tag:blogger.com,1999:blog-6966969935118336515.post4982151035756088757..comments2024-01-02T11:12:16.620+04:00Comments on *പുഞ്ചപ്പാടം: സാരഥിJoselet Josephhttp://www.blogger.com/profile/08386547124959599495noreply@blogger.comBlogger61125tag:blogger.com,1999:blog-6966969935118336515.post-83524771342105115222013-12-14T15:22:01.267+04:002013-12-14T15:22:01.267+04:00വളരെ നല്ല കഥ. സ്വന്തം അനുഭവം എഴുതിയതുപോലെ തോന്നി. ...വളരെ നല്ല കഥ. സ്വന്തം അനുഭവം എഴുതിയതുപോലെ തോന്നി. വീണ്ടും ചിന്തിച്ചപ്പോൾ മനസ്സിലായി വായിക്കുന്നതു കഥയാണല്ലോ എന്ന്. വീണ്ടും എഴുതുക. ആശംസകൾ നേരുന്നു chandrika nairhttps://www.blogger.com/profile/03842416656719773843noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-6687991163459342422013-12-02T20:53:16.720+04:002013-12-02T20:53:16.720+04:00ഇപ്പോഴാണ് കണ്ടത്. കഥ അങ്ങനെ വായിച്ചു പോകുമ്പോള്‍ പ...ഇപ്പോഴാണ് കണ്ടത്. കഥ അങ്ങനെ വായിച്ചു പോകുമ്പോള്‍ പ്രതീക്ഷിക്കാതെ മൂക്കിനു ഒരിടി കിട്ടി. ഞെട്ടിപ്പോയി..നെഞ്ഞിടിപ്പ് ദാ ഇപ്പോഴും മാറിയിട്ടില്ല...നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-26696446129984862202013-04-01T14:29:12.511+04:002013-04-01T14:29:12.511+04:00എനിക്ക് കഥ വളരെ ഇഷ്ടപ്പെട്ടു...
വായിക്കാന്‍ വൈകി...എനിക്ക് കഥ വളരെ ഇഷ്ടപ്പെട്ടു...

വായിക്കാന്‍ വൈകിയതിലുള്ള വിഷമമേയുള്ളൂ. Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-45942277258371812172013-03-16T15:20:07.124+04:002013-03-16T15:20:07.124+04:00എഡിറ്റിംഗിനു മുമ്പെന്തായിരുന്നു കഥയുടെ രൂപം എന്നറി...എഡിറ്റിംഗിനു മുമ്പെന്തായിരുന്നു കഥയുടെ രൂപം എന്നറിയില്ല.
പക്ഷെ ഇപ്പോള്‍ വായിച്ച ഈ കഥ വളരെ നന്നായിട്ടുണ്ട്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-53789346587016956692013-03-13T12:16:41.262+04:002013-03-13T12:16:41.262+04:00വൈകി വന്നതുകൊണ്ട് എഡിറ്റ് ചെയ്ത കഥയാണ് വായിച്ചത്.
...വൈകി വന്നതുകൊണ്ട് എഡിറ്റ് ചെയ്ത കഥയാണ് വായിച്ചത്.
വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-44811550114730149912013-03-13T09:07:32.727+04:002013-03-13T09:07:32.727+04:00@ All
കഥയെ ഗൌരവമായി കാണുന്ന ബഹുമാന്യരായ സുഹൃത്തുക...@ All

കഥയെ ഗൌരവമായി കാണുന്ന ബഹുമാന്യരായ സുഹൃത്തുക്കളുടെ നിര്‍ദേശം മാനിച്ച് ദൈര്‍ഖ്യമേറിയ സംഭാഷണങ്ങള്‍ വെട്ടിച്ചുരുക്കി ശ്രദ്ധയില്‍പ്പെട്ട തെറ്റുകള്‍ തിരുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കമെന്റുകളില്‍ പ്രിയ വായനക്കാര്‍ കോട്ട് ചെയ്തിരിക്കുന്ന ചില വാചകങ്ങള്‍ എഡിറ്റ് ചെയ്ത കഥയില്‍ കാണണമെന്നില്ല.

