പുസ്തകലോകം

എക്കാലത്തെയും മികച്ച മലയാള പുസ്തകങ്ങള്‍ 
 1. അടുക്കളയില്‍നിന്നും അരങ്ങത്തേക്ക് - വി.ടി ഭട്ടതിരിപ്പാട് (നാടകം) 
 2. അഗ്നിസാക്ഷി - ലളിതാംബികാ അന്തര്‍ജ്ജനം (നോവല്‍ ) 
 3. ആഹിലായുടെ പെണ്മക്കള്‍ - സാറാ ജോസഫ്‌ (നോവല്‍ ) 
 4. ഐതിഹ്യമാല - കൊട്ടാരത്തില്‍ ശങ്കുണ്ണി (ചെറു കഥകള്‍) 
 5. അമ്പലമണി - സുഗതകുമാരി (കവിത) 
 6. അറബിപ്പൊന്ന് - എം.ടി- എന്‍.. പി. മുഹമ്മദ് (നോവല്‍ ) 
 7. അരങ്ങു കാണാത്ത നടന്‍ - തിക്കോടിയന്‍ (ആത്മകഥ) 
 8. അശ്വത്ഥാമാവ് - മാടമ്പ് കുഞ്ഞിക്കുട്ടന്‍ (നോവല്‍ ) 
 9. ആത്മകഥ - ഇ.എം.എസ് നമ്പൂതിരിപ്പാട് (ആത്മകഥ) 
 10. ആത്മോപദേശ സാതകം - ശ്രീ നാരായണ ഗുരു (കവിത) 
 11. അവകാശികള്‍ - വിലാസിനി (നോവല്‍ ) 
 12. അവനവന്‍ കടമ്പ - കാവാലം നാരായണപ്പണിക്കര്‍ (നാടകം) 
 13. അയല്‍ക്കാര്‍ - പി. കേശവദേവ്‌ (നോവല്‍ ) 
 14. ആയ്ഷ - വയലാര്‍ രാമവര്‍മ്മ (കവിത) 
 15. അയ്യപ്പ പ്പ ണിക്കരുടെ കൃതികള്‍ - അയ്യപ്പപ്പണിക്കര്‍ (കവിത) 
 16. ഭാരതപര്യടനം - കുട്ടികൃഷ്ണമാരാര്‍ (ഉപന്യാസം) 
 17. ബാഷ്പാഞ്ജലി - ചങ്ങമ്പുഴ (കവിത) 
 18. ഭാസ്കരപട്ടെലും എന്‍റെ ജീവിതവും - സക്കറിയ (ചെറുകഥകള്‍ ) 
 19. ഭൂമിഗീതങ്ങള്‍ - വിഷ്ണു നാരായണന്‍ നമ്പൂതിരി (കവിത) 
 20. ചലച്ചിത്രത്തിന്‍റെ പൊരുള്‍ - വിജയകൃഷ്ണന്‍ (ഉപന്യാസം) 
 21. ച്ഛണ്ടാലഭിക്ഷുകി - കുമാരനാശാന്‍ (കവിത) 
 22. ചത്രവും ചാമരവും - എം. പി. ശങ്കുണ്ണിനായര്‍ (ഉപന്യാസം) 
 23. ചെമ്മീന്‍ - തകഴി (നോവല്‍ ) 
 24. ദൈവത്തിന്റെ കാന്‍ - എന്‍. പി. മുഹമ്മദ് (നോവല്‍ ) 
 25. ദൈവത്തിന്റെ വികൃതികള്‍ - എം.മുകുന്ദന്‍ (നോവല്‍ ) 
 26. ഗാന്ധിയും ഗോഡ്സേയും - എന്‍.. വി. കൃഷ്ണവാരിയര്‍ (കവിത) 
 27. ഗസല്‍ - ബാലചന്ദ്രന്‍ ചുള്ളിക്കാട് ((കവിത) 
 28. ഗുരു - കെ. സുരേന്ദ്രന്‍ (നോവല്‍ ) 
 29. ഗുരുസാഗരം - ഒ. വി. വിജയന്‍ (നോവല്‍ ) 
 30. ഹിഗ്വിറ്റ - എന്‍. എസ്. മാധവന്‍ (ചെറുകഥകള്‍ ) 
 31. ഹിമാലയ സാനുവിലൂടെ - കെ. വി. സുരേന്ദ്രനാഥ്‌ (യാത്രാവിവരണം) 
 32. ഇന്ദുലേഖ - ഒ. ചന്ദുമേനോന്‍ (നോവല്‍ ) 
 33. ഇനി ഞാന്‍ ഉറങ്ങട്ടെ - പി. കെ. ബാലക്കൃഷ്ണന്‍ (നോവല്‍ ) 
 34. ഇസങ്ങള്‍ക്കപ്പുറം - എസ്. ഗുപ്തന്‍നായര്‍ (ഉപന്യാസം) 
 35. കൈരളിയുടെ കഥ - എന്‍. കൃഷ്ണപിള്ള (ഉപന്യാസം) 
 36. കാലം- എം.ടി. വാസുദേവന്‍നായര്‍ (നോവല്‍ ) 
 37. കല്യാണസൌഗന്ധികം - കുഞ്ചന്‍നമ്പ്യാര്‍ (കവിത) 
 38. കാഞ്ചനസീത - സി. എന്‍ ശ്രീകണ്ടന്‍ നായര്‍ (നാടകം) 
 39. കണ്ണുനീര്‍ത്തുള്ളി - നാലപ്പാട്ട് നാരായണമേനോന്‍ (കവിത) 
 40. കാരൂരിന്റെ ചെറുകഥകള്‍ - കാരൂര്‍ നീലകണ്ഠന്‍ പിളള (ചെറുകഥകള്‍) 
 41. കരുണ - കുമാരനാശാന്‍ (കവിത) 
 42. കയര്‍ - തകഴി ശിവശങ്കരപ്പിള്ള (നോവല്‍ ) 
 43. കയ്പവല്ലരി - വൈലോപ്പിള്ളി ശ്രീധരമേനോന്‍ (കവിത) 
 44. കഴിഞ്ഞകാലം - കെ. പി. കേശവമേനോന്‍ 
 45. ഖസാക്കിന്‍റെ ഇതിഹാസം - ഒ. വി വിജയന്‍ (നോവല്‍ ) 
 46. കൊടുങ്കാറ്റുയര്‍ത്തിയ കാലം- ജോസഫ്‌ ഇടമക്കൂര്‍ (ഉപന്യാസം) 
 47. കൊഴിഞ്ഞ ഇലകള്‍ - ജോസഫ്‌ മുന്ടെശ്ശേരി (ആത്മകഥ) 
