tag:blogger.com,1999:blog-6966969935118336515.post8201490140590376993..comments2024-01-02T11:12:16.620+04:00Comments on *പുഞ്ചപ്പാടം: പ്ലീസ് എന്നെയൊന്നു റാഗ് ചെയ്യൂJoselet Josephhttp://www.blogger.com/profile/08386547124959599495noreply@blogger.comBlogger50125tag:blogger.com,1999:blog-6966969935118336515.post-4674372222661841352015-08-14T18:38:02.404+04:002015-08-14T18:38:02.404+04:00പ്രിയ ജോസൂ
റാഗിങ്ങിന്റെ പോസിറ്റീവ് മാത്രം കണ്ടാണ്...പ്രിയ ജോസൂ
റാഗിങ്ങിന്റെ പോസിറ്റീവ് മാത്രം കണ്ടാണ് ഈ പോസ്റ്റ്
അപകർഷം ഉള്ളയാൾക്ക് അതായിരിക്കാം
പക്ഷെ
ഇല്ലാത്ത ആൾക്കോ ?
ഹീറോ യെ സീറോ ആക്കും റാഗിംഗ്
അൻവർ തഴവാhttps://www.blogger.com/profile/03248134487766301589noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-37351186704136202802014-03-13T21:30:00.056+04:002014-03-13T21:30:00.056+04:00പുഞ്ചപ്പാടത്തിലെ ആ പോസ്റ്റ് കാണാന്‍ കഴിഞ്ഞതില്‍ ഞ...പുഞ്ചപ്പാടത്തിലെ ആ പോസ്റ്റ് കാണാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെ സന്തോഷവാനാണ് . അത് ഞാന്‍ പറഞ്ഞതിന്റെ ഒരു മറുവശം ആയി തോന്നാം . എന്നാല്‍ അതിനോടെനിക്ക് പൂര്‍ണമായും യോജിക്കാന്‍ കഴിയുന്നില്ല .

1 . ഈഗോ ഇല്ലാതെ വെറും മഞ്ഞുരുക്കല്‍ മാത്രമായ ചില റാഗിങ്ങുകള്‍ ഉണ്ട് . അത് എന്റെ വിഷയപരിധിക്കും പുറത്താണ് . അതില്‍ നിര്‍ബന്ധബുദ്ധിയില്ല . പക്ഷെ അത്തരം റാഗിംഗ് അപൂര്‍വമായേ സത്യത്തില്‍ നടക്കുന്നുള്ളൂ എന്നാണു എന്റെ വീക്ഷണം .

2. ജോസ്ലെറ്റ് ചേട്ടന് കിട്ടിയ റാഗിംഗ് അത്തരം ഒരു ഈഗോലെസ് റാഗിംഗ് അല്ല എന്നാണു എനിക്ക് തോന്നിയത് . ഞാന്‍ പോസ്റ്റില്‍ പറഞ്ഞ പോലെ ഒരു കൊലപാതകത്തില്‍ വരെ എത്താന്‍ പൊട്ടന്ശ്യല് ഉള്ള സാധാ റാഗിംഗ് . ബോസുമാരുടെ തെറിവിളി ശീലിക്കാനാനെങ്കില് ടീച്ചര്‍മാരുടെ അസൈന്മെന്റ് വെക്കാതിരുന്നാല്‍ മതി എന്നത് പോലുള്ള കൌണ്ടറുകള്‍ തല്ക്കാലം നമുക്ക് വിടാം . പിന്നെയും ഇത് മധുര സ്മരണകള്‍ ആവുന്നത് നമ്മുടെ മാനസികമായ ചില പ്രത്യേകതകള്‍ കൊണ്ടും ജോസ്ലെറ്റ് ചേട്ടന് കഠിനമായ ട്രോമ നേരിടേണ്ടി വരാഞ്ഞത് കൊണ്ടുമാണ് . ആ മാനസിക പ്രത്യേകത എന്താന്ന് വച്ചാല്‍ , ഭൂതകാല സ്മരണകളോടുള്ള നമ്മുടെ സമീപനമാണ് . ഒരാള്‍ പ്രേമിക്കുന്നു , ആത്മാര്‍ഥമായി പ്രേമിക്കുന്നു . പ്രേമം പൊട്ടിയാല്‍ "അയ്യേ പൊട്ടപ്രേമം " എന്ന് പറഞ്ഞു നമ്മള് പിന്നെ അതൊരു തമാശ ആക്കിയെടുക്കും . മാങ്ങക്കെരിഞ്ഞപ്പോള് തിരിച്ചു തലയില്‍ വീണ കല്ലിനെക്കുരിച്ചു ഒരു കവിയും എഴുതില്ല , മധുരമുള്ള മാങ്ങയെ കുറിച്ച് മാത്രം . ശിക്ഷ നല്കി മാറ്റിയെടുക്കുന്ന പോലെ അപ്പ്രോച്ച് ചെയ്യേണ്ട ഒന്നാണോ സഭാകമ്പം എന്നതും പുനര്‍വിചിന്തനം ചെയ്യേണ്ടതുണ്ടെന്ന് ആ ലേഖനം വായിച്ചപ്പോള്‍ തോന്നി .