പ്രൂഫ് റീഡ് ചെയ്ത് തന്ന അനിലേട്ടന്(അനില്‍കുമാര്‍.സി.പി) അകമഴിഞ്ഞ നന്ദി അറിയിക്കുന്നു. Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-13862452622090514722013-03-11T20:07:01.482+04:002013-03-11T20:07:01.482+04:00>>>>>>മതമേത് എന്നുകൂടി അറിഞ്ഞാല്‍...>>>>>>മതമേത് എന്നുകൂടി അറിഞ്ഞാല്‍ വളരെ നന്ന്. ചോദ്യങ്ങളും മറുപടികളും അതിനിണങ്ങും വിധം ക്രമീകരിക്കാമല്ലോ. സ്വജാതിയില്‍ പെട്ടവനാണെങ്കില്‍ സൌകര്യം. ചര്‍ച്ചകള്‍ക്ക് സ്വാതന്ത്ര്യമേറും. വാക്കുകളെ സൂക്ഷിക്കേണ്ട. ഇന്നത്തെ സാമൂഹിക അസമത്വത്തിന്, അരക്ഷിതാവസ്ഥക്ക് ഒക്കെ കുറ്റക്കാര്‍ അന്യമതസ്ഥനാണ് എന്ന് നിര്‍ഭയം ആരോപിക്കാം. <<<<

കാലികംAnonymoushttps://www.blogger.com/profile/17067445338766455645noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-28687467770787194662013-03-11T09:48:40.751+04:002013-03-11T09:48:40.751+04:00കഥയുടെ അവസാനഭാഗത്ത് മാത്രമേ ഇതൊരു നല്ല കഥയായി എനിക...കഥയുടെ അവസാനഭാഗത്ത് മാത്രമേ ഇതൊരു നല്ല കഥയായി എനിക്ക് തോന്നിയൊള്ളു ജോസ്. അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-59576657636616481042013-03-10T13:52:19.363+04:002013-03-10T13:52:19.363+04:00
@ അമൃതംഗമയ,
@ അഷ്റഫ് സാല്വ,
@ സുമേഷ്,
@ ജോര്‍ജ...
@ അമൃതംഗമയ,
@ അഷ്റഫ് സാല്വ,
@ സുമേഷ്,
@ ജോര്ജേട്ടന്,
@ വിന്‍സെന്റ് ചേട്ടന്,
@ ഫിറോസ്,
@ കൊമ്പന്
@ മൊഹമ്മദ് കുട്ടി മാഷ്,
@ റോസിലി ചേച്ചി,
@ ശ്രീക്കുട്ടന്,
@ അന്‍വര്‍ ഷഫീക്,
@ സംഗീത്,
@ അനാമിക,
@ എബി,
@ ഷബീര്‍,
@ താഹിര്‍,
@ പ്രദീപ് മാഷ്,
@ നാസര്‍,
@ മനോജ്,
@ ഫയാസ്,
@ ഡോ: മനോജ് കുമാര്‍,
@ അമ്പൂതി,
@ അജേഷ്,
@ ശ്രീജിത്ത്,
@ ജെഫു,
@ ഉബൈദ് ഭായി,
@ തങ്കപ്പന് ചേട്ടാ,
@ റെയ്നി,
@ കാത്തി,
@ അംജത്,
@ ഷലീര്‍,
@ റാംജിയെട്ടാ
@ നവാസ്,
@ മുല്ല
@ മന്‍സൂര്‍,
@ സിദ്ധിക്ക് ഭായി,
@ വേണുവേട്ടന്
@ നിസ്സാര്‍,
@ ഷാജി ഷാ
@ മുരളിയേട്ടന്
@ ജിമ്മിച്ചന്‍
@ കലാവല്ലഭന്‍,

കഥയെന്ന നിലയില്‍ കുറ്റമറ്റ ഒരു സൃഷ്ടിയല്ലെങ്കിലും കഥ പങ്കുവെച്ച ചിന്തകള്‍ ഉദ്ദേശിച്ച അര്‍ത്ഥത്തിലും വ്യാപ്തിയിലും വായനക്കാരിലേക്ക് പകരാനായി എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. വായനക്കും വിലയിരുത്തലുകള്‍ക്കും വളരെ നന്ദി. Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-75557617454125857242013-03-09T08:51:40.804+04:002013-03-09T08:51:40.804+04:00നല്ല കഥ.
ആശംസകള്നല്ല കഥ.
ആശംസകള്‍Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-90745412688954461752013-03-09T01:55:47.674+04:002013-03-09T01:55:47.674+04:00ഇതേതാണ് ഒരു പുതിയ ലൈന്‍ ?
ഇപ്പൊ ഓരോ തവണയും പുതിയ ...ഇതേതാണ് ഒരു പുതിയ ലൈന്‍ ?