 48. കൃഷ്ണഗാഥ - ചെറുശ്ശേരി (കവിത) 
 49. കുച്ചലവൃത്തം വഞ്ചിപ്പാട്ട് - രാമപുരത്ത് വാരിയര്‍ (കവിത) 
 50. കുറത്തി - കടമനിട്ട രാമകൃഷ്ണന്‍ (കവിത) 
 51. എം.ടിയുടെ തിരഞ്ഞെടുത്ത കഥകള്‍ - എം. ടി. വാസുദേവന്‍നായര്‍ (ചെറുകഥകള്‍ ) 
 52. മഹാഭാരതം - തുഞ്ചത്തെഴുത്തച്ചന്‍ (കവിത) 
 53. മാര്‍ത്താണ്ടവര്‍മ്മ - സി. വി. രാമന്‍പിള്ള (നോവല്‍
 54. മരുഭൂമികള്‍ ഉണ്ടാകുന്നതെങ്ങനെ? - ആനന്ദ് (നോവല്‍ ) 
 55. മരുന്ന് - പുനത്തില്‍ കുഞ്ഞബ്ദുള്ള (നോവല്‍ ) 
 56. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ - എം. മുകുന്ദന്‍ (നോവല്‍ ) 
 57. നക്ഷത്രങ്ങള്‍ കാവല്‍ - പി. പദ്മരാജന്‍ (നോവല്‍ ) 
 58. നളചരിതം ആട്ടക്കഥ- ഉണ്ണായിവാര്യര്‍ (കവിത) 
 59. നാറാണത്തുഭ്രാന്തന്‍ - പി. മധുസൂദനന്‍ നായര്‍ (കവിത) 
 60. നീര്‍മാതളം പൂത്തപ്പോള്‍ - കമലാദാസ് (നോവല്‍ ) 
 61. നിലാവില്‍ വിരിഞ്ഞ കാപ്പിപ്പൂക്കള്‍ - ഡി. ബാബുപോള്‍ (ഉപന്യാസം) 
 62. നിങ്ങളെന്നെ കമ്മുനിസ്ടാക്കി - തോപ്പില്‍ഭാസി (നാടകം) 
 63. നിവേദ്യം - ബാലാമണിയമ്മ (കവിത) 
 64. ഓടക്കുഴല്‍ - ജി. ശങ്കരക്കുറുപ്പ് (കവിത) 
 65. ഓര്‍മകളുടെ വിരുന്ന്‍ - വി. കെ. മാധവന്‍കുട്ടി (ആത്മകഥ) 
 66. ഒരു ദേശത്തിന്റെ കഥ - എസ്. കെ. പൊറ്റക്കാട് (നോവല്‍ ) 
 67. ഒരു സങ്കീര്‍ത്തനം പോലെ - പെരുമ്പടവ് ശ്രീധരന്‍ (നോവല്‍ ) 
 68. ഒരു വഴിയും കുറെ നിഴലുകളും - രാജലക്ഷ്മി (നോവല്‍ ) 
 69. പാണ്ഡവപുരം - സേതു (നോവല്‍ ) 
 70. പണിതീരാത്ത വീട് - പാറപ്പുറത്ത് (നോവല്‍ ) 
 71. പത്രധര്‍മം - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള (ഉപന്യാസം) 
 72. പത്രപ്രവര്‍ത്തനം എന്ന യാത്ര - വി. കെ. മാധവന്‍കുട്ടി (ആത്മകഥ) 
 73. പയ്യന്‍ കഥകള്‍ - വി. കെ. എന്‍ (ചെറുകഥകള്‍ ) 
 74. പൂതപ്പാട്ട് - ഇടശ്ശേരി (കവിത) 
 75. പ്രകാശം പരത്തുന്ന പെണ്‍കുട്ടി - ടി. പദ്മനാഭന്‍ (ചെറുകഥകള്‍ ) 
 76. രമണന്‍ - ചങ്ങമ്പുഴ (കവിത) 
 77. രാമായണം - തുഞ്ചത്തെഴുത്തച്ഛന്‍ (കവിത) 
 78. രണ്ടാമൂഴം - എം. ടി. വാസുദേവന്‍നായര്‍ (നോവല്‍ ) 
 79. സാഹിത്യ വാരഫലം - എം. കൃഷ്ണന്‍നായര്‍ (ഉപന്യാസം) 
 80. സാഹിത്യമഞ്ജരി - വള്ളത്തോള്‍ നാരായണമേനോന്‍ (കവിത) 
 81. വൈക്കം മുഹമ്മദ്‌ ബഷീര്‍ സമ്പൂര്‍ണ കൃതികള്‍ - (ചെറുകഥ, നോവല്‍, നോവല്ല ) 
 82. സഞ്ചാരസാഹിത്യം Vol I - എസ്. കെ. പൊറ്റക്കാട് (യാത്രാവിവരണം) 
 83. സഞ്ചാരസാഹിത്യം Vol II - എസ്. കെ. പൊറ്റക്കാട് (യാത്രാവിവരണം) 
 84. സഭലമീയാത്ര - എന്‍. എന്‍. കക്കാട് (ആത്മകഥ) 
 85. സൗപര്‍ണിക - നരേന്ദ്രപ്രസാദ് (നാടകം) 
 86. സ്പന്ദമാപിനികളേ നന്ദി - സി. രാധാകൃഷ്ണന്‍ (നോവല്‍ ) 
 87. ശ്രീചിത്തിരതിരുനാള്‍- അവസാനത്തെ നാടുവാഴി - ടി.എന്‍ . ഗോപിനാഥന്‍ നായര്‍ (ഉപന്യാസം) 
 88. സുന്ദരികളും സുന്ദരന്മാരും - ഉറൂബ് പി. സി. കുട്ടികൃഷ്ണന്‍ (നോവല്‍ ) 
 89. സ്വാതിതിരുനാള്‍ - വൈക്കം ചന്ദ്രശേഖരന്‍നായര്‍ (നോവല്‍ ) 
 90. തത്ത്വമസി - സുകുമാര്‍ അഴിക്കോട് (ഉപന്യാസം) 
 91. തട്ടകം - കോവിലന്‍ (നോവല്‍ ) 
