tag:blogger.com,1999:blog-6966969935118336515.comments2024-01-02T11:12:16.620+04:00*പുഞ്ചപ്പാടംJoselet Josephhttp://www.blogger.com/profile/08386547124959599495noreply@blogger.comBlogger3321125tag:blogger.com,1999:blog-6966969935118336515.post-85862178268969939962024-01-02T11:12:16.620+04:002024-01-02T11:12:16.620+04:00Get the best deals on all languages at buybooksind...Get the best deals on all languages at buybooksindia.com.
Arunhttps://www.blogger.com/profile/05287111780198476691noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-14846737837985392752018-11-25T18:20:21.290+04:002018-11-25T18:20:21.290+04:00ഒരു ഊഹവും ഇല്ലാതെ കഥ വായിച്ചു.കുട്ടിയുടെ ചലനമറ്റ ശ...ഒരു ഊഹവും ഇല്ലാതെ കഥ വായിച്ചു.കുട്ടിയുടെ ചലനമറ്റ ശരീരം എന്ന വരി വായിച്ചപ്പോള്‍ മനസ്സൊന്ന് പിടഞ്ഞു.ഇത് ഒരു കഥ മാത്രമായിരിക്കട്ടെ എന്നാശിക്കുന്നു.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-10488154961134486132018-11-23T18:39:36.610+04:002018-11-23T18:39:36.610+04:00വേണുവേട്ടാ, തുഞ്ചാണി പൊടിതട്ടി എടുക്ക്. നമുക്ക് ഉഷ...വേണുവേട്ടാ, തുഞ്ചാണി പൊടിതട്ടി എടുക്ക്. നമുക്ക് ഉഷാറാക്കാം. Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-31412812139125754332018-11-23T18:38:18.095+04:002018-11-23T18:38:18.095+04:00അതേതായാലും നന്നായി. മടുപ്പില്ലാതെ വായിച്ചുവല്ലോ. അതേതായാലും നന്നായി. മടുപ്പില്ലാതെ വായിച്ചുവല്ലോ. Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-77066955147882692332018-11-23T18:37:24.764+04:002018-11-23T18:37:24.764+04:00നന്ദി മുബി വായനക്കും അഭിപ്രായത്തിനും. പുതിയ പോസ്റ്...നന്ദി മുബി വായനക്കും അഭിപ്രായത്തിനും. പുതിയ പോസ്റ്റുകൾ മെയിൽ അയക്കുക. Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-62078092518887760602018-11-23T18:33:10.214+04:002018-11-23T18:33:10.214+04:00നന്ദി റോസിലിച്ചേച്ചി. നന്ദി റോസിലിച്ചേച്ചി. Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-56634606393876139652018-11-19T13:49:54.224+04:002018-11-19T13:49:54.224+04:00കഥയുടെ പാതിയിൽ തന്നെ ഏകദേശം കഥാന്ത്യം ഊഹിച്ചിരുന്ന...കഥയുടെ പാതിയിൽ തന്നെ ഏകദേശം കഥാന്ത്യം ഊഹിച്ചിരുന്നു. നല്ല കഥ.റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-57696496233582481492018-11-17T23:11:08.816+04:002018-11-17T23:11:08.816+04:00പുഞ്ചപ്പാടം സജീവമാകട്ടെ... നല്ല കഥയ്ക്ക് ആശംസകൾ!
പുഞ്ചപ്പാടം സജീവമാകട്ടെ... നല്ല കഥയ്ക്ക് ആശംസകൾ!
© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-26999106502640658252018-11-16T09:23:16.520+04:002018-11-16T09:23:16.520+04:00സായ്പ്പിന്റെ കുട്ടിയുടെ ദുരന്തം കാരണമാണ് അയാള്‍ അങ...സായ്പ്പിന്റെ കുട്ടിയുടെ ദുരന്തം കാരണമാണ് അയാള്‍ അങ്ങനെ പെരുമാറുന്ന എന്ന് എനിക്ക് തോന്നാതിരുന്നത് കൊണ്ട് കഥയ്ക്ക് നല്ല മാര്‍ക്ക് തരാം.
സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-54525330945598584682018-11-16T09:20:02.082+04:002018-11-16T09:20:02.082+04:00നല്ല തീരുമാനം.നല്ല തീരുമാനം.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-5123052721446842322018-11-15T15:33:45.081+04:002018-11-15T15:33:45.081+04:00റിയലിസ്റ്റിക് എന്ന് തോന്നും വിധമുള്ള പാത്രസൃഷ്ടി ...റിയലിസ്റ്റിക് എന്ന് തോന്നും വിധമുള്ള പാത്രസൃഷ്ടി എന്നും പുഞ്ചപ്പാടത്തിന്റ ഹൈലൈറ്റ് ആണ്. ഇവിടെ കഥാപാത്രങ്ങളും കഥാപരിസരങ്ങളും വായനയോടൊപ്പം മനസ്സിൽ നല്ലൊരു വിഷ്വൽ എഫക്ട് നൽകി. നല്ല കഥ. എഴുത്തു തുടരുക. വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-11508680496924554812018-11-13T10:07:14.124+04:002018-11-13T10:07:14.124+04:00അതെ. തകർന്നുപോയ ഒരു ഹൃദയത്തിൻ്റെ വിഭ്രാന്തികൾ.
നന്...അതെ. തകർന്നുപോയ ഒരു ഹൃദയത്തിൻ്റെ വിഭ്രാന്തികൾ.
നന്ദി മുരളിച്ചേട്ടാ.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-83961848558966893172018-11-13T10:04:42.443+04:002018-11-13T10:04:42.443+04:00നന്ദി ജോർജ്ജെട്ടാ എല്ലാവരും സജീവമായി എഴുത്തിലേക്ക്...നന്ദി ജോർജ്ജെട്ടാ എല്ലാവരും സജീവമായി എഴുത്തിലേക്ക് മടങ്ങി വരണം. ഫീഡ്സ് കിട്ടാത്തതിനാൽ അപ്പ്ഡേറ്റ് മെയിൽ അയക്കണം.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-55782983057196000532018-11-12T20:41:34.918+04:002018-11-12T20:41:34.918+04:00വീണ്ടുമുള്ള ഈ തുടക്കം നന്നായി. ഇടവേളകളില്ലാതെ എഴുത...വീണ്ടുമുള്ള ഈ തുടക്കം നന്നായി. ഇടവേളകളില്ലാതെ എഴുതൂ vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-44000970412284722272018-11-12T15:39:15.127+04:002018-11-12T15:39:15.127+04:00കൊള്ളാം നല്ല കഥ ...
ഭായ് ഇത് നാന്നായി അവതരിപ്പിക്ക...കൊള്ളാം നല്ല കഥ ...
ഭായ് ഇത് നാന്നായി അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-28997643932976460662018-11-12T15:36:31.256+04:002018-11-12T15:36:31.256+04:00 ‘സര് പിന്നെന്തിനാണ് അയാള്‍ മകനെ
കാണുന്നില്ലെന്നു... ‘സര് പിന്നെന്തിനാണ് അയാള്‍ മകനെ
കാണുന്നില്ലെന്നു പറഞ്ഞു ബഹളം കൂട്ടിയത്..?

തെല്ലു മൌനത്തിനു ശേഷം ചീഫ് പറഞ്ഞു.
‘ഒരു പക്ഷേ അയാള്‍ കാണുന്നുണ്ടായിക്കാം. അയാള്‍ മാത്രം...!’