എന്റെ അഭിപ്രായത്തില്‍ , റാഗിംഗ് കഴിഞ്ഞവര്‍ പുഞ്ചപ്പാടത്തിലെ പോസ്റ്റും റാഗിംഗ് ചെയ്യാന്‍ പോകുന്നവര്‍ എന്റെ പോസ്റ്റും വായിക്കട്ടെ , അല്ലെ ?

എന്റെ റാഗിംഗ് പോസ്റ്റിന്റെ ലിങ്ക് - http://shibipni.blogspot.in/2014/03/blog-post.htmldsadhttps://www.blogger.com/profile/13745963591658285713noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-89283780650509431622013-09-19T13:27:39.176+04:002013-09-19T13:27:39.176+04:00എല്ലാം നല്ലതിന്." സംഭവിക്കുന്നതൊക്കെ നല്ലതിന്...എല്ലാം നല്ലതിന്." സംഭവിക്കുന്നതൊക്കെ നല്ലതിന്.
ഞാൻ പഠിക്കുമ്പോൾ കോളേജിൽ ഇത്ര വലിയ റാഗിംഗ് ഒന്നും ഉണ്ടായിരുന്നില്ല എന്ന് . തോന്നുന്നു.പേര് ചോദിക്കുക, പേര് പറഞ്ഞില്ലെങ്കിൽ കൂട്ടമായി വളയുക.(അപ്പോൾ താനേ പേരും ഊരും ഒക്കെ പറഞ്ഞു പോകും..ഹി ഹി ).
വഴിയില പെട്ടെന്ന് തടഞ്ഞു വെക്കുക.എന്നിട്ട് നമ്മുടെ വേവലാതി കണ്ടു ചിരിക്കുക ഈ മാതിരിയോക്കെയെ കിട്ടിയിട്ടുള്ളൂ.നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-24978635781735320322013-08-21T11:27:47.072+04:002013-08-21T11:27:47.072+04:00റാഗിങ്ങ് ഒരു പരിധി വരെ സ്വാഭാവ രൂപികരണത്തെ സഹായിക്...റാഗിങ്ങ് ഒരു പരിധി വരെ സ്വാഭാവ രൂപികരണത്തെ സഹായിക്കാറുണ്ട്..അപകര്‍ഷതാബോധം ഇല്ലാതാക്കുക...അനാവശ്യമായ ജാഡകളില്‍ നിന്നുള്ള മോചനം..ക്ഷമിക്കാനുള്ള മാനസികാവസ്ഥ....എന്നാല്‍ അതിനെ ദുരുപയോഗം ചെയ്യുമ്പോഴാണ്..തെറ്റിലേക്ക് പോകുന്നത്Anonymoushttps://www.blogger.com/profile/13182552388713566489noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-257629787106268522013-06-20T09:11:51.663+04:002013-06-20T09:11:51.663+04:00രണ്ടു കാര്യങ്ങള്‍...,...
ഒന്ന് റാഗ് ചെയുന്നവരുടെ മ...രണ്ടു കാര്യങ്ങള്‍...,...
ഒന്ന് റാഗ് ചെയുന്നവരുടെ മനോഭാവം മൃഗീയമായിപ്പോകുന്നു,ചുരുട്ടി വിരട്ടി താഴ്ത്തുക എന്നതിനപ്പുറം.
രണ്ട് റാഗ് ചെയപ്പെടുന്നവര് സഹിഷ്ണുതയോ ക്ഷമയോ അല്ല്പം പോലും താഴാനുള്ള മനോഭാവമോ പ്രകടിപ്പിക്കുന്നില്ല.

വിഷയത്തോട് യോജിപ്പ്.

ആശംസകള്‍.roopeshvkmhttps://www.blogger.com/profile/06955959441750106799noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-85456391011342419602013-06-09T21:44:17.224+04:002013-06-09T21:44:17.224+04:00entho raging onnum njaan anubhavichittilla.. cheyt...entho raging onnum njaan anubhavichittilla.. cheythittum illa...
nannaayittundu
Pakshe whites valare decent aanallo maashe.. nammude Indian saayippanmaar aanu eppozhum "Four Letters"use cheyyunnathuAnonymoushttps://www.blogger.com/profile/07775969367910289334noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-7530909132343164292013-03-17T11:45:59.671+04:002013-03-17T11:45:59.671+04:00നുമ്മ കോളേജില്‍ പോവാത്തത് കൊണ്ട് ഈ പറയുന്ന സുന അന...നുമ്മ കോളേജില്‍ പോവാത്തത് കൊണ്ട് ഈ പറയുന്ന സുന അനുഭവിക്കാന്‍ ഇത് വരെ യോഗം ഉണ്ടായിട്ടില്ല. അത് കൊണ്ട് തന്നെ ഇതൊന്നും എനിക്ക് ഉള്‍കൊള്ളാന്‍ കഴിയുന്ന കാര്യമല്ല ആരുടെയും ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നത് എന്തിന്റെ പേരില്‍ ആണെങ്കിലും അത് ശരിയാണ് എന്ന് എനിക്ക് അഭിപ്രായം ഇല്ല കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-39503365105300888802013-01-09T16:55:33.545+04:002013-01-09T16:55:33.545+04:00Nice one Josu. Actually your point of view is corr...Nice one Josu. Actually your point of view is correct. Rare one's are thinking like you and behaving like u.
