tag:blogger.com,1999:blog-6966969935118336515.post9112521721573036401..comments2024-01-02T11:12:16.620+04:00Comments on *പുഞ്ചപ്പാടം: സ്വപ്ന സഞ്ചാരികള്‍Joselet Josephhttp://www.blogger.com/profile/08386547124959599495noreply@blogger.comBlogger76125tag:blogger.com,1999:blog-6966969935118336515.post-84536771962070117962013-03-29T10:38:50.238+04:002013-03-29T10:38:50.238+04:00ഒരു ഗുണപാഠം ., നല്ല രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന...ഒരു ഗുണപാഠം ., നല്ല രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. ആശംസകൾ..Anonymousnoreply@blogger.comtag:blogger.com,1999:blog-6966969935118336515.post-48972650075918832832013-03-24T19:32:18.746+04:002013-03-24T19:32:18.746+04:00kurach anubhavangalum pinne avideyum ivideyum kand...kurach anubhavangalum pinne avideyum ivideyum kandathum bakki anandamaya bhavanuyum cherkkunna orassal Basheeriyan saili feel cheyyunnu pala kadhakalilenna pole ithilum. Anonymousnoreply@blogger.comtag:blogger.com,1999:blog-6966969935118336515.post-80578742012701748452012-10-24T12:14:49.259+04:002012-10-24T12:14:49.259+04:00This comment has been removed by the author.karakadanhttps://www.blogger.com/profile/03684463280360747110noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-16300535830627223012012-10-23T09:01:05.544+04:002012-10-23T09:01:05.544+04:00@ ഇസ്മയില്‍,
@ സാദിക്ക്,
@ ജിമ്മിച്ചന്‍,
@ കൊച്ചുമ...@ ഇസ്മയില്‍,
@ സാദിക്ക്,
@ ജിമ്മിച്ചന്‍,
@ കൊച്ചുമോള്,
@ മിനി,
@ ഷലീര്‍,
@ മലര്‍വാടി,
@ കലചേച്ചി,
@ കാരകാടന്‍,
@ അസൃസ്,
@ സുനി,
@ അജിത്തെട്ടന്,

വളരെ നന്ദി പ്രിയ സുഹൃത്തുക്കളെ, പുഞ്ചാപ്പാടത്തെത്തിയതിനും അഭിപ്രായം പങ്കുവച്ചതിനും.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-65617803300543164982012-10-20T10:43:54.239+04:002012-10-20T10:43:54.239+04:00ക്ലൈമാക്സിലെത്തുന്നതിന് മുമ്പുള്ള കഥപറച്ചില്‍ അധിക...ക്ലൈമാക്സിലെത്തുന്നതിന് മുമ്പുള്ള കഥപറച്ചില്‍ അധികം ശ്രദ്ധിക്കപ്പെട്ടില്ലയെന്ന് തോന്നുന്നു കമന്റുകള്‍ വായിക്കുമ്പോള്‍. വളരെ നന്നായി എഴുതിajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-19462679119265472892012-10-03T14:03:20.772+04:002012-10-03T14:03:20.772+04:00മൊബൈല്‍ കാരണം ഒരുപാട് അപകടങ്ങള്‍ ഇപ്പോള്‍ നടക്കുന്...മൊബൈല്‍ കാരണം ഒരുപാട് അപകടങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ട് . അതിന് ഒരു ഉദാഹരണം.. Anonymoushttps://www.blogger.com/profile/10942001076385714238noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-78275614727147455412012-09-27T12:50:03.177+04:002012-09-27T12:50:03.177+04:00മൊബൈലിലൂടെ സംസാരിച്ചു കിണറ്റില്‍ ചാടിയവരെയും ,ട്രെ...മൊബൈലിലൂടെ സംസാരിച്ചു കിണറ്റില്‍ ചാടിയവരെയും ,ട്രെയിന്‍ കട്ടവേച്ചവരെയും വളരെ വിനയപൂര്‍വ്വം ഈ നിമിഷം അനുസ്മരിക്കുന്നു....
നല്ല അവതരണമാണെന്ന് പറയേണ്ടകാര്യമില്ല...ഇഷ്ടമായി !
ആശംസകളോടെ...
അസ്രുസ്.