 92. ദി ജഡ്ജ്മെന്‍റ് - എന്‍. എന്‍. പിള്ള (നാടകം) 
 93. ഉള്‍ക്കടല്‍ - ജോര്‍ജ് ഓണക്കൂര്‍ (നോവല്‍ ) 
 94. ഉമാകേരളം - ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ (കവിത) 
 95. ഉപ്പ് - ഒ. എന്‍ . വി. കുറുപ്പ് (കവിത) 
 96. വാസ്തുഹാര - സി. വി. ശ്രീരാമന്‍ (നോവല്‍ ) 
 97. വേരുകള്‍ - മലയാറ്റൂര്‍ രാമകൃഷ്ണന്‍ (നോവല്‍ ) 
 98. വിക്രമാദിത്യ കഥകള്‍ - സി. മാധവന്‍പിള്ള (ചെറുകഥകള്‍ ) 
 99. യന്ത്രം - മലയാറ്റൂര്‍ രാമകൃഷ്ണന്‍ (നോവല്‍ ) 
 100. യതിച്ചര്യ - നിത്യചൈതന്യയതി (ഉപന്യാസം
മറ്റു ചിലതു കൂടി....
 1. ആടുജീവിതം - ബെന്യാമിന്‍ (നോവല്‍)
 2. അസുരവിത്ത് - എം.ടി (നോവല്‍) 
 3. അന്ധകാരനഴി - ഇ.സന്തോഷ്‌കുമാര്‍ (നോവല്‍) 
 4. ആകാശത്തിലെ പറവകള്‍ - പാറപ്പുറത്ത് (നോവല്‍)
 5. ആതി (സാറാ ജോസഫ്  - നോവല്‍) 
 6. അമ്മ - മാക്സിം ഗോര്‍ക്കി (റഷ്യന്‍ നോവല്‍ പരിഭാഷ)
 7. അടയാളങ്ങള്‍ - സേതു (നോവല്‍)
 8. ആയുസിന്റെ പുസ്തകം - സി.വി. ബാലകൃഷ്ണന്‍ (നോവല്‍)
 9. ആള്‍ക്കമിസ്റ്റ് - പൌളോ കൊയിലോ (ഇന്ഗ്ലീഷ് നോവല്‍ പരിഭാഷ)
 10. ആള്‍ക്കൂട്ടം - ആനന്ദ് (നോവല്‍)
 11. അഗ്നിച്ചിറകുകള്‍ - ഡോ: എ.പി.ജെ. അബ്ദുള്‍കലാം (ഇന്ഗ്ലീഷ്  പരിഭാഷ)
 12. ആനപ്പക - ഉണ്ണിക്ര്‌ഷ്ണന്‍ പുത്തൂര്‍ (നോവല്‍)
 13. ആയുധങ്ങള്‍ക്ക് വിട - എണസ്റ്റ് ഹെമിംഗ്വേ (നോവല്‍-പരിഭാഷ)
 14. ആഞ്ഞൂസ് ദേയി -സെബാസ്റ്യന്‍ പള്ളിത്തോട് (നോവല്‍)
 15. ആകാശമോക്ഷത്തിന്റെ വാതില്‍ -സെബാസ്റ്യന്‍ പള്ളിത്തോട് (നോവല്‍)
 16. ആരോഗ്യ നികേതനം - താരാശങ്കര്‍ ബന്ദോപാധ്യായ (ബംഗാളി നോവല്‍ പരിഭാഷ) 
 17. ആദം - എസ്.ഹരീഷ് (ചെറുകഥകള്‍)
 18. ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ - ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ് (നോവല്‍-പരിഭാഷ)
 19. എന്നെത്തിരയുന്ന ഞാന്‍ - പി.കുഞ്ഞിരാമന്‍ നായര്‍ (ഗദ്യകവിത)
 20. എന്മകജെ - അംബികാസുദന്‍ മാങ്ങാട് (നോവല്‍)
 21. മനുഷ്യന് ഒരു ആമുഖം - സുഭാഷ്ചന്ദ്രന്‍ (നോവല്‍)
 22. മറ്റാത്തി - സാറാ ജോസഫ് (നോവല്‍)
 23. മരുഭൂമിയുടെ ആത്മകഥ - മുസഫര്‍ അഹമ്മദ് (യാത്രാവിവരണം)
 24. മഞ്ഞ് -ഒര്‍ഹാന്‍ പാമുക്ക് (നോവല്‍-പരിഭാഷ)
 25. മഞ്ഞ് -എം.ടി വാസുദേവന്‍നായര്‍ (നോവല്‍)
 26. മഞ്ഞുകാലം -ശിഹാബ്ദീന്‍ പൊയ്ത്തുംകടവ് (ചെറുകഥകള്‍)
 27. മലബാര്‍ എക്സ്പ്രസ് -ശിഹാബ്ദീന്‍ പൊയ്ത്തുംകടവ് (ചെറുകഥകള്‍)
 28. മുറിവുകള്‍ - സൂര്യാ കൃഷ്ണമൂര്‍ത്തി (ഓര്‍മ്മ)
 29. മൈക്കില്‍ കെയുടെ ജീവിതവും കാലവും - ജെ.എം. ക്യൂറ്റ്സി (നോവല്‍-പരിഭാഷ)
 30. സ്മാരകശിലകള്‍ - പുനത്തില്‍ കുഞ്ഞബ്ദുള്ള (നോവല്‍)
 31. പെരുംആള്‍ - രമേശന്‍ ബ്ലാത്തൂര്‍ (നോവല്‍)
 32. പരിണാമം - എം.പി. നാരായണപിള്ള (നോവല്‍)
 33. പരിണാമം - ഫ്രാന്‍സിസ് കാഫ്ക (മെറ്റമോര്‍ഫിസസ്- നോവല്‍ പരിഭാഷ) 
 34. പാവങ്ങള്‍ - വിക്ടര്‍ ഹ്യൂഗോ (റഷ്യന്‍, ഇന്ഗ്ലീഷ് നോവല്‍ പരിഭാഷ)
 35. പട്ടം പറത്തുന്നവര്‍ - ഖാലിദ്‌ ഹുസൈനി (ഇന്ഗ്ലീഷ് നോവല്‍ പരിഭാഷ)
 36. ചെറുകഥയുടെ ചന്ദസ്സ് - വി. രാജകൃഷ്ണന്‍ (നിരൂപണം)