Anonymoushttps://www.blogger.com/profile/10969052020200902210noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-41357994698458021202012-12-04T09:02:06.324+04:002012-12-04T09:02:06.324+04:00പൂര്‍ണ്ണമായും യോജിക്കുന്നു ഭായ്....,,, വീട്ടില്‍ ...പൂര്‍ണ്ണമായും യോജിക്കുന്നു ഭായ്....,,, വീട്ടില്‍ പതം വന്നു വളര്‍ന്നത് കൊണ്ട് ഞാനൊക്കെ ഈ പറഞ്ഞ നാല് കാലില്‍ വീഴണ ടൈപ്പ് ആയിരുന്നു, എന്നാല്‍ നഴ്സിംഗ് പഠിക്കണ സമയത്ത് കണ്ട ബ്ലഡീ ജുനിയെര്സ്,,, (ഹി ഹി ) പലതിനെയും (പക്കാ അമൂല്‍ ബെബീ) ഞാന്‍ നല്ലത് കൊടുത്തു നന്നാക്കിയിട്ടുണ്ട്.... എതിര്‍ത്ത് പറയാന്‍ ഒരു വാക്കും ഇല്ലാതിരുന്ന തിരു മണ്ടന്മാര് എന്റെ തന്നെ തന്തക്ക് വിളിച്ചാണ് അവസാനം തെളിഞ്ഞത്.... ഒരുത്തന് ശരിയായ ലൈനില്‍ അല്ല എങ്കില്‍ നന്നാക്കാന്‍ ഏറ്റവും നല്ലത് ഈ റാഗ്ഗിംഗ് തന്നെ ആണ്...ഷിനോജിസംhttp://www.shinojism.blogspot.innoreply@blogger.comtag:blogger.com,1999:blog-6966969935118336515.post-2031027060119106862012-09-17T14:38:19.320+04:002012-09-17T14:38:19.320+04:00റാഗ്ഗിംഗ് എന്താണ് എന്ന് എന്നെക്കാള്‍ നന്നായി മറ്റു...റാഗ്ഗിംഗ് എന്താണ് എന്ന് എന്നെക്കാള്‍ നന്നായി മറ്റുള്ളവര്‍ക്ക് അറിയാമോ എന്ന് ഉറപ്പില്ല. രാഗ്ഗിങ്ങില് കമ്പനി ആയാല്‍ പിന്നെ ആ ജൂനിയര്‍ സീനിയര്‍ ബന്ധം ഒഎഇക്കളും പൊളിയില്ലAnonymoushttps://www.blogger.com/profile/04335186785846717527noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-51012937896747545932012-09-12T10:31:03.599+04:002012-09-12T10:31:03.599+04:00ഹാ ഹാ ഹാ , എന്തുകൊണ്ട് ഇത്ര വൈകി ഈ പോസ്റ്റ് വായിച...ഹാ ഹാ ഹാ , എന്തുകൊണ്ട് ഇത്ര വൈകി ഈ പോസ്റ്റ് വായിച്ചു എന്നറിയില്ല, പക്ഷെ പറയാനുള്ള കാര്യങ്ങള്‍ വൃത്തിയയിട്ടും വെടിപ്പയിട്ടും ജോസ് പറഞ്ഞു. എന്നെയും കോളേജ് ഓര്‍മയിലേക്ക് കൂട്ടി കൊണ്ട് പോയി. ദൈവ കൃപയാല്‍ പോസ്റ്റ് ഗ്രാജുവേഷന് വരെ എനിക്ക് റാഗിങ്ങ് കിട്ടിയട്ടില്ല , എല്ലാ തവണയും അവസാന നിമിഷം ഞാന്‍ എങ്ങനെയൊക്കെയോ രക്ഷപെടും :) പറഞ്ഞ കാര്യങ്ങളില്‍ അധികം ആരും ചിന്തികത്ത ചില പൊയന്റ്സ് ഉണ്ട്. മാതാപിതാക്കളും മക്കളും ഒരു പോലെ അറിഞ്ഞിരികേണ്ട ചില ഗുണ പാഠം ഉണ്ട്. എല്ലാ ആശംസകളും !!!
ശരത്കാല മഴ https://www.blogger.com/profile/00934192243674742433noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-60665145431676637312012-08-31T10:36:37.141+04:002012-08-31T10:36:37.141+04:00സഭ്യതയുടെ അതിർത്തി ലംഘിക്കപ്പെടാത്തിടത്തോളം, അക്രമ...സഭ്യതയുടെ അതിർത്തി ലംഘിക്കപ്പെടാത്തിടത്തോളം, അക്രമമാകാത്തിടത്തോളം, റാഗിംഗ് കുഴപ്പമില്ല എന്ന അഭിപ്രായം എനിക്കുണ്ടു്.