..ads by google! :
ഞാനെയ്...ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
http://asrusworld.blogspot.com/
http://asrusstories.blogspot.com/
asrus irumbuzhihttps://www.blogger.com/profile/15653703466550957790noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-10782087681644430452012-09-25T20:08:07.840+04:002012-09-25T20:08:07.840+04:00നല്ലൊരു സന്ദേശം...നല്ലൊരു സന്ദേശം...മലര്‍വാടി ആര്‍ട്ട്സ് ക്ലബ്ബ്https://www.blogger.com/profile/08994841869700503362noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-36899012013862390802012-09-25T11:45:40.336+04:002012-09-25T11:45:40.336+04:00മിക്ക്കവര്കും സംഭവിക്കുന്ന ഒരു കാര്യം ....നന്നായിട...മിക്ക്കവര്കും സംഭവിക്കുന്ന ഒരു കാര്യം ....നന്നായിട്ടുണ്ട് ........karakadanhttps://www.blogger.com/profile/03684463280360747110noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-81548374586765433162012-09-24T12:15:03.834+04:002012-09-24T12:15:03.834+04:00ഇതൊരു പാഠമാണ് കണ് മുന്നില്‍ നൂറു വട്ടം കാണിച്ചു ...ഇതൊരു പാഠമാണ് കണ് മുന്നില്‍ നൂറു വട്ടം കാണിച്ചു കൊടുത്തിട്ടും പഠിക്കാത്ത പാഠം... ഉള്ളില്‍ മനക്കോട്ടകള്‍ കെട്ടി നടക്കുമ്പോള്‍ .. ആദ്യം പുറമെയൊരു മതില് കെട്ടു കൂടെ കെട്ടുന്നത് നന്നായിരിക്കും .. ഇല്ല്ലെങ്കില്‍ കോട്ട തകരും... :))))
എഴുത്ത് നന്നായി ജോസ്ലെറ്റ് ജീ ..ആശംസകള്‍...Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-79990601902822614422012-09-21T09:42:17.555+04:002012-09-21T09:42:17.555+04:00പുഞ്ചപ്പാടത്ത് എത്താന്‍ കുറെ വൈകി ...:(
മൊബൈല്കാര...പുഞ്ചപ്പാടത്ത് എത്താന്‍ കുറെ വൈകി ...:(
മൊബൈല്കാരണം ഒരുപാട് അപകടങ്ങള്‍ നടക്കുന്നുണ്ട് ഇപ്പോള്‍ ...നല്ല ഒരു സന്ദേശം നല്കുന്ന പോസ്റ്റ്

"പ്രണയം അങ്ങനെയാണ്!! പെയ്തൊഴിയാത്ത മഴയില്‍ കുടചൂടി ചുറ്റുമുള്ളതൊന്നും ഗൌനിക്കാതെ കുളിരിന്റെ കൈപിടിച്ച് നടന്നുപോകുന്നവരെപ്പോലെ....." പ്രണയം അപ്പോള്‍ ഇങ്ങനെയാണ് ല്ലേ ജോസേ..:) kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-84631129571583078912012-09-20T21:01:49.024+04:002012-09-20T21:01:49.024+04:00വരാന്‍ വൈകി...വായിച്ചു ഞടുങ്ങിയിരിക്കുകയാണു. അതുകൊ...വരാന്‍ വൈകി...വായിച്ചു ഞടുങ്ങിയിരിക്കുകയാണു. അതുകൊണ്ട് ഒന്നും പറയാതെ പോകുന്നു.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-68401318306461966682012-09-20T01:10:35.884+04:002012-09-20T01:10:35.884+04:00വരാന്‍ വൈകിയതില്‍ ക്ഷമിക്കണം ..
ഒരു സംശയം .. കഥയോ ...വരാന്‍ വൈകിയതില്‍ ക്ഷമിക്കണം ..
ഒരു സംശയം .. കഥയോ സത്യമോ ?
എന്തായാലും ചില പാഠങ്ങള്‍ ഉള്‍ക്കൊല്ലേണ്ടത് തന്നെ
സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-74947711890547339752012-09-16T11:05:09.644+04:002012-09-16T11:05:09.644+04:00@ അംജത്,
@ കൊമ്പന്,
@ അറേബ്യന്‍ എക്സ്പ്രസ്,
@ കാത...@ അംജത്,
@ കൊമ്പന്,
@ അറേബ്യന്‍ എക്സ്പ്രസ്,
@ കാത്തി,

ഈ വരവിനും വായനക്കും നല്ല അഭിപ്രായങ്ങള്‍ക്കും സ്നേഹത്തോടെ നന്ദി അറിയിക്കുന്നു.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-29148737256264458202012-09-16T11:03:13.144+04:002012-09-16T11:03:13.144+04:00പ്രദീപ്മാഷേ,
കഥയെഴുത്തിന്റെ ഗുരുക്കരില്‍ നിന്നും ...പ്രദീപ്മാഷേ,

കഥയെഴുത്തിന്റെ ഗുരുക്കരില്‍ നിന്നും വളരെ പ്രചോദനം പകരുന്ന വാക്കുകള്‍.,!! എന്നാലാവും വിധം ഇനിയും നന്നാക്കാന്‍ ശ്രമിക്കാം.