ഇപ്പൊ ഓരോ തവണയും പുതിയ പരീക്ഷണങ്ങളാണല്ലേ ?

എന്തായാലും ജോസിന്റെ പുതിയ ശൈലി ഇഷ്ടപ്പെട്ടു .

നല്ല അവതരണം..

ആശംസകള്‍ !
സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-54743442048683313222013-03-08T20:48:34.020+04:002013-03-08T20:48:34.020+04:00"മനുഷ്യന് അപ്രാപ്യമായ ദൈവമെന്ന നാമധേയത്തിലുള്...
"മനുഷ്യന് അപ്രാപ്യമായ ദൈവമെന്ന നാമധേയത്തിലുള്ള ഏതോ ശക്തിയുണ്ട് എന്ന് ഞാന്‍ കരുതുന്നു. പക്ഷേ മതങ്ങളില്‍ വിശ്വസിക്കുന്നില്ല....
ഓരോ മതസ്ഥാപനങ്ങളും പുരോഹിതരും ആ ഗണത്തിനെ
മാത്രം ലക്ഷ്യംവെച്ചു പ്രവര്‍ത്തിക്കുന്നു. നന്മ പ്രസംഗിക്കുകയും ചുറ്റുമുള്ള
പട്ടിണിപ്പാവങ്ങളെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു. എങ്കിലും മതങ്ങള്‍ അവരുടെ
ആളുകളെയെങ്കിലും പൂര്‍ണ്ണമായി സമുദ്ധരിച്ചാല് ആത്യന്തികമായി സമൂഹത്തിന് ഉയര്‍ച്ചയുണ്ടാകും...

പക്ഷേ മതത്തിനുള്ളിലും തീര്‍ക്കുന്ന തരംതിരുവുകള്‍
സമ്പത്തിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അതുകൊണ്ട്
ലോകത്തില്‍ ആകെ രണ്ടേ രണ്ടു മതങ്ങളെയുള്ളൂ. പണം ഉള്ളവന്റെയും ഇല്ലാത്തവന്റെയും."