ഇനി, റാഗിംഗ് നേരിടാനുള്ള ചില പോംവഴികൾ വേണമെങ്കിൽ ഇവിടെ നോക്കുകചിതല്/chithalhttps://www.blogger.com/profile/10819275749986504528noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-19328721104056763132012-04-01T10:28:11.599+04:002012-04-01T10:28:11.599+04:00ഞാനും താങ്കളെ അനുകൂലിക്കുന്നു
വേണമെങ്കില്‍ എന്നെയു...ഞാനും താങ്കളെ അനുകൂലിക്കുന്നു
വേണമെങ്കില്‍ എന്നെയും ന്യൂ ജനറേഷ൯ ബേബി എന്ന് വിളിക്കാം
എങ്കില്‍ കൂടി
റാഗിംഗ് ഒരു പരിതി വരെ ആവശ്യമാണ്
നാണം മാനം ക്രോദം തുടങ്ങിയ എല്ലാം മാറാന്‍ റാഗിങ്ങിനോളം നല്ല മരുന്നില്ല... എന്നും നല്ല സൌഹൃദങ്ങള്‍ ഉണ്ടാവുന്നതും റാഗിങ്ങിലൂടെ തന്നെ
പക്ഷെ അത് നല്ല രീതിക്ക് ആവണം എന്ന് മാത്രം
ഇന്നത്തെ കാലത്തെ റാഗിംഗ് ഇത്ര പ്രശ്നം ഉണ്ടാവാനുള്ള കാരണം
ആര്‍ക്കും ആരെയും അനുസരിക്കാനോ അംഗീകരിക്കാനോ ഉള്ള മനസ് ഇല്ല എന്നതാണ്..
എന്റെ അമ്മയും അച്ഛനും പോലും എന്നെ വഴക്ക് പറഞ്ഞിട്ടില്ല.. പിന്നാ ഇവന്മാര് എന്നാ തോന്നല്‍ ആണ് പലര്‍ക്കും... ഒറ്റ കുട്ടിയായി വളര്‍ന്നത് കൊണ്ടും പറഞ്ഞത് എന്തും സാധിപ്പിച്ചു തരുന്ന അച്ഛന് അമ്മമാര്‍ ഉള്ളത് കൊണ്ടും എന്തിനാണ് ഒരാളെ അനുസരിക്കുന്നത് എന്നൊരു ചൊരുക്കാണ് പല ജുനിയര്സിനും... കൈയ്യില്‍ കുറച്ചു കാശും കൂടെ ഉണ്ടെങ്കില്‍ പറയുകയും വേണ്ട ....അപ്പോള്‍ സീനിയര്‍സ് വിട്ടു കൊടുക്കുമോ... അവര്‍ ഇതിലും വലിയവര്‍ ആണെന്ന മട്ടില്‍ അവന്റെ മേലെ പച്ച കോടി നാട്ടും... രണ്ടു കൂട്ടരും കണക്കാ... ആരും ആരുടെയും മുന്നില്‍ താഴാന്‍ ഇഷ്ടപെടുന്നില്ല എന്നതാണ് സത്യം... ആ ഈഗോ പ്രശ്നങ്ങളാണ് പലപ്പോഴും വന്‍ ദുരന്തങ്ങള്‍ ആയി മാറുന്നത് .. ആവാശ്യാനുസരണം ഇടയ്ക്ക് താഴ്ന്നു കൊടുക്കുന്നത് കൊണ്ട് ഒരു കുഴപ്പവും ഇല്ല എന്നതാണ് സത്യം... ഇന്ന് ഞാന്‍ നാളെ നീ... എന്ന് കണക്കു കൂട്ടിയാല്‍ മതി... ഏറ്റവും കൂടുതല്‍ റാഗിങ്ങിന് അടിമ പെട്ടവരാണ് പിന്നീട് ഏറ്റവും കൂടുതല്‍ റാഗിംഗ് ചെയ്യുന്നത് എന്നത് എഴുതപെടാത്ത സത്യം... നാളെ നിങ്ങള്‍ക്കുള്ള ചാന്‍സ് അത്രമാത്രം കണ്ടു നല്ല സൌഹൃദങ്ങള്‍ ഉണ്ടാക്കി എടുക്കുക...
ഒന്നിനും അടുക്കാതെ എന്തിനും ഏതിനും കംപ്ലൈന്റും അതും ഇതും കൊണ്ട് നടക്കുന്നവര്‍ പലരും... പിന്നീട് എവിടെയും എത്താനാവാതെ നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്... ജീവിതത്തിന്റെ പച്ചയായ യാഥാര്‍ത്യങ്ങളില്‍ അവര്‍ ഒരു പരിതി വരെ തളര്‍ന്നു പോകുന്നു...നല്ല ഉദ്ദേശത്തോടെയുള്ള റാഗിംഗ് എന്നും നല്ലതാണ്.. അത് നമ്മളെ തന്നെ വിലയിരുത്താന്‍ സഹായിക്കും