 37. പ്രതിമയും രാജകുമാരിയും - പി.പദ്മരാജന്‍ ) നോവല്‍)
 38. പുറപ്പാടിന്റെ പുസ്തകം - വി.ജെ. ജെയിംസ് (നോവല്‍)
 39. ഫ്രാന്‍സിസ് ഇട്ടിക്കോര - ടി.ഡി രാമകൃഷ്ണന്‍ (നോവല്‍) 
 40. ദല്‍ഹി ഗാഥകള്‍- എം. മുകുന്ദന്‍ (നോവല്‍)
 41. രണ്ടിടങ്ങഴി - തകഴി ശിവശങ്കരപ്പിള്ള (നോവല്‍)
 42. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ - ലാറി കോളിന്‍സ്‌, ഡോമെനിക് ലാപ്പിയര്‍-, (ഇന്ഗ്ലീഷ് പരിഭാഷ)
 43. കരിക്കോട്ടക്കരി - വിനോയ് തോമസ്‌ (നോവല്‍)
 44. കണ്ണീരും കിനാവും - വി.ടി ഭട്ടതിരിപ്പാട് (ആത്മകഥ)
 45. കവിയുടെ കാല്‍‌പ്പാടുകള്‍ - പി.കുഞ്ഞിരാമന്‍ നായര്‍ (ഗദ്യകവിത) 
 46. കര്‍ണ്ണന്‍ - ശിവാജി സാവന്ത് (നോവല്‍)
 47. കുറ്റവും ശിക്ഷയും - ഫോയ്ദര്‍ ദേസ്തോവിസ്കി (റഷ്യന്‍/, ഇന്ഗ്ലീഷ്  നോവല്‍)) പരിഭാഷ)
 48. കിഴവനും കടലും - ഏണസ്റ്റ് ഹെമിംഗ്വേ (നോവല്‍-പരിഭാഷ)
 49. കുഞ്ഞു കാര്യങ്ങളുടെ ഒടേതമ്പുരാന്‍ - അരുന്ധതി റോയി  (ഇന്ഗ്ലീഷ് നോവല്‍)) പരിഭാഷ)
 50. കഥകള്‍ - ഉണ്ണി. ആര്‍. (ചെറുകഥാ സമാഹാരം)
 51. കോടമ്പാക്കം കുറിപ്പുകള്‍ -എസ്.രാജേന്ദ്രബാബു (ഓര്‍മ്മ)
 52. ഘോഷയാത്ര - ടി.ജി.എസ് ജോര്‍ജ് (ലേഖനങ്ങള്‍)
 53. കാരസമോവ് സഹോദരന്‍മാര്‍ - ഫോയ്ദര്‍ ദസ്തെവിസ്കി (നോവല്‍ -പരിഭാഷ) 
 54. കാട്ടുകടന്നല്‍ - പി.ഗോവിന്ദപ്പിള്ള (നോവല്‍ - പരിഭാഷ)
 55. ചുവപ്പാണ് എന്‍റെ പേര്‌ - ഒര്‍ഹാന്‍ പാമുക്‌ (അറബിക്, ഇന്ഗ്ലീഷ്  നോവല്‍)) പരിഭാഷ)
 56. ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ - ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ്  (സ്പാനിഷ്, ഇന്ഗ്ലീഷ് നോവല്‍)) പരിഭാഷ)
 57. ചിദംബരസ്മരണ - ബാലചന്ദ്രന്‍ ചുള്ളിക്കാട് (ഗദ്യം) 
 58. ചോരശാസ്ത്രം - വി.ജെ. ജെയിംസ് (നോവല്‍)
 59. ഞാന്‍ - എന്‍.എന്‍.പിള്ള (ആത്മകഥ) 
 60. നൂറു സിംഹാസനങ്ങള്‍ - ജയമോഹന്‍ (നോവല്‍)
 61. ഇവനെന്റെ പ്രിയ സി.ജെ - റോസി തോമസ് (ആത്മകഥ) 
 62. ഉമ്മാച്ചു - ഉറൂബ് (നോവല്‍) 
 63. ഉഷ്ണമേഘല - കാക്കനാടന്‍ (നോവല്‍)
 64. ഊരുകാവല്‍ - സാറാ ജോസഫ് (നോവല്‍) 
 65. ഉണ്ണിക്കുട്ടന്റെ ലോകം - നന്ദനാര്‍ (നോവല്‍-ബാലസാഹിത്യം)
 66. ഒരു തെരുവിന്റെ കഥ - എസ്.കെ.പൊറ്റെക്കാട്ട് (നോവല്‍) 
 67. ഓടയില്‍നിന്ന് - പി.കേശവദേവ് (നോവല്‍) 
 68. രാത്രിമഴ - സുഗതകുമാരി (കവിതാ സമാഹാരം) 
 69. ഒളിവിലെ ഓര്‍മ്മകള്‍ - തോപ്പില്‍ ഭാസി (ആത്മകഥ)
 70. രാവും പകലും - എം.മുകുന്ദന്‍ (നോവല്‍)
 71. ഫിലിം ഡയറക്ഷന്‍ - സാജന്‍ തെരുവപ്പുഴ (സിനിമ - സാങ്കേതികം)
 72. യയാതി -  (നോവല്‍  വി .എസ്.ഖാണ്ഡേക്കര്‍)
 73. യു.പി. ജയരാജിന്റെ കഥകള്‍ സമ്പൂര്‍ണ്ണം (ചെറുകഥകള്‍)
 74. ദത്താപഹാരം - വി.ജെ. ജെയിംസ് (നോവല്‍)
 75. ലേയ്ക്ക - വി.ജെ. ജെയിംസ് (നോവല്‍)
 76. നിറം പിടിപ്പിക്കാത്ത നേരുകള്‍ - പ്രൊ.സി.ആര്‍ ഓമനക്കുട്ടന്‍ (ഓര്‍മ്മ)
 77. നിരീശ്വരന്‍ - വി.ജെ. ജെയിംസ് (നോവല്‍)
 78. നോട്ടര്‍ഡാമിലെ കൂനന്‍ - വിക്ടര്‍ ഹ്യൂഗോ (നോവല്‍-പരിഭാഷ)
 79. വിക്ടര്‍ലീനസിന്റെ കഥകള്‍ - (ചെറുകഥാ സമാഹാരം)എക്കാലത്തെയും മികച്ച ഇംഗ്ലീഷ് പുസ്തകങ്ങള്‍