സ്നേഹബഹുമാനങ്ങള് അറിയിക്കുന്നു. Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-79181550137068795482012-09-16T11:00:02.343+04:002012-09-16T11:00:02.343+04:00@ ഷബീര്‍
@ വിഗ്നേഷ്
@ ശാഹിദ,
വളെരെ നന്ദി വായനക്കു...@ ഷബീര്‍
@ വിഗ്നേഷ്
@ ശാഹിദ,

വളെരെ നന്ദി വായനക്കും, അഭിപ്രായങ്ങള്‍ക്കുംJoselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-42123846252031981942012-09-16T10:57:11.303+04:002012-09-16T10:57:11.303+04:00കഥാന്ത്യത്തിലെത്താന് ആകാംഷപൂണ്ട വായനക്കാര്‍ക്ക് അ...കഥാന്ത്യത്തിലെത്താന് ആകാംഷപൂണ്ട വായനക്കാര്‍ക്ക് അങ്ങനെയൊരു വിരസത അനുഭവപ്പെടാം എന്ന മനോജിന്റെ നിരീക്ഷണം ശരിയാണ്. കഥയെന്ന ലേബല്‍ അല്ലായിരുന്നെങ്കില്‍ മറ്റു പല അര്‍ത്ഥതലങ്ങളിലേക്കും കൂടി വായനക്കാര്‍ കടന്നേനെ...

വളരെയധികം നന്ദി, ചിന്തനീയമായ ഈ അഭിപ്രായങ്ങള്‍ക്ക്Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-39515962473747339042012-09-16T10:46:20.955+04:002012-09-16T10:46:20.955+04:00ഫിലിപ്പെട്ടാ,
തന്റെ മനസിലുള്ളത് മുഴുവനായും പ്രതിഫ...ഫിലിപ്പെട്ടാ,

തന്റെ മനസിലുള്ളത് മുഴുവനായും പ്രതിഫലിക്കുമ്പോഴല്ലേ എഴുത്തുകാരന് സംതൃപ്തിയുണ്ടാവുനത്. സ്വീകരിക്കപ്പെടുന്നതും തള്ളപ്പെടുന്നതും അതിനു ശേഷമല്ലേ? വായനക്കാരുടെ ക്ഷമയോര്‍ത്തു ഞാന്‍ ടെന്‍ഷന്‍ അടിക്കാറില്ല. അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും വായന ഉപേക്ഷിച്ചു പോകാനുള്ള സ്വാതന്ത്യം ഉണ്ടല്ലോ... :)

ഉള്ളു തുറന്നുള്ള അഭിപ്രായത്തിന് ഉള്ളം നിറഞ്ഞ നന്ദി. :)Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-1112221794679055742012-09-16T10:40:19.143+04:002012-09-16T10:40:19.143+04:00ബിജുവേട്ടാ വളരെ കൃത്യമായ നിരീക്ഷണം!!!.
ഭൂരിഭാഗം വ...ബിജുവേട്ടാ വളരെ കൃത്യമായ നിരീക്ഷണം!!!.
ഭൂരിഭാഗം വായനക്കാരും ക്ലൈമാക്സിലേക്ക് മാത്രം കൊണ്സന്ട്രെട്ടു ചെയ്തു എന്നത് അല്പം നിരാശയേകി. അത് മറ്റൊരു തരത്തില്‍ അവസാനിപ്പിച്ചിരുന്നെങ്കില്‍ ചിന്തകള്‍ പങ്കു വെക്കപ്പെടുമെങ്കിലും ആ പഞ്ച് നഷ്ടപ്പെട്ടേനെ എന്ന് എനിക്ക് തോന്നുന്നു.

വളരെ നന്ദി, Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-12073405516433011542012-09-16T08:06:22.540+04:002012-09-16T08:06:22.540+04:00സൂക്ഷിച്ചാല്‍ ദുഖിക്കേണ്ടസൂക്ഷിച്ചാല് ദുഖിക്കേണ്ടSadique M Koyahttps://www.blogger.com/profile/11201397749535386871noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-75258349479490006892012-09-14T10:24:52.882+04:002012-09-14T10:24:52.882+04:00നല്ല പോസ്റ്റ് ,നല്ല ബോധവല്‍ക്കരണം !പിന്നെ ..........നല്ല പോസ്റ്റ് ,നല്ല ബോധവല്‍ക്കരണം !പിന്നെ .........ഈ മാല്ബെരോ സിഗരെറ്റ് ...................Smoking is injurious to health ..........ha...ha...haaaa...........!മിനി.പി.സിnoreply@blogger.comtag:blogger.com,1999:blog-6966969935118336515.post-83495711456416836152012-09-14T01:38:10.609+04:002012-09-14T01:38:10.609+04:00കഥയുടെ അവസാനം വായനക്കാരന് ഒരു മെസ്സേജു നല്കുന്ന പ...കഥയുടെ അവസാനം വായനക്കാരന് ഒരു മെസ്സേജു നല്കുന്ന പോസ്റ്റ്. നന്നായി തന്നെ പറഞ്ഞിട്ടുണ്ട് .
ആശംസകള്‍ ജോസ് Ismail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-5355018482160014392012-09-13T21:45:14.257+04:002012-09-13T21:45:14.257+04:00>>>പ്രണയം അങ്ങനെയാണ്!! പെയ്തൊഴിയാത്ത മഴയി...>>>പ്രണയം അങ്ങനെയാണ്!! പെയ്തൊഴിയാത്ത മഴയില്‍ കുടചൂടി ചുറ്റുമുള്ളതൊന്നും ഗൌനിക്കാതെ കുളിരിന്റെ കൈപിടിച്ച് നടന്നുപോകുന്നവരെപ്പോലെ............................ >>>