( എനികിട്ട് താങ്ങാന്‍ കയ്യില്‍ കൊടുവാളും കത്തിയും കല്ലും കരുതി ഇരിക്കുന്നവര്‍ എന്റെ ബ്ലോഗിലേക്ക് വരുക നമുക്കവിടെ വച്ച് കാണാം )anamikahttps://www.blogger.com/profile/09007778268002935908noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-23527351582871154432012-03-13T15:41:58.161+04:002012-03-13T15:41:58.161+04:00ജോസെലെട്റ്റ് ..താങ്കളുടെ നിരീക്ഷണം വ്യക്തിപരം മാത്...ജോസെലെട്റ്റ് ..താങ്കളുടെ നിരീക്ഷണം വ്യക്തിപരം മാത്രമാണ് .. താങ്കള്‍ തന്നെ പരാമര്‍ശിച്ചത് പോലേ ജീവിതത്തില്‍ മറ്റു ചിലയിടങ്ങളില്‍ നിന്ന് നാം നേടിയെടുത്ത "ക്ഷമ " ഉള്ളവന് മാത്രമേ ഈ വിധ കാട്ടികൂട്ടലുകള്‍ ഉപകാരപ്പെടുകയുള്ളൂ..മറിച്ചു മറ്റൊരു സാഹചര്യത്തില്‍ ജീവിച്ചു വളര്‍ന്നു വന്നവന് ഇത്തരം സംഭവങ്ങള്‍ മരണം വരെ മനസ്സില്‍ നീറ്റലുകള്‍ ഉണ്ടാക്കുന്ന,മുറിവുകള്‍ ആണ് .അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-916510114227682622012-03-11T23:53:43.557+04:002012-03-11T23:53:43.557+04:00വായന വൈകിയെങ്കിലും എല്ലാം കമ്മന്റുകള്‍ ഉള്‍പ്പെടെ ...വായന വൈകിയെങ്കിലും എല്ലാം കമ്മന്റുകള്‍ ഉള്‍പ്പെടെ വിശദമായി വായിച്ചു ,എന്തോക്കെതന്നെ പറഞ്ഞാലും റാഗിംഗ് എന്ന മൃഗീയ വിനോദത്തോട് ഒരു നിലക്കും മാനസികമായി പൊരുത്തപ്പെടാന്‍ ആവുന്നില്ല..അത്രമാത്രമേ ഇപ്പോള്‍ പറയാനുള്ളൂ.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-70942758169828225802012-03-11T20:15:24.534+04:002012-03-11T20:15:24.534+04:00...പണ്ടൊക്കെ ‘റാഗിങ്ങ്’ എന്നത് വളരെ സഭ്യവും മാന്യവ......പണ്ടൊക്കെ ‘റാഗിങ്ങ്’ എന്നത് വളരെ സഭ്യവും മാന്യവുമായ പ്രകടനങ്ങളായിരുന്നു. നല്ല പാകതയുള്ള അദ്ധ്യാപകരും വിവരമുള്ള വിദ്യാർത്ഥികളുമായിരുന്നു അതിനുകാരണം. ക്രമേണ ആ വഴിയിൽനിന്ന് വ്യതിചലിച്ച് അധികസ്വാതന്ത്ര്യവും അധികാരപ്രീണനങ്ങളും കടന്നുകൂടിയതാണ്. ഇന്ന് അതിന്റെ നിഷ്കളങ്കതതന്നെ നഷ്ടപ്പെട്ടിരിക്കുന്നു. അതിനാൽ, ഇക്കാലത്തുള്ള ‘റാഗിങ്ങ് സമ്പ്രദായം’ പൂർണ്ണമായും അനുവദിച്ചുകൂടാ. നല്ലത് നേടാനുള്ള മനസ്സ് ഉണ്ടാക്കാനും, വിജയം കൈവരുത്താനും മറ്റു പല മാർഗ്ഗങ്ങളും നിലവിലുണ്ട്. ‘അതൊക്കെ തെരഞ്ഞെടുത്ത്, ഇതെഴുതിയതുപോലെ നല്ല ശൈലിയിൽ നർമ്മം ചേർത്ത് എഴുതുക’ എന്നാണ് എനിക്ക് ശ്രീ. ജോസെലെറ്റ് എം. ജോസഫിനോട് പറയാനുള്ളത്. സ്വന്തം ‘അനുഭവം’ നന്നായിട്ടുണ്ട്, പക്ഷേ ഇങ്ങനെ അനുകരിക്കാവുന്നതല്ല ഈ പ്രവൃത്തി( ‘ഇന്നത്തെ അവസ്ഥയിൽ’). ഭാവുകങ്ങൾ....വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-62940185609937785432012-03-11T13:57:06.166+04:002012-03-11T13:57:06.166+04:00നെഗറ്റീവ് എനർജി എന്നൊക്കെ പറയുന്നത് ഇതാണല്ലേ??? കൊ...നെഗറ്റീവ് എനർജി എന്നൊക്കെ പറയുന്നത് ഇതാണല്ലേ??? കൊള്ളാം... നല്ല അനുഭവം; കഥ...Sameer Thikkodihttps://www.blogger.com/profile/15119734946248583413noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-44069956609433268622012-03-11T12:26:49.959+04:002012-03-11T12:26:49.959+04:00അതിജീവനത്തിന്റെ പാത നല്ലതു തന്നെ, അതേവരിലും മുന്നി...