 1. The House of the Spirits by Isabel Allende
 2. The Master and Margarita by Mikhail Bulgakov
 3. The Outsider by Albert Camus
 4. Cheri by Colette
 5. The Leopard by Giuseppe Tomasi di Lampedusa
 6. Crime and Punishment by Fyodor Dostoevsky
 7. Madame Bovary by Gustave Flaubert
 8. Miss Smilla's Feeling for Snow by Peter Hoeg
 9. Measuring The World by Daniel Kehlmann
 10. 1My Name is Red by Orhan Pamuk
 11. Wuthering Heights 1847 by Emily Bronte
 12. Winesburg, Ohio 1919 by Sherwood Anderson
 13. War and Peace 1889 by Leo Tolstoy
 14. Uncle Tom’s Cabin 1852 by Harriet Beecher Stowe
 15. To Kill a Mockingbird 1960 by Harper Lee
 16. Their Eyes Were Watching God 1937 by Zora Neale Hurston
 17. Tess of the D’Urbervilles 1891 by Thomas Hardy
 18. Tales 1952 by Edgar Allan Poe
 19. A Tale of Two Cities 1859 by Charles Dickens
 20. The Stranger 1946 by Albert Camus
 21. The Sound and the Fury 1929 by William Faulkner
 22. Silas Marner 1861 by George Eliot
 23. A Separate Peace 1959 by John Knowles
 24. The Scarlet Letter 1850 by Nathaniel Hawthorne
 25. Robinson Crusoe 1719 by Daniel Defoe
 26. The Red Badge of Courage 1895 by Stephen Crane
 27. Pride and Prejudice 1813 by Jane Austen
 28. The Old Man and the Sea 1952 by Ernest Hemingway
 29. Of Mice and Men 1937 by John Steinbeck
 30. Of Human Bondage 1915 by W. Somerset Maugham
 31. Nineteen Eighty Four 1949 by George Orwell
 32. Native Son 1940 by Richard Wright
 33. My Antonia 1918 by Willa Cather
 34. Moby Dick 1851 by Herman Melville
 35. Lord of the Flies 1954 by William Golding
 36. Jane Eyre 1847 by Charlotte Bronte
 37. Invisible Man 1952 by Ralph Ellison
 38. Heart of Darkness 1902 by Joseph Conrad
 39. The Great Gatsby 1925 by F. Scott Fitzgerald
 40. The Grapes of Wrath 1939 by John Steinbeck
 41. The Good Earth 1931 by Pearl S. Buck
 42. Gone with the Wind 1936 by Margaret Mitchell
 43. Ethan Frome 1911 by Edith Wharton
 44. Don Quixote 1612 by Miguel de Cervantes
 45. Cry, the Beloved Country 1948 by Alan Paton
 46. The Complete Sherlock Holmes 1936 by Arthur Conan Doyle
 47. The Catcher in the Rye 1951 by J.D. Salinger
 48. Catch-22 1961 by Joseph Heller
 49. The Call of the Wild 1903 by Jack London
 50. Brave New World 1932 by Aldous Huxley
 51. The Best Short Stories 1945 by O. Henry
 52. Beloved 1987 by Toni Morrison
 53. All Quiet on the Western Front 1929 by Erich Maria Remarque
 54. 54. The Adventures of Huckleberry Finn 1884 by Mark Twain