അതെ
മനസ്സിന്റെ ആഗ്രഹങ്ങൾക്കനുസരിച്ച് മാറുന്ന മാനസിക വിഭ്രാന്തികൾ.. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-87344738248044748342018-11-12T08:42:34.182+04:002018-11-12T08:42:34.182+04:00അതെ.കഥയിലും റിയലിസ്റ്റിക്കായി ചിന്തിക്കാനാണ് എല്ലാ...അതെ.കഥയിലും റിയലിസ്റ്റിക്കായി ചിന്തിക്കാനാണ് എല്ലാവര്ക്കും ഇഷ്ടം. നന്ദി വായനക്കും അഭിപ്രായത്തിനും.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-71434094584383937002018-11-12T08:40:33.438+04:002018-11-12T08:40:33.438+04:00താങ്ക്സ്. താങ്ക്സ്. Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-39623724739964877612018-11-12T07:26:35.815+04:002018-11-12T07:26:35.815+04:00മനോഹരം. ഇത്തരമൊരു ഫ്ലാഷ്ബാക്ക് ഊഹിക്കാനായി. വീണ്ടു...മനോഹരം. ഇത്തരമൊരു ഫ്ലാഷ്ബാക്ക് ഊഹിക്കാനായി. വീണ്ടും പുഞ്ചപ്പാടം പൂത്തുലയട്ടെ. ☺കുഞ്ഞുറുമ്പ്https://www.blogger.com/profile/18395256528885100866noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-89714284073840941952018-11-11T18:41:14.797+04:002018-11-11T18:41:14.797+04:00Kollam.keep it upKollam.keep it upAnonymoushttps://www.blogger.com/profile/07997333439180803622noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-21395663336806888982018-11-11T18:23:59.722+04:002018-11-11T18:23:59.722+04:00നന്ദി മുഹമ്മദ് ഇക്ക. വളരെനാളുകൾക്കു ശേഷം എല്ലാവരെയ...നന്ദി മുഹമ്മദ് ഇക്ക. വളരെനാളുകൾക്കു ശേഷം എല്ലാവരെയും കാണുന്നതിലും വായിക്കുന്നതിലും ഒരു സന്തോഷം. എങ്കിലും ബ്ലോഗ് ഫീഡ്സ് കിട്ടാത്തത് വലിയ ഒരടിയാ.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-11646071146782042602018-11-11T17:33:53.024+04:002018-11-11T17:33:53.024+04:00കഥ നന്നായിരിക്കുന്നു. പ്രമേയത്തിൽ പുതുമയും ഉണ്ട്.അ...കഥ നന്നായിരിക്കുന്നു. പ്രമേയത്തിൽ പുതുമയും ഉണ്ട്.അവതരണവും ഇഷ്ടമായി.വെള്ളക്കാരന് മറവിരോഗം ബാധിച്ചോ എന്ന സശയം തുടക്കത്തിലെ തോന്നിയെങ്കിലും കഥ മറ്റൊരു വഴിയിൽ സഞ്ചരിച്ചത് കൂടുതൽ ആസ്വാദനത്തിനു സഹായിച്ചു.ബ്ളോഗുലകം പൂത്തുലയട്ടെ..ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-37370710604642630542018-11-11T16:32:36.222+04:002018-11-11T16:32:36.222+04:00കാര്യമെന്തൊക്കെയായാലും കഥയെഴുതിയാൽ പത്തുപേര്‍ വായിക...കാര്യമെന്തൊക്കെയായാലും കഥയെഴുതിയാൽ പത്തുപേര്‍ വായിക്കും എന്നൊരു വിശ്വാസം ബ്ലോഗിന്റെ സുവർണ്ണ കാലത്തുണ്ടായിരുന്നില്ലേ സിയാഫ്.
വാരികയ്ക്ക് അയച്ചാൽ തലതൊട്ടപ്പന്മാരില്ലാതെ വെളിച്ചം കാണില്ല. പിന്നെ തോന്നി ആർക്കു വേണ്ടി എഴുതണം? എഴുതാതിരുന്ന കാലത്താണ് കഥയുണ്ടോന്ന് ചോദിച്ച് ഇങ്ങോട്ട് ആള് വരുന്നത്. അതുകൊണ്ട് എഴുതാൻ തോന്നുമ്പോൾ എഴുതി വെച്ചോണം. ആവശ്യം വരും.
ഇനി മുടങ്ങാതെ എഴുതണം എന്നുണ്ട്.
Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-86459400563359269482018-11-11T12:01:53.317+04:002018-11-11T12:01:53.317+04:00പുഞ്ചപ്പാടത്ത് ഉള്ളുലയ്ക്കുന്ന വിള ആണല്ലോ ഇക്കുറി ...പുഞ്ചപ്പാടത്ത് ഉള്ളുലയ്ക്കുന്ന വിള ആണല്ലോ ഇക്കുറി .ഇനിയും ചലഞ്ചുകൾക്ക് വേണ്ടി കാത്തിരിക്കാതെ എഴുതൂ സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-36105210257964535042018-11-01T11:20:34.209+04:002018-11-01T11:20:34.209+04:00GOOD GOOD ANGRY BIRDShttps://www.blogger.com/profile/10695780450261059036noreply@blogger.com