അതിജീവനത്തിന്റെ പാത നല്ലതു തന്നെ, അതേവരിലും മുന്നിൽ തെളിഞ്ഞു വരാറില്ല എന്നതു സത്യവും. റാഗിംഗ് അതിജീവിച്ചവരുടെ കഥകളേക്കാൾ അതിൽ നഷ്ടപ്പെട്ടവരുടെ സ്വപ്നങ്ങളെയും ജീവിതത്തെയും ഒരു വേള ഓർക്കുന്നു... അനുഭവം വരികളിൽ നന്നായി പകർത്തി. എല്ലാവിധ ഭാവുകങ്ങളും.AJITHKChttps://www.blogger.com/profile/03250742822982441356noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-79672021214236000312012-03-11T09:44:44.077+04:002012-03-11T09:44:44.077+04:00റാഗിംഗ് നല്ലതോ ചീത്തയോ എന്ന ഒരു ചര്‍ച്ച ആണോ ഇവിടെ ...റാഗിംഗ് നല്ലതോ ചീത്തയോ എന്ന ഒരു ചര്‍ച്ച ആണോ ഇവിടെ നടക്കുന്നത്. അല്ല എന്ന് തോന്നുന്നു. റാഗിങ്ങ് ജോസ്ലെറ്റ് ചെട്ടന്റ്റെ ജീവിതത്തില്‍ എങ്ങനെ പോസിറ്റിവ് ആയി ഭവിച്ചു എന്നതിന്റ്റെ വിലയിരുത്തല്‍.അത് നല്ല നര്‍മ്മത്തില്‍ അവതരിപ്പിച്ചു. റാഗിങ്ങിനു നെഗറ്റിവ് വശങ്ങള് ഉണ്ടായേക്കാം. ഒരാളെ കുറെ പേര് രാഗ് ചെയ്യുമ്പോള്‍ ആ വ്യക്തി അത് ഏത് രീതിയില്‍ എടുക്കും എന്നതിനെ അനുസരിച്ചാണ് പിനീട് അത് മുന്നോട്ടു പോകുന്നത്. ഇപ്പോളത്തെ സമൂഹത്തില്‍ കുട്ടികള്‍ അഹങ്കാരത്തിന്റ്റെ മൂര്ധന്യതയില് ആണ് വളര്‍ന്നു വരുന്നത്. അവര്‍ക്ക് ആരെയും പേടിയില്ല. ആരെയും കൂസലില്ല. ഞാന്‍ എന്ത് ചെയ്താലും എന്റ്റെ അപ്പന്റ്റെ അടുത്തു പണമുണ്ട് എന്ന തോന്നല്‍. എന്താട എന്ന് സീനിയര്‍ ചോദിച്ചാല്‍ എന്താട പട്ടി എന്ന് തിരിച്ചു ചോദിക്കുന്ന അവസ്ഥ. റാഗിങ്ങ് അതിന്റ്റെതായ സെന്‍സില്‍ എടുത്താല്‍ അത് നല്ലത് തന്നെയാണ്.[ ക്രൂരമായ റാഗിങ്ങ് ഒഴികെ]. എനിക്കും കിട്ടിയിട്ടുണ്ട് കുറെ റാഗിങ്ങ്. ഞാനും കുറെ കുട്ടികളെ കരയിച്ചിട്ടുണ്ട്. ഞാന്‍ കരയിച്ച കുട്ടികള്‍ ഇന്നും എന്നെ വിളിക്കാറുണ്ട്. അവരില്‍ പലരെയും പല രീതിയില്‍ സഹായിക്കാന്‍ എനിക്ക് പട്ടിയിട്ടും ഉണ്ട്.ഏതൊരു കാര്യം ആയാലും ഇന്‍ വാട്ട് വേ വി ആര് ടേകിന്ഗ് ഇറ്റ്. അതിലാണ് കാര്യം..

പോസ്റ്റ് വളരെ രസകരമായി ജോസ്ലെറ്റ് ഏട്ടാ.. പഴയ ഓര്‍മകളിലേക്ക് പോകാന്‍ പറ്റി..മേരി പെണ്ണ്https://www.blogger.com/profile/06871641066738012279noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-21252974810922758212012-03-10T22:50:03.694+04:002012-03-10T22:50:03.694+04:00കാലമാടന് എന്നാ പേരില്‍ വന്ന അനോണിക്ക് മാനസാന്തരം ...കാലമാടന് എന്നാ പേരില്‍ വന്ന അനോണിക്ക് മാനസാന്തരം സംഭവിച്ചു എന്നതിന്നാല്‍ എഴുതിയതൊക്കെ അദ്ദേഹംതന്നെ കൊണ്ടുപോയി, അതിനു ഞാന്‍ റിപ്ലൈ കൊടുത്തതിനാല്‍ ആ കുറിപ് ഇവിട്തന്നെ കിടക്കട്ടെ. മെയിലില്‍ നിന്നും കോപ്പി ചെയ്തത്.