  42 comments:

  1. നിങ്ങള്‍ക്കും ഇതില്‍ ഉള്പെടാതെ പോയവ നിര്‍ദേശിക്കാവുന്നതാണ്.

   ReplyDelete
  2. 1.സ്മാരകശിലകൾ - പുനത്തിൽ കുഞ്ഞബ്ദുള്ള (പുരാതനമായ പള്ളിയുടേയും പള്ളിപ്പറമ്പിനോട് ചേർന്നുനിൽക്കുന്ന അറയ്ക്കൽ തറവാടിനെയും സംബന്ധിച്ചുള്ള നോവൽ. ജനനമരണങ്ങളുടെ ഒരു ചാക്രികചലനം തന്നെ കൈകാര്യം ചെയ്യുന്നു. ഒരു ദുരന്തനായകൻ എന്നു വിശേഷിപ്പിക്കാവുന്ന ഖാൻ ബഹദൂർ പൂക്കോയത്തങ്ങളുടെ ചരിതം)

   2.പരിണാമം - എം.പി.നാരായണപിള്ള (ഒരു നായ മുഖ്യകഥാപാത്രമാകുന്നു എന്നത് വ്യത്യസ്ഥമായ ആസ്വാദനം നൽകുന്നു - ആ നായയിലൂടെ കഥ മുന്നോട്ടു പോകുന്ന കാഴ്ച. അദ്ദേഹത്തിന്റെ തന്നെ അഭിപ്രായത്തിൽ മനുഷ്യനും നായയും തമ്മിലുള്ള പ്രധാന വ്യത്യാസം നായയ്ക്ക് കള്ളത്തരമില്ല എന്നതു തന്നെ!)

   3.THE ZAHIR - PAULO COELHO (പ്രശസ്തനായ ഒരെഴുത്തുകാരൻ, യുദ്ധകാര്യലേഖികയായ തന്റെ പത്നി അപ്രത്യക്ഷയായതായി കണ്ടെത്തുന്നു. അവളെത്തേടിയുള്ള അന്വേഷണം തന്റെ ജീവിതത്തിന്റെ തന്നെ അർത്ഥം തേടിയുള്ള യാത്രയായി പരിണമിക്കുന്നു. Paulo Coelho-യുടെ മിക്ക കൃതികളിലും കാണാറുള്ള, അറിവിനു വേണ്ടിയുള്ള ദാഹം THE ZAHIR-ലും പ്രകടമായിക്കാണുന്നു - മൂലകൃതി പോർച്ചുഗീസിൽ രചിക്കപ്പെട്ടതാണ്)

   ReplyDelete
   Replies
   1. സ്മാരക ശിലകളും സഹീറും വായിച്ചിട്ടുണ്ട്.
    ആല്ക്കമിസ്ടിന്‍റെ ഹാങ്ങോവര്‍ ഇതുവരെ മാറാത്ത വായനക്കാരേ പൌളോകൊയ്ലോയുടെ സഹീര്‍ വളരെയധികം നിരാശപ്പെടുത്തും എന്നെനിക്കു തോന്നുന്നു.

    Delete
  3. നന്ദി കൊച്ചനിയന്‍, നമുക്ക് വായനക്കാരുടെ ഇഷ്ടങ്ങള്‍ക്ക് പതിയെ മറ്റൊരു ലിസ്റ്റ് തയാറാക്കാം.

   ReplyDelete
  4. ഒരുപാട് നന്ദി സുഹൃത്തെ..

   ReplyDelete
  5. Good selection. There is a change in Sr. no.44 and 47. Kazhinja kalam is a Autobiography by K.P Keshavamenon and Kozhinja elakal by Joseph Muindaserri.

   ReplyDelete
   Replies
   1. നന്ദി ഡല്സണ്‍,
    അവ തമ്മില്‍ മാറിപ്പോയി. തിരുത്തല്‍ വരുത്തിയിട്ടുണ്ട്.

    Delete
  6. വളരെ ഉപകാരപ്രദം ഈ ലിസ്റ്റ്.. ഓര്‍മ്മയിലുള്ള ഒന്നുരണ്ടെണ്ണം കൂടി പറയട്ടെ.. ആലാഹയുടെ പെണ്മക്കള്‍, മാറ്റാത്തി (സാറാജോസഫ്), അടയാളങ്ങള്‍ - (സേതു), ആരോഗ്യനികേതനം( താരാശങ്കര്‍ ബന്ദോപാധ്യ- ബംഗാളിനോവല്‍ പരിഭാഷ)

   ReplyDelete
  7. സി വി ബാലകൃഷ്ണന്റെ : ആയുസ്സിന്റെ പുസ്തകം "കൂടെ ചേര്‍ക്കൂ.
   സുഭാഷ് ചന്ദ്രന്റെ "മനുഷ്യന് ഒരു ആമുഖം "

   ബാക്കിപിന്നെ ഓര്‍ത്തിട്ടു പറയാന്‍ ശ്രമിക്കാം.

