നെല്പാടങ്ങള് തന് നിറവും ഉഴുതുമറിച്ച ചേറിന് മണവുമാണെനിക്ക്. ചാട്ടുളിപോലെ പായുമൊരു ചുണ്ടന് വള്ളത്തിന് കുതിപ്പും ഉഴവു ചാലുകള്‍ കീറിയോടും കരിമ്പോത്തിന്‍ കരുത്തുമുണ്ടെനിക്ക്. സിരകള്‍ നിറഞ്ഞൊഴുകുന്നു നദികള്‍;അതില്‍ സ്നേഹമായി തുള്ളിക്കളിക്കുന്നു മീനുകള്‍. ഞാറ്റുപാട്ടിന്റെ ഈണവും വഞ്ചിപ്പാട്ടിന്റെ താളവും നേരും നെറിവും നിറയും കൃഷിയുമാണെന്റെയുള്ളില്‍. എങ്കിലും അറിയാതെ ദിശമാറി പറന്നൊരു കുട്ടനാടന്‍ കുളിര് കാറ്റാണിന്നു ഞാന്‍.
Knew generation
ReplyDeleteജോസിലെ നല്ല കാർട്ടൂണിസ്റ്റിനെ അറിയാനായി....
ReplyDeleteനന്നായിരിക്കുന്നു..... ഇനിയും വരക്കുക....
:) genararion gap...
ReplyDeleteകൊള്ളാലോ ഈ പുതിയ ചുവടുവെപ്പ് പുഞ്ചപ്പാടത്തെ കാര്‍ട്ടൂണ്‍ കൃഷിക്ക് ആശംസകള്‍ നേരുന്നു
ReplyDeleteജോസേ പുതിയ കൃഷി കൊള്ളാല്ലോ
ReplyDeleteഇവിടെ നല്ലൊരു വിളവെടുപ്പ് തന്നെ നടത്താം എന്ന് തോന്നുന്നു
പോരട്ടെ വീണ്ടും പുഞ്ചകൃഷി വിശേഷങ്ങൾ പുതിയ മാനത്തിലൂടെ
ആശംസകൾ
നല്ല വര ജോസ് ,,കന്നിയങ്കം ബ്ലോഗര്‍മാര്‍ക്കിട്ടു തന്നെ താങ്ങി അല്ലെ ,,ഇനി വെച്ചടി വെച്ചടി കേറ്റം ആയിരിക്കും ..
ReplyDeleteകാര്‍ട്ടൂണ്‍ നന്നായിട്ടുണ്ട്
ReplyDeleteആശംസകള്‍
നടക്കട്ടെ.
ReplyDelete'മുണ്ടകൻ' മാത്രമല്ല 'പൊക്കാളി'യും വിളയും, അല്ലേ?
ReplyDeleteനമ്മളൊക്കെ ഓള്‍ഡ് അല്ലെ ജോസേ ;)
ReplyDeleteനന്നായിട്ടുണ്ട്..:)
ReplyDeleteഅസ്സലായി വാരി.... ഒന്നു ചോദിച്ചോട്ടേ, അനുഭവത്തിന്റെ വെളിച്ചത്തിലാണോ ഈ വര?
ReplyDeleteജോസേ.., എന്നതാടാ ഉവ്വേ ഇത്., എല്ലാത്തിനിട്ടും താങ്ങിയല്ലോ..
ReplyDeleteസാറിന് a ward കിട്ടാതിരിക്കട്ടെ
ReplyDeleteകലക്കി (കല്‍ക്കി )....കാര്‍ടൂണിസ്റ്റിനു ഭാവുകങ്ങള്‍ !
ReplyDeleteജോസിന്‍റെ കാര്‍ട്ടൂണ്‍ ബ്ലോഗ് കുറിക്കു കൊള്ളുന്നതായി.
ReplyDeleteപുഞ്ചപ്പാടത്തെ പുതിയ കൃഷി കൊള്ളാം... നല്ല വിളവു ലഭിക്കട്ടെ....
ReplyDeleteമാഷെ, നിങ്ങള് ആള് കൊള്ളാമല്ലോ , വരകളും വരികളും വിളയട്ടെ ഇനിയും
ReplyDelete"ദി ജോസ് അഗൈൻ"..:D:D:D
ReplyDeleteനൈസ് കാർട്ടൂണ്‍ .. :)
നന്നായി.... ഇനിയും വരക്കുക....
ReplyDeleteഇച്ചായോ ഞാനാ കഥാകാരനിൽ എന്നെ കാണുന്നൂ ട്ടോ.