നല്ല പോസ്റ്റ്, ജോസൂട്ടാ!

വായനക്കാരില്‍ ഭൂരിഭാഗം ആക്സിഡന്റിലേക്കും, അത് വഴിയുള്ള മെസേജിലേക്കും ആകൃഷ്ടരായത് ഒരു പോരായ്മയായി തോന്നി. എഴുത്തുകാരന്റെ നിരീക്ഷണവും,ചിന്തകളും, വിശകലനവും രസകരമായിരുന്നു. വായനക്കാരനെ അത് മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു. അതില്‍ നിന്ന് ഫോക്കസ് ന്ഷ്ടപ്പെടുത്താതെ ചെറുപ്പക്കാരനെ കുറച്ചു ദൂരം വെറുതെ നടത്തിയാല്‍ മതിയായിരുന്നോ?

ഞാന്‍ ഉദേശിച്ചത് മനസിലായില്ലെങ്കില്‍, ചാറ്റില്‍ വിശദീകരിക്കാം..

എങ്കിലും, പോസ്റ്റ് ഒട്ടും മോശമല്ല..

അഭിനന്ദനങ്ങള്‍!Biju Davishttps://www.blogger.com/profile/03311114876076082250noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-30755829248836294402012-09-13T19:59:18.870+04:002012-09-13T19:59:18.870+04:00
ജോസ് ഇന്നലെ ഞാന്‍ ഇവിടൊരു കമന്റിട്ടിരുന്നു, അതെന്...
ജോസ് ഇന്നലെ ഞാന്‍ ഇവിടൊരു കമന്റിട്ടിരുന്നു, അതെന്തേ ഡിലീറ്റ് ആയതോ അല്ല ആരെങ്കിലും അടിച്ചു മാറ്റിയതോ, എന്തായാലും കമന്റു കോപ്പികള്‍ സൂക്ഷിച്ചു വെക്കുക പതിവുള്ളതിനാല്‍ അതിവിടെ വീണ്ടും വീശുന്നു, ഇതെങ്കിലും അവിടെതുമെന്ന പ്രതീക്ഷയോടെ
സ്വന്തം ഫി...............
ഇതായിരുന്നു കമന്റു:
എന്തോ എവിടെയോ ഒരു പന്തികേട് അനുഭവപ്പെട്ടത് പോലെ ഒരു തോന്നല്‍ ഒരു പക്ഷെ സ്വപ്ന ക്കഥ യിലെ ഒരു വെറും തോന്നല്‍ മാത്രമായിരിക്കാം എങ്കിലും ഒരു വലിച്ചു നീട്ടല്‍ അനുഭവപ്പെട്ടത് പോലെ ജോസ് വായനക്കാര്‍ തിരക്കുള്ളവരാനെ ഇനിയും അവരുടെ ക്ഷമയെ പരീക്ഷിക്കല്ലേ !!! കുറേക്കൂടി ചുരുക്കിപ്പറയാന്‍ ശ്രമിക്കുക. മെയിലില്‍ intimation കിട്ടിയില്ല ഫ്ബിയില്‍ നിന്നും ഇവിടെയെത്തി,വീണ്ടും എഴുതുക അറിയിക്കുക/ ആശംസകള്‍ Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-6966969935118336515.post-29126688697732979912012-09-13T19:29:41.887+04:002012-09-13T19:29:41.887+04:00കഥയ്ക്കു പകരം ഒരനുഭമായി തന്നെ പകർത്തിയിരുന്നെങ്കിൽ...കഥയ്ക്കു പകരം ഒരനുഭമായി തന്നെ പകർത്തിയിരുന്നെങ്കിൽ ഹൃദ്യമാവുമായിരുന്നു..

കഥയായി കാണുമ്പോൾ, കഥാകൃത്ത് ഇടയ്ക്ക് കാടു കയറി പോയി എന്നാണു തോന്നുന്നത്..viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.com