   ഏതായാലും ഇത് നന്നായി. ഏതൊക്കെ വായിച്ചു വായിച്ചില്ല എന്നൊരു കണക്കെടുപ്പ് ആവാം.

   ReplyDelete
   Replies
   1. അത് രണ്ടും ലിസ്റ്റില്‍ ഉണ്ട് ചെറുവാടി.....

    Delete
  8. നല്ല ശ്രമം. ആംഗലേയ പുസ്തകങ്ങൾ കണ്ട് കണ്ണ് തള്ളി. എം.ടി യുടെ മഞ്ഞും മലയാറ്റൂരിന്റെ യക്ഷിയുമൊക്കെ മിക്ക വായനക്കാര്ക്കും ഇഷ്ടപ്പെടും. "ഒരു ദേശത്തിന്റെ കഥ" വായിച്ചിരിക്കേണ്ട ഒരു മഹത്തായ കൃതി തന്നെയാണ്.

   ReplyDelete
  9. മലയാളത്തില്‍ ഞാന്‍ വായിച്ചിട്ടുള്ളവ 3, 4, 21, 23, 25, 32, 41, 42, 51, 56, 60, 76 മാത്രം. തിരഞ്ഞെടുക്കാന്‍ ഒരു ലിസ്റ്റ് തന്നതിന് നന്ദി.

   Wuthering Heights ഞാന്‍ 10 പേജില്‍ കൂടുതല്‍ വായിക്കാനാവാതെ മടക്കിയ പുസ്തകം ആണ്... കാശു മുടക്കിയതിന്റെ വേദന തള്ളി വരുമ്പോള്‍ പിന്നീടൊരിക്കല്‍ വായിക്കുമായിരിക്കും... ആനന്ദിന്റെ ആള്‍ക്കൂട്ടം അതു പോലെ വായന കാത്തിരിക്കുന്ന പുസ്തകമാണ് ! To Kill A mocking Bird വളരെ നന്നായി ഇഷ്ടപ്പെട്ട പുസ്തകം ആണ്. കുഞ്ഞുങ്ങളുടെ കണ്ണിലൂടെ കാണുന്ന ലോകം..

   പിന്നെ പുസ്തങ്ങളെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മയായ goodreads.com ഒന്നു ചേരൂ.
   വായിച്ച പുസ്തകങ്ങളെ പറ്റി ഞാനും കൂട്ടുകാരും എഴുതുന്ന ഒരു ബ്ളോഗ് - readbetweenbooks.blogspot.com/

   ReplyDelete
  10. The Count of Monte Christo (by Alaxandre Dumas) is a work worthy of inclusion in the list.

   ReplyDelete
  11. ഗാന്ധിജിയുടെ 'സത്യാന്വേഷണ പരീക്ഷണങ്ങള്‍ ' ഇവിടെ നീലി കണ്ടില്ല.കണ്ണില്‍ പെടാത്തതാണോ? ഒരു നിര്‍ദ്ദേശം കൂടി സാറാ ജോസഫിന്റെ "ആതി"

   ReplyDelete
  12. ലിസ്റ്റ് കൊള്ളാം
   3% മാത്രമേ വായിച്ചിട്ടുള്ളു

   ReplyDelete
  13. ഹ ഹ .. ഞാന്‍ വായിക്കാത്തതാ മുഴുവന്‍... ...
   (എഡിറ്റു ചെയ്തു നോവല്‍ , കഥ , തുടങ്ങിയവ തരം തിരിച്ചു കൊടുത്താല്‍ , കൂടുതല്‍ നന്നാവും )

   ReplyDelete
  14. ഭുജംഗയ്യന്റെ ദശാവതാരങ്ങള്‍(നോവല്‍)
   രവീന്ദ്രന്റെ യാത്രകള്‍(സഞ്ചാരം)
   മൃത്യുഞ്ജയ(നോവല്‍)

   ReplyDelete
  15. എന്താല്ലേ !ഇനി കോടീശ്വരനിലേക്ക് പോകാന്‍ റെഡിയായിക്കോ ..

   ReplyDelete
  16. മുസഫര് അഹ്മദ് സൌദി മരുഭൂമിയിലൂടെ നടത്തിയ യാത്രകളുടെ വിവരണമാണ് 'മരുഭൂമിയുടെ ആത്മകഥ'. ചെറുകഥകളുടെ പട്ടികയിൽ വരില്ല.

   ReplyDelete
  17. ഈ ലിസ്റ്റ് അപൂർണ്ണം എവിടെ ദസ്തവയെസ്കിയുടെ കഥകൾ .....

   ReplyDelete
   Replies
   1. കുറ്റവും ശിക്ഷയും, കാരസമോവ് സഹോദരന്മാര്‍.

    Delete
  18. ഞാൻ - എൻ.എൻ.പിള്ള (ആത്മകഥ)
   ആകാശത്തിലെ പറവകൾ - പാറപ്പുറത്ത് (നോവൽ)
   എന്നെത്തിരയുന്ന ഞാൻ - പി.കുഞ്ഞിരാമൻ നായർ (ഗദ്യകവിത)
   കവിയുടെ കാൽ‌പ്പാടുകൾ - പി.കുഞ്ഞിരാമൻ നായർ (ഗദ്യകവിത)
   ഇവനെന്റെ പ്രിയ സി.ജെ - റോസി തോമസ് (ആത്മകഥ)
   കാട്ടുകടന്നൽ - പി.ഗോവിന്ദപ്പിള്ള (നോവൽ - പരിഭാഷ)
   അസുരവിത്ത് - എം.ടി (നോവൽ)
   ഉമ്മാച്ചു - ഉറൂബ് (നോവൽ)
   ഒരു തെരുവിന്റെ കഥ - എസ്.കെ.പൊറ്റെക്കാട്ട് (നോവൽ)
   ഓടയിൽനിന്ന് - കേശവദേവ് (നോവൽ)
   രാത്രിമഴ - സുഗതകുമാരി (കവിതാ സമാഹാരം)
   ഒളിവിലെ ഓർമ്മകൾ - തോപ്പിൽ ഭാസി (ആത്മകഥ).

