51:08.707+04:002015-04-20T09:51:08.707+04:00തുടര്‍ച്ചയായി കുട്ടിക്കഥകള്‍ എഴുതികൊണ്ടിരുന്നതില്...തുടര്‍ച്ചയായി കുട്ടിക്കഥകള്‍ എഴുതികൊണ്ടിരുന്നതില് നിന്നൊരു ബ്രേക്ക് എനിക്കും വേണം എന്ന് തോന്നി അനിയാ. എന്ത് ചെയ്യാന്‍..!
:) നന്ദിJoselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-65549939485006186382015-04-20T09:45:49.889+04:002015-04-20T09:45:49.889+04:00നിലവാരമില്ലാത്ത ആ കൃതി പ്രസിദ്ധീകരിക്കണം എന്ന് നി...നിലവാരമില്ലാത്ത ആ കൃതി പ്രസിദ്ധീകരിക്കണം എന്ന് നിരന്തരമായി ശല്യം ചെയ്തതിനാല്‍ തലയ്ക്ക് അടിച്ച് താഴേക്ക് തള്ളിയിട്ടതാണ് എന്ന് മനസിലാക്കാനുള്ള ബുദ്ധി ഷെര്‍ലക് ഹോംസിന്റെ മൈന്‍ഡ് ഉള്ള അജിത്തെട്ടന് മാത്രമേ സാധിച്ചിട്ടുള്ളൂ. ഐ അം പ്രൌഡ് ഓഫ് യു മൈ ബോയ്. :)Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-25738791839856251922015-04-20T09:37:15.647+04:002015-04-20T09:37:15.647+04:00വളരെ രസകരമായി എഴുതി..ആക്ഷേപഹാസ്യം .. അതിതാണ്..ഇങ്ങ...വളരെ രസകരമായി എഴുതി..ആക്ഷേപഹാസ്യം .. അതിതാണ്..ഇങ്ങിനെയാണ്..ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-25716360844448936642015-04-20T09:26:24.998+04:002015-04-20T09:26:24.998+04:00അതുതന്നെ!
ലോകാവസാനത്തോളം അത് അങ്ങനെ ആയിരിക്കുകയും...അതുതന്നെ!
ലോകാവസാനത്തോളം അത് അങ്ങനെ ആയിരിക്കുകയും ചെയ്യും.
നന്ദി റാംജിയേട്ടാJoselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-52795668525217673242015-04-20T09:24:58.214+04:002015-04-20T09:24:58.214+04:00കുറച്ച് മനസ്സിരുത്തി വായിക്കേണ്ടി വന്നു. പക്ഷേ, അത...കുറച്ച് മനസ്സിരുത്തി വായിക്കേണ്ടി വന്നു. പക്ഷേ, അത് ലാഭമായി. ഇനി ഈ പരിസരത്ത് ഇടക്കൊക്കെ ഞാൻ ചുറ്റിക്കറങ്ങും, പരിഭവിക്കരുത് :)ഒരു ഭ്രാന്തൻhttps://www.blogger.com/profile/08225666010433919487noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-23260886762483957172015-04-20T09:22:14.824+04:002015-04-20T09:22:14.824+04:00കലാകാരന്മാര്‍ക്കിടയിലാണ് അസൂയ ഏറ്റവും കൂടുതല്‍ എന്‍...കലാകാരന്മാര്‍ക്കിടയിലാണ് അസൂയ ഏറ്റവും കൂടുതല്‍ എന്ന് കേട്ടിട്ടില്ലേ ജോര്‍ജേട്ടാ. പെരുന്തച്ചന് തുടങ്ങി, പാമുക്കിന്റെ 'ചുവപ്പാണ് എന്റെ പേര്' നോവലിലെ ചിത്രകാരന്മാര് വരെ ഉദാഹരണം. അപ്ലം സ്വയം പൊങ്ങികള്ക്കേ ഈ ഫീല്‍ഡില്‍ നില നില്പ്പുള്ളൂ എന്നത് നഗ്നസത്യം അല്ലെങ്കില്‍ നമ്മുടെ നായക കഥാപാത്രത്തെ പോലെ വിഷാദരോഗത്തിലോ മദ്യത്തിലോ ഓടുങ്ങത്തെയുളൂ.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-46339240536487718262015-04-20T09:17:04.904+04:002015-04-20T09:17:04.904+04:00നന്ദി തങ്കപ്പന് ചേട്ടാ..നന്ദി തങ്കപ്പന് ചേട്ടാ..Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-69016786593889543162015-04-20T09:12:12.828+04:002015-04-20T09:12:12.828+04:00:)
എന്നാലും ക്ഷമയോടെ വായിച്ചല്ലോ..അതില്‍ സന്തോഷം....:)
എന്നാലും ക്ഷമയോടെ വായിച്ചല്ലോ..അതില്‍ സന്തോഷം.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.com