kaalamaadan has left a new comment on your post "പ്ലീസ്.... എന്നെയൊന്നു റാഗ് ചെയ്യൂ":

Practical but pathetic...I don’t think you realize the absurdity of your views "എരിതീയില്‍ ഏണ്ണയോഴിക്കണോ? വേണ്ട. നീന്താന്‍ പറഞ്ഞാല്‍ നീന്തുക, പത്ത് ഏത്തമിടാന്‍ പറഞ്ഞാല്‍ പന്ത്രണ്ടെണ്ണം ഇടുക. ഷര്ട്ട്് ഊരാന്‍ ആവശ്യപ്പെട്ടാല്‍ മുണ്ടും "തിരുശേഷിപ്പും കൂടി ഊരികൊടുക്കുക".. Your outlook is nothing but a remainder of the psychological subordination that was seeded by the colonial masters and propagated through our society since then. What makes you think somebody can just rip you off your self esteem in any case..? Haven't you ever wondered what has basically gone wrong that there are horrrible crimes like our little sisters, being pushed out of running trains and then raped cruelly while she is only half-alive, in 'Gods own country' where there are intelligent and strong young men like you, and a thousand others..?? Because a society which is always taught to do the kind of thing you wrote here, a society which is trained to give off any sense of pride and self -esteem, is already dead...it just is not able to respond to any thing at all..let alone this..I do not mean to be rude, but, if you were in that train and was a witness to all that ,would you also jump from the train to save that girl..?? I bet you would ..!! "കമ" എന്നൊരക്ഷരം മിണ്ടാതെ, (തന്തയ്ക്കുവിളി കേട്ടാലും മായാത്ത പുഞ്ചിരിയും ഫിറ്റ് ചെയ്ത്) ഒക്കെ കേട്ടില്ലന്നും കണ്ടില്ലന്നും നടിച്ചു നില്ക്കു ന്നില്ലേ? ആ നിര്വിുകാരതയുടെ ബാലപാഠം ഞാന്‍ അഭ്യസിച്ചത് റാഗിങ്ങ് എന്ന ഗുരുമുഖത്തുനിന്നുമാണ്. എത്ര പ്രകോപനമുണ്ടായാലും പ്രതികരിക്കാതിരിക്കുക. you would later give a description in your blog about what happened that night and illustrate emotionally how you desperately wanted to save her ...

All the best.!!??

kaalamaadan has left a new comment on your post "പ്ലീസ്.... എന്നെയൊന്നു റാഗ് ചെയ്യൂ":

പ്രിയപ്പെട്ട കൂട്ടുകാരാ ..താങ്കള്‍ പ്രതിപാദിച്ച വിഷയവും ഞാന്‍ എഴുതിയതും തമ്മില്‍ ബന്ധമില്ലെ...കാമവെറിയും മനോരോഗവും ബാധിച്ച ഒരുവനെക്കുറിച്ചല്ല മറിച്ച് നിന്നെ കുറിച്ചാണ് ഞാനിതു പറഞ്ഞത്...തീവണ്ടിയുടെ അപായച്ചങ്ങല നീ ഒന്നു വലിച്ചിരുന്നെങ്കില്‍..!! വാഹനാപകടത്തില്‍പ്പെട്ട് രക്തമൊഴുകി കിടന്ന ആ മനുഷ്യനെ ,ഒരു കാഴ്ചകാരനായി കണ്ടുനില്‍ക്കുന്നതിന് പകരം ആശുപത്രിയില്‍ എത്തിക്കാന്‍ ഞാനും നീയും ഉല്സാഹിച്ചിരുന്നെങ്കില്..?? എവിടെ പോയി നമ്മുടെ പ്രതികരണശേഷി..?? ഇത്തരം അനേകം സംഭവങ്ങളില്‍ തെളിയേണ്ട എന്റെയും നിന്റെയും പ്രതികരണശേഷി ഇന്ന് പ്രകടമാകുന്നില്ലെങ്കില്‍ അതിനു ഒരു കാരണം നീ ഇപ്പോള്‍ നീതികരിച്ച ( പുകഴ്ത്തിയ ) റാഗ്ഗിംഗ് എന്ന എന്ന മാനസിക പരിശീലനത്തിനുമില്ലെ..? സ്വന്തം നാണം മറയ്ക്കാനുള അവകാശം പോലും ഒരു 'senior'ന്റ്റെ ആജ്ഞ്പ്രകാരം ഉപേക്ഷിക്കാന്‍ തയ്യാറാകുന്ന നീ, നിന്റെ അടിസ്ഥാന അവകാശങ്ങളെങ്കിലും നിഷേധികപ്പെടാതെ സംരക്ഷിക്കാന്‍ ശബ്ദമുയര്‍ത്തുവാന്‍ തയ്യാറാകാത്ത നീ, മറ്റൊരാളുടെ ജീവനോ അവകാശത്തിനോവേണ്ടി എങ്ങനെ ശബ്ദമുയര്‍ത്തും..??ആത്മാഭിമാനത്തോടെ തല ഉയര്‍ത്തി നില്ക്കാന് ഒരു തലമുറയെ ഉപദേശിക്കേണ്ട നീ എന്താണ് പ്രസംഗികുന്നത്..?- താഴുക..തലകുനിക്കുക..- yield and comply..മാനസികാടിമത്വമല്ലേ സഹോദരാ ഇത്..? പിന്നെ..
''ആദ്യമൊക്കെ അസഹനീയമായിതോന്നിയ ഈ കലാപരിപാടിക്ക് മുകളില്‍ പറഞ്ഞപോലെ ഞാനങ്ങു സ്വമനസാലെ വിധേയപ്പെടുകയായിരുന്നു.... താങ്കള്‍ വിവരിച്ച ഈ വിധേയപ്പെടല്‍ ഇനിയും അവസാനിച്ചിട്ടില്ലലോ...("F" കൂട്ടിയ തെറിമാത്രം വിളിച്ചു തടിതപ്പുന്ന വെള്ളക്കാരന് പ്രൊജക്റ്റ് മാനജേര്മാര് ).......ഇതിന് എന്നാണ് ഒരന്ത്യം..??