കാല്പനികതയോടൊപ്പം തന്നെ
കാലിക പ്രധാനമായ പലതും പങ്കുവെച്ചതിനാൽ
എഴുത്ത് മികച്ചതായി കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-41928967288381614262013-03-08T14:24:52.018+04:002013-03-08T14:24:52.018+04:00ശൈലി ഇഷ്ടമായി കേട്ടോ ..അവതരണത്തില്‍ ഒരു പുതുമ കണ്...ശൈലി ഇഷ്ടമായി കേട്ടോ ..അവതരണത്തില്‍ ഒരു പുതുമ കണ്ടു ,ഇനിയും എഴുതുക ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞുമയില്‍പീലി ഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-34864023544240809192013-03-08T06:55:27.365+04:002013-03-08T06:55:27.365+04:00കഥ വളരെ നന്നായി..
കുറ ആശയങ്ങള്‍ സംഭാഷണത്തിലൂടെ പറ...കഥ വളരെ നന്നായി..
കുറ ആശയങ്ങള്‍ സംഭാഷണത്തിലൂടെ പറയുമ്പോള്‍ കഥയില്‍ മാറ്റങ്ങള്‍ ഒന്നും ഉണ്ടാകാത്തതിനാല്‍ സ്വാഭാവികമായ ഒരു വലിച്ചില് അനുഭവപ്പെടും.. എന്നാല്‍ ആ ആശയങ്ങളെ ഉള്‍ക്കൊള്ളുന്നവര്‍ക്ക് അത് അനുഭവപ്പെടണം എന്നില്ല. എങ്കിലും മനോഹരമായ ക്ലൈമാക്സും മികച്ച ചിന്തകളും ഉള്ള ഇ കഥക്ക് വേണമെങ്കില്‍ സംഭാഷണങ്ങള്‍ ചുരുക്കാമായിരുന്നു എന്നൊരു അഭിപ്രായം ഉണ്ട്. എന്തായാലും മികച്ച കഥ എന്നതില്‍ രണ്ടഭിപ്രായമില്ല നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-58381885677656395352013-03-07T14:28:38.215+04:002013-03-07T14:28:38.215+04:00സന്തോഷം ജോര്ജ്ചേട്ടാ,
ബ്ലോഗ് ഫീട്സില് ചില പ്രശ്...സന്തോഷം ജോര്ജ്ചേട്ടാ,
ബ്ലോഗ് ഫീട്സില് ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-43723589762366080152013-03-07T14:27:21.215+04:002013-03-07T14:27:21.215+04:00ഈശ്വരാ!!ഈശ്വരാ!!Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-43335056261823745962013-03-07T14:26:20.468+04:002013-03-07T14:26:20.468+04:00സന്തോഷം.
"ഇന്‍ ടു ദി വൈല്‍ഡ്" എന്ന ഹോളിവ...സന്തോഷം.
"ഇന്‍ ടു ദി വൈല്‍ഡ്" എന്ന ഹോളിവുഡ്ബയോഗ്രഫിക്കള് ഡ്രാമ സിനിമയില്‍ നിന്ന് കടംകൊണ്ട ആശയമാണത്. എന്റെ എക്കാലത്തെയും ഇഷ്ട സിനിമകളില്‍ ഒന്ന്.
http://www.imdb.com/title/tt0758758/Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-69750344022394939832013-03-07T14:22:26.024+04:002013-03-07T14:22:26.024+04:00നല്ല ചോദ്യം!
ടോള്സ്റ്റോയ്ടെ വൈവാഹിക ജീവിതം ഏറെ ച...നല്ല ചോദ്യം!
ടോള്സ്റ്റോയ്ടെ വൈവാഹിക ജീവിതം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. വൈകിയ വേളയില്‍ തന്നെക്കാള്‍ ഏറെ പ്രായംകുറഞ്ഞ ഒരു കൌമാരക്കാരിയെ വിവാഹം ചെയ്തു. ആദ്യം സുഖകരമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഭൂതകാലത്തിലെ വഴിവിട്ട ജീവിതം ആ ബന്ധത്തെ ക്രമേണ തകര്‍ച്ചയിലേക്ക് നയിച്ചു. പിന്നീട് ബ്രഹ്മചര്യത്തിന്റെ വ്യക്താവായി. എന്തായാലും പതിമൂന്നു പിള്ളേരുമായി സ്വൈര്യ ജീവിതം നയിക്കുമ്പോഴാണ് പുള്ളി മേല്‍പ്പടി സംഭവം എഴുതിയത്. :) Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-36926370472345939622013-03-07T12:43:07.534+04:002013-03-07T12:43:07.534+04:00സങ്കീര്‍ണതകള്‍ നിറഞ്ഞ ഇന്നത്തെ സാമൂഹ്യ ജീവിതത്തില്‍...സങ്കീര്‍ണതകള്‍ നിറഞ്ഞ ഇന്നത്തെ സാമൂഹ്യ ജീവിതത്തില്‍ അത്യന്തം ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങള്‍ ഒരു കഥാ രൂപത്തില്‍ വായനക്ക് നല്‍കിയത് അസ്സലായിരിക്കുന്നു. കാലികമായ കാര്യങ്ങള്‍ അപരിചിതനായ ഒരാളുമായി പങ്കിട്ടു കൊണ്ട് ഒരു ബൈക്ക് യാത്രയിലൂടെ കഥ പുരോഗമിക്കുമ്പോള്‍ എവിടെയും ഒരു ഇഴച്ചിലോ വിരസതയോ ഒരു ശരാശരി വായനക്കാരന് മാത്രം ആയ എനിക്ക് അനുഭവപ്പെട്ടില്ല എന്ന് കൂടി പറയട്ടെ.

