tag:blogger.com,1999:blog-6966969935118336515.post6883548919887011695..comments2024-01-02T11:12:16.620+04:00Comments on *പുഞ്ചപ്പാടം: കായികലോകത്തിന്റെ കിതപ്പ്Joselet Josephhttp://www.blogger.com/profile/08386547124959599495noreply@blogger.comBlogger11125tag:blogger.com,1999:blog-6966969935118336515.post-40635393432684109452014-04-14T11:42:34.803+04:002014-04-14T11:42:34.803+04:00ഓര്‍മ്മപ്പെടുത്തലുകള്‍ ഉണ്ടാവുമ്പോള്‍ നടുവീര്പ്പ്...ഓര്‍മ്മപ്പെടുത്തലുകള്‍ ഉണ്ടാവുമ്പോള്‍ നടുവീര്പ്പ് ഇടാനെ നമുക്ക് കഴിയൂ...
ഹോളിബോള്‍ എന്നും ഞങ്ങളുടെ ഹരമായിരുന്നു .. :)
ആശംസകളോടെ
@srus..asrus irumbuzhihttps://www.blogger.com/profile/15653703466550957790noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-9330536020950853692012-07-30T12:43:53.648+04:002012-07-30T12:43:53.648+04:00നേരത്തെ വായിച്ചിരുന്നു .. ജോലിയോ കൂലിയോ ആയി ജീവിച്...നേരത്തെ വായിച്ചിരുന്നു .. ജോലിയോ കൂലിയോ ആയി ജീവിച്ചു പൊയ്ക്കോട്ടേ എന്ന് കരുതി കമന്റാതെ പോയതാണ് ആണ് .ജോസെ നീ പറഞ്ഞ സംഗതി ശരിയാണ് എന്ന് പറയാന്‍ ഇനി മടിക്കുന്നില്ല .വീണ്ടും ഐ ആം പ്രൌഡ് ഓഫ് യൂ ബോയ് ..:))അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-464738209244683952012-07-28T19:46:04.567+04:002012-07-28T19:46:04.567+04:00ഓടുന്നത് ജോലിക്കായിട്ടാണ്
ജോലികിട്ടിക്കഴിയുമ്പോള്...ഓടുന്നത് ജോലിക്കായിട്ടാണ്
ജോലികിട്ടിക്കഴിയുമ്പോള് ഓട്ടം നില്ക്കുംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-78357445253790159532012-07-28T13:20:05.450+04:002012-07-28T13:20:05.450+04:00ക്രിക്കറ്റിന്റെ അതി പ്രസരത്തില്‍ തകര്‍ന്ന എത്ര നാട...ക്രിക്കറ്റിന്റെ അതി പ്രസരത്തില്‍ തകര്‍ന്ന എത്ര നാടന്‍ കായികവിനോദങ്ങളുണ്ട്.....പടന്നക്കാരൻhttps://www.blogger.com/profile/09921602374192247001noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-15758805841735527982012-02-28T10:52:24.645+04:002012-02-28T10:52:24.645+04:00കൊള്ളാം നല്ല വിവരണം
നല്ല ഒരു കായിക ഇനം , ക്രിക്റ്റ...കൊള്ളാം നല്ല വിവരണം
നല്ല ഒരു കായിക ഇനം , ക്രിക്റ്റാനാണ് കളിച്ചിരുന്നത് അത് കൊണ്ട് ഈ കളിയെ അറിയാന്‍ ശ്രമിച്ചിട്ടില്ലഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-91122319363050164442012-02-28T08:46:11.722+04:002012-02-28T08:46:11.722+04:00നല്ല വിഷയം. വോളി ബോള്‍ എനിക്ക് ഏറെ പ്രിയപ്പെട്ട ഒര...നല്ല വിഷയം. വോളി ബോള്‍ എനിക്ക് ഏറെ പ്രിയപ്പെട്ട ഒരു കളിയാണ് എന്നും. എന്നാല്‍ പുതിയ നിയമങ്ങള്‍ വന്നതോടെ ആ കളിയുടെ ഹരം പോയി. ഇന്നും ഗ്രാമങ്ങളില്‍ നടത്തുന്ന മിക്ക ടൂര്‍ണമെന്റുകളും പുതിയ പരിഷ്ക്കാരങ്ങളെ മാറ്റി നിര്‍ത്തി തന്നെയാണ് അധികവും നടത്താറ്.