-സസ്നേഹം സ്വന്തം കാലമാടന്.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-69329164434826495802012-03-10T22:41:54.123+04:002012-03-10T22:41:54.123+04:00ദേ........ഇതിനെയാണ് വായിക്കാതെ കമെന്റുക എന്ന് പറയു...ദേ........ഇതിനെയാണ് വായിക്കാതെ കമെന്റുക എന്ന് പറയുന്നത്.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-75328514546997512552012-02-27T16:24:28.558+04:002012-02-27T16:24:28.558+04:00വളരെ കാലികമായ അവലോകനം. അതെ റാഗിങ്ങ് പോലുള്ള പീഡനങ്...വളരെ കാലികമായ അവലോകനം. അതെ റാഗിങ്ങ് പോലുള്ള പീഡനങ്ങള്‍ ചെറിയ തോതില്‍ അനുഭവിചില്ലെന്കില് ജീവിതത്തില്‍ പലരും ചെറിയ ചെറിയ പ്രശ്നങ്ങളില്‍ പോലും വിഷമിച്ചു നില്‍ക്കുന്നത് കാണാം. വളരെ നല്ല ലേഖനം. അഭിനന്ദനങ്ങള്‍Thahirhttps://www.blogger.com/profile/06534569746165029835noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-78198146704945639342012-02-13T13:50:20.007+04:002012-02-13T13:50:20.007+04:00@ Sabu M H, Sabu M H,
സമൂഹത്തിന്റെ ഏത് തുറയിലാണ് റ...@ Sabu M H, Sabu M H,
സമൂഹത്തിന്റെ ഏത് തുറയിലാണ് റാഗിംഗ് ഇല്ലാത്തത്.? പ്രസ്തുത പോസ്റ്റു ഒരു കോളേജ് അന്തരീക്ഷത്തെ പ്രതിപാദിച്ചുള്ളതാണ് എങ്കിലും വിരല്‍ചൂണ്ടുന്നത് അതിജീവനത്തിന്റെ പാതയിലെയ്ക്കാന്. ഏത് പുതു ചുറ്റുപാടില്‍ എത്തിപ്പെടുമ്പോഴും,വീടുകളില്‍, ഓഫീസില്‍, ജയിലില്‍...., അമ്മായിയമ്മ മരുമകളോട്,തിരിച്ചും?, ഒരു പുതുമുഖത്തെ ഓഫീസില്‍ മറ്റുള്ളവര്‍ സ്വീകരിക്കുന്നത്? സവര്‍ണ്ണര്‍ അവര്‍ണ്ണരോട്, അങ്ങനെ നീളുന്നു....പട്ടിക

ആവേശത്തോടെ എഴുതി എന്നത് അനുഭവവേദ്യനായ ഒരു വ്യക്തി എന്ന നിലയിലാണ്. ആ അന്തരീക്ഷം അറിഞ്ഞവര്‍ക്ക് ശരി അല്ലെങ്കില്‍ തെറ്റ് എന്ന് ഇതിനെ പെട്ടന്ന് നിര്‍വചിക്കാനാകും. അതില്ലങ്കില്‍ വികസിക്കില്ലേ? എന്ന് ചോദിച്ചാല്‍ ഇല്ലാത്ത ഒരു കാലം വരട്ടെ!
മുകളില്‍ ഒരു സുഹൃത്ത് ഈ എഴുത്തിന്റെ പേരില്‍ വ്യക്തിപരമായി കടന്നാക്രമിക്കുന്നപോലെ ഞാന്‍ തിരികെ വ്യക്തിഹത്യയ്ക്ക് മുതിരാത്തത് തന്നെ ആ ക്ഷമയുടെ ഒരു പാഠമാണ് എന്ന്തന്നെ വച്ചോളൂ.:)Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-90059888298606068642012-02-05T01:41:30.224+04:002012-02-05T01:41:30.224+04:00പ്രാകൃതവും, ക്രൂരവുമായ റാഗിംഗ് എതിര്ക്കപ്പെടെണ്ടത...പ്രാകൃതവും, ക്രൂരവുമായ റാഗിംഗ് എതിര്‍ക്കപ്പെടെണ്ടതാണ് , പക്ഷെ തമാശകള്‍ക്ക് വേണ്ടി നടത്തുന്ന ചില നേരംപോക്കുകളെ റാഗിംഗ് എന്ന് വിളിക്കുന്നതും ക്രൂരമാണ് ..ജോസലൈറ്റ് ആശംസകള്ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-28165476740348401262012-02-03T14:05:41.032+04:002012-02-03T14:05:41.032+04:00റാഗിംഗ് ഒരു മാനസിക വൈകൃതം മാത്രമാണ് (അതെ കുറിച്ച...റാഗിംഗ് ഒരു മാനസിക വൈകൃതം മാത്രമാണ് (അതെ കുറിച്ച് എന്തൊക്കെ പറഞ്ഞാലും). വ്യക്തിത്വവികസനത്തിനു റാഗിംഗ് ഓരോ വഴിയാകും എന്നൊക്കെ പറയുന്നതു ഒരു വലിയ തമാശയാണ് (എന്താ അതില്ലെങ്കിൽ വികസിക്കില്ലേ?!). അതേക്കുറിച്ച് ഇത്ര ഉല്ലാസത്തോടെ എഴുതുക എന്നു പറയുന്നത് ഏതു ഗണത്തിൽ പെടുത്തണമെന്നറിയില്ല സുഹൃത്തെ. ആശംസകൾ.Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.com