ReplyDeleteസംഭവം ഉസാറായിക്ക്ണു.!
ആശംസകൾ.
വരയും വരികളും എല്ലാം നന്നായി ട്ടോ .
ReplyDeleteഇനി ഇടക്കൊക്കെ ഇതും ആവാം .
കലക്കി കേട്ടോ മാഷേ
ReplyDeleteഅപ്പൊ മാഷിനെ കൊണ്ട് ഇതും നടക്കും ..
ReplyDeleteതുടരട്ടെ...
അപ്പോള്‍ ഇത് ഒരു തുടക്കം അല്ലെ..? അടുത്ത താങ്ങ് ആര്‍ക്കിട്ടാണോ..?
ReplyDeleteനന്നായി വരച്ചു.നന്നായി രസിച്ചു.ആശംസകള്‍
ReplyDeleteഈ പരിപാടിയുമുണ്ടല്ലേ? ഒരു ഹൈപ്പർമാർകറ്റ് തന്നെ!
ReplyDeleteനന്നായിട്ടുണ്ട്...ഇനിയും വരട്ടെ!
വര നന്നായീട്ടൊ.. കൂടുതല്‍ മുറങ്ങളില്‍ കയറി കൊത്താന്‍ എല്ലാ ആശംസകളും
ReplyDeleteവരേം വരീം നന്നായി ജോസെ... ഈ വിദ്യ കൂടി കയ്യില്‍ ഉണ്ടായിരുന്നല്ലേ :)
ReplyDeleteതുടക്കം കലക്കി കല കലക്കി പൊട്ടിക്കുമ്പോള്‍ ഇത് പോലെ നെഞ്ചം കൂടിനിട്ടു പൊട്ടിക്കണം
ReplyDeleteനല്ല തുടക്കം..
ReplyDeleteഎല്ലായിടത്തും നീ കലക്കും എന്ന് പറഞ്ഞാല്‍ നീ അഹങ്കരിക്കും. ഏതാണ്ട് ന്യൂ ജനറേഷന്‍ പിള്ളാരെപ്പോലെ..
ആയതിനാല്‍ ഒന്ന് രണ്ടെണ്ണം കൂടി വരക്ക്. എന്നിട്ട് പറയാം
എനിക്കു വയ്യേ..... കൊള്ളാം
ReplyDeleteനല്ല ആശയം. കാര്‍ട്ടൂണില്‍ ആദ്യത്തെ കമന്റിന് മറുപടിയായി വായിക്കേണ്ടുന്ന കാര്യമല്ലേ ആദ്യം വന്നത്. മറിച്ചായിരുന്നെങ്കില്‍ ഏറെ ആസ്വാദ്യമാകുമായിരുന്നു. ആശംസകള്‍
ReplyDeleteകൊള്ളാം മച്ചാൻ.. പക്ഷേ ഇടത്തു സൈഡീന്ന് വേണ്ടെ ആദ്യം വായിക്കേണ്ടത് തുടങ്ങാൻ..
ReplyDeleteകുറേ നാളായി അറബികളുടെ ഇടയിൽ ആയോണ്ടാന്നോ ഇനി ..ഹിഹി...
കൊള്ളം
ReplyDeleteഅപ്പോള്‍ കാര്‍ട്ടൂണിസ്റ്റുമാണ്.......കൊള്ളാം.
ReplyDeleteവരയും കുറിയും.. നന്നായിട്ടുണ്ട.
ReplyDeleteGud
ReplyDeleteവരയും വരികളും കൊള്ളാം .
ReplyDeleteപ്രസാധകനും കൊള്ളാം എഴുത്തുകാരനും കൊള്ളാം
ReplyDeleteഈ കാർട്ടൂണ്‍ എന്തായാലും കൊള്ളാം
കാർട്ടൂണിസ്റ്റ് തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു
ഇതും കയ്യില ഉണ്ടായിരുന്നോ?
ReplyDeleteനന്നായിരിക്കുന്നു ..
അഭിനന്ദനങ്ങൾ
ഹോ ഹോ ഹോ
ReplyDeleteഭായ് അപ്പോളൊരു നല്ല കാർട്ടൂണീസ്റ്റ്യാ..അല്ലേ
ReplyDeleteഈ ക്യാർക്കേച്ചർ അസ്സലായ് കേട്ടൊ ഭായ്
ഇതും കയ്യില ഉണ്ടായിരുന്നോ?
ReplyDeleteഇനി എന്തൊക്കെ കാണാന്‍ കിടക്കുന്നു..