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-61377063031529013142012-01-03T15:02:54.254+04:002012-01-03T15:02:54.254+04:00ഞാന്‍ ഒരുകാര്യത്തിലും കേമാനായിരുന്നിട്ടില്ല. സ്പോര...ഞാന്‍ ഒരുകാര്യത്തിലും കേമാനായിരുന്നിട്ടില്ല. സ്പോര്‍ട്സിലും, കലയിലും, പഠനത്തിലും ഒന്നും. എങ്കിലും സ്പോര്‍ട്സിന്റെ ചില മേഖലകളിലൊളൊക്കെ പങ്കെടുക്കുകയും ഒരു പരുധിവരെ അവ ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്. എനിക്കറിയാവുന്ന പലരും സ്പോര്ട്സ്കോട്ടവഴി ഒരു ജോലി സംഘടിപ്പിച്ചു അതോടെ കളമൊഴിയുന്ന കാഴ്ച്ച കണ്ടിട്ടുമുണ്ട്. മൂന്നു സ്ഥാനക്കാരില്‍ ഉള്പെടാതെ നാലമാനായിരുന്നതുകൊണ്ട് മാത്രം അവസരം നഷ്ടപ്പെട്ട് എങ്ങും എത്താതെപോയ പലരുടെയും ഭാവികൂടിയല്ലേ ഇവരെപ്പോലെയുള്ളവര്‍ തകര്‍ത്തുകളയുന്നത്.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-83820289313206152452011-12-27T16:37:27.622+04:002011-12-27T16:37:27.622+04:00really wonderful. As I am a part of your 'Punc...really wonderful. As I am a part of your 'Punchappadam' with my marriage, I really love all the blogs. Thank you and keep it up..Lifetimehttps://www.blogger.com/profile/09697701737355665099noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-15497595864241022812011-12-20T15:38:25.543+04:002011-12-20T15:38:25.543+04:00പോസ്റ്റ് ചിന്ത്യനീയമായത് തന്നെ.
ഇതിന്റെ കൂടെ ഈ കഥ ...പോസ്റ്റ് ചിന്ത്യനീയമായത് തന്നെ.
ഇതിന്റെ കൂടെ ഈ കഥ ഒന്ന് കൂട്ടി വായിക്കുകറോസാപ്പൂക്കള്https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-17414756120743562062011-12-12T21:00:51.726+04:002011-12-12T21:00:51.726+04:00അധികമാരും ഇടപെടാത്ത വിഷയം, ഇനിയും സ്പോര്‍ട്സ് വാര്...അധികമാരും ഇടപെടാത്ത വിഷയം, ഇനിയും സ്പോര്‍ട്സ് വാര്‍ത്തകള്‍ കൊണ്ട് വരാന്‍ ശ്രമിക്കുക
ബ്ലോഗിന് ഒരു പുതുമ ലഭിക്കും
ഒരു പ്രാവശ്യം കൂടി വായിക്കട്ടെ
ആശംസകള്‍Artof Wavehttps://www.blogger.com/profile/11940222187695259439noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-78266451021614232642011-12-06T07:33:43.261+04:002011-12-06T07:33:43.261+04:00പ്രിയ സുഹൃത്തേ,ആദ്യമായി എന്റെ ബ്ലോഗില്‍ വന്നു '...പ്രിയ സുഹൃത്തേ,ആദ്യമായി എന്റെ ബ്ലോഗില്‍ വന്നു 'ആടുജീവിത'ത്തെ കുറിച്ച് കുറിപ്പിട്ടതിനും പരിചയപ്പെടാന്‍ സാധിച്ചതിലും നന്ദി.ആടുജീവിതത്തിനു ശേഷമുള്ള 'മഞ്ഞവെയില്‍ മരണങ്ങള്'വായിച്ചുവോ?ഞാന്‍ വായിച്ചു കൊണ്ടിരിക്കുന്നു.പിന്നെ പ്രിയ സുഹൃത്തിന്റെ 'കായിക ലോകത്തിന്റെ കിതപ്പ്'വായിച്ചു.നന്നായി അവതരിപ്പിച്ചു.ഈ രംഗം എന്റെ 'പരിധിക്ക് പുറത്താണ്'ട്ടോ.അത് കൊണ്ട് തന്നെ ഇതിനെക്കുറിച്ച് അറിവുള്ളവര്‍ പറയട്ടെ എന്ന് വെക്കുന്നു.നന്ദി ട്ടോ ...ഇനിയും ഇവിടെ വരാം.താങ്കള്‍ക്കും സ്വാഗതം.Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.com