അത്യുഗ്രന്‍ ഒരു ക്ലൈമാക്സോടെ കഥ അവസാനിക്കുമ്പോള്‍ അല്‍പ്പം കൂടി എഴുതാമായിരുന്നില്ലേ എന്ന് ഞാന്‍ ആശിച്ചു പോയെങ്കില്‍ കുറ്റം പറയാന്‍ കഴിയില്ല. പുഞ്ചപ്പാടത്തു ഇത് വരെ വിളഞ്ഞ വിളകള്‍ക്കിടയിലെ മികച്ച ഒരെണ്ണം എന്ന് ഞാന്‍ ഈ കഥയെ വിളിച്ചോട്ടെ.... വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-39675423582641074742013-03-07T00:52:40.596+04:002013-03-07T00:52:40.596+04:00അതുകൊണ്ട് ലോകത്തില്‍ ആകെ രണ്ടേ രണ്ടു മതങ്ങളെയുള്ളൂ...അതുകൊണ്ട് ലോകത്തില്‍ ആകെ രണ്ടേ രണ്ടു മതങ്ങളെയുള്ളൂ. പണം ഉള്ളവന്റെയും ഇല്ലാത്തവന്റെയും."
നന്നായിരിക്കുന്നു ജോസലറ്റ്.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-65145320642775690412013-03-06T18:41:27.488+04:002013-03-06T18:41:27.488+04:00മുന്‍വിധികളെ മാറ്റി മറിച്ച അവതരണം .
അങ്ങിനെ വരുമ്...മുന്‍വിധികളെ മാറ്റി മറിച്ച അവതരണം .
അങ്ങിനെ വരുമ്പോഴേ എഴുത്തുക്കാരനും എഴുത്തും കൂടുതല്‍ ശ്രദ്ധിക്കപ്പെടൂ .
നല്ല പോസ്റ്റുകള്‍ മുമ്പും ഇവിടെ വായിച്ചിട്ടുണ്ട് . ചിലത് ചിരിപ്പിച്ചിട്ടുണ്ട് . പുഞ്ചപ്പാടത്തേക്ക് ഇത്തവണ വരുമ്പോള്‍ ഇതെല്ലാം തന്നെയാണ്
ഞാന്‍ പറഞ്ഞ മുന്‍വിധി . പക്ഷെ ഈ കഥ മുമ്പ് വായിച്ച ഏതില്‍ നിന്നും മികച്ചു നില്ക്കുന്നു .
നന്ദി നല്ല വായനക്ക് മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-45199775694304385192013-03-06T18:40:24.784+04:002013-03-06T18:40:24.784+04:00നന്നായിട്ടുണ്ട്. തികച്ചും കാല്പനികമായ കഥകൾ ചമക്കുന...നന്നായിട്ടുണ്ട്. തികച്ചും കാല്പനികമായ കഥകൾ ചമക്കുന്നതിനോടൊപ്പം തന്നെ കാലികമായ വിഷയങ്ങളിലൂന്നി കൊണ്ടുൾല രചനകൽ ഉണ്ടാകുമ്പോഴാനു ഒരു എഴുത്തുകാരന്റെ എഴുത്ത് ജീവിതം ധന്യമാകുക. ആശംസകൾ..Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-49959760199628849702013-03-06T17:52:10.247+04:002013-03-06T17:52:10.247+04:00 ആശയം വ്യക്തമാക്കി എഴുതി തീർത്ത പോസ്റ്റ്..
പെട്ടെന... ആശയം വ്യക്തമാക്കി എഴുതി തീർത്ത പോസ്റ്റ്..
പെട്ടെന്ന് വായിച്ച് തീർത്തു..
ആശംസകൾ..Anonymoushttps://www.blogger.com/profile/04261832871400610128noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-43491244605529107582013-03-06T17:42:42.412+04:002013-03-06T17:42:42.412+04:00സാധാരണക്കാരായ ആളുകള്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ...സാധാരണക്കാരായ ആളുകള്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു. ഞാന്‍ എന്റെ കുടുംബം എന്ന രീതിയില്‍ ഓരോരുത്തരും ഓരോ തുരുത്തുകളായി മാറ്റപ്പെടുന്നു.

സ്വയം ഓരോരുത്തര്‍ക്കും അറിയാവുന്ന കാര്യങ്ങളെ വായിക്കുന്ന വ്യക്തി തന്നെ ചിന്തിക്കുകയും ഉത്തരം കണ്ടെത്തുകയും ചെയ്യുന്നത് പോലുള്ള അവതരണം ഈ ബ്ലോഗിലെ ആദ്യസംരഭം അല്ലേ? എനിക്കിഷ്ടപ്പെട്ടു. നന്നായി പറഞ്ഞിരിക്കുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-55148396058715132832013-03-06T17:30:55.140+04:002013-03-06T17:30:55.140+04:00"വേഗം വരൂ സാരഥി എണ്ണമറ്റ അശ്വങ്ങളെ പൂട്ടിയ നമ..."വേഗം വരൂ സാരഥി എണ്ണമറ്റ അശ്വങ്ങളെ പൂട്ടിയ നമ്മുടെ തേര് തെളിക്കാന്‍"
നല്ല കലക്കന്‍ ഭാഷ .. കിടിലന്‍ പ്രയോഗങ്ങള്‍...
ഒറ്റയിരുപ്പില്‍ ഒരു നിമിഷം പോലും മടുപ്പിക്കാതെ വായിച്ചു തീര്‍ത്ത.. നല്ല ഒരു കഥ... നന്ദി ജോസ്ലെറ്റ് ജീ.... :)Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.com