   പെട്ടെന്നോർമ്മ വന്നവ ഇതൊക്കെയാണ്. ആലോചിച്ചാൽ ലിസ്റ്റിൽ ഇടം പിടിക്കാൻ അർഹമായ കൂടുതൽ ക്ര്‌തികൾ ഓർമ്മവന്നേക്കും. എതായാലും വായനാ തൽ‌പ്പരർക്ക് നല്ലൊരുപകാരമാണ് താങ്കൾ തയ്യാറാക്കിയ ലിസ്റ്റ്.
   നന്ദി.

   ReplyDelete
   Replies
   1. ചേര്‍ത്തിട്ടുണ്ട് ഉസ്മാന്‍ ഇക്ക.

    Delete
  19. ബാല്യകാല സഖി എവിടെ ? കൊള്ളാം വിവരണം .

   ReplyDelete
  20. രാവും പകലും - എം.മുകുന്ദൻ (എപ്പിക് ഡയമെൻഷൻ ഉള്ള മലയാള നോവൽ)

   ReplyDelete
  21. ഉഷ്ണമേഘല - കാക്കനാടൻ (നോവൽ)

   ReplyDelete
  22. ആനപ്പക - ഉണ്ണിക്ര്‌ഷ്ണൻ പുത്തൂർ (നോവൽ)

   ReplyDelete
  23. വി.ടി ഭട്ടതിരിപ്പാടിന്റെ കണ്ണീരും കിനാവും മലയാളത്തിലെ ഏറ്റവും മികച്ച ആത്മകഥകളിലൊന്നാണ്...... ബഷീറിന്റെ പാത്തുമ്മയുടെ ആടും ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടതായിരുന്നു.....

   ReplyDelete
   Replies
   1. ഉള്‍പെടുത്തിയിട്ടുണ്ട് മാഷേ,
    ബഷീര്‍ കഥകള്‍ സമ്പൂര്‍ണ്ണം ആണ് ലിസ്റ്റില്‍ ഉള്ളത്. അതുകൊണ്ട് പ്രത്യേകം ചേര്‍ത്തില്ല.

    Delete
  24. നന്നായി ജോസൂ.. ഇപ്പോഴാ ഇത് കണ്ണില്‍ പെടുന്നത് ...ഒരു കണക്കെടുപ്പ് സാധ്യമായി...ഇതില്‍ പ്രതിപാദിച്ച ഒട്ടേറെ മലയാള പുസ്തകങ്ങള്‍ വായിക്കാന്‍ കഴിഞ്ഞു എന്ന സംതൃപ്തി...ഇനിയും വായിക്കാന്‍ ഏറെ..ആംഗലേയം ചിലതിന്റെ പരിഭാഷ വായിച്ചിട്ടുണ്ട്.. കുറെ കൂടി 'structured' ആയി ഇത്തരം ഒരു ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ എനിക്കും പ്രചോദനം ആയി ...പിന്നെ പേരുകളില്‍ കുറെ ഏറെ അക്ഷര തെറ്റുണ്ട്..തിരുത്തണം ...പിന്നെ ഈ പുസ്തകങ്ങളെ പറ്റി പ്രതിപാദിക്കുന്ന ലിങ്കുകള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ നന്ന് ...

   ReplyDelete
  25. Gone with the wind ഇംഗ്ലിഷ് പുസ്തകലിസ്റ്റിലേയ്ക്ക് എന്റെ വകയായി ഒരെണ്ണം

   ReplyDelete
  26. വായിച്ചതിനേക്കാൾ കൂടുതൽ വായിക്കാത്തവ, ജോലിയായി. .!!

   ReplyDelete
  27. നല്ല പോസ്റ്റ്.ശരിക്കും ബുദ്ധിമുട്ടിയിട്ടുണ്ടല്ലോ ഇതിനായി ,നന്ദി

   ReplyDelete
  28. വളരെ ഉപകാരപ്രദമായ ഒരു പോസ്റ്റ്‌ ... ബഹുമാനം തോന്നുന്നു... :) നന്ദി

   ReplyDelete
  29. the outsider , stranger എന്നിവ ഒരേ നോവലിന്റെ രണ്ടു പരിഭാഷകാലാണ് . പിന്നെ ജിബ്രാന്റെ പ്രവാചകൻ ഇതില് വരാവുന്ന കൃതി ആണെന്ന് കരുതുന്നു. എന്തായാലും നല്ല ശ്രമം തന്നെ. അഭിനന്ദനങ്ങൾ

   ReplyDelete
   Replies
   1. ജിബ്രാന്‍റെ പ്രവാചകന്‍ ഞാന്‍ വായിച്ചിട്ടുണ്ട്. ഭാഷ്യം ബൈബിളിലെ സങ്കീര്‍ത്തനങ്ങളോടും സുഭാഷിതങ്ങളോടും സാമ്യം തോന്നി.

    Delete
  30. കോവിലന്‍റെ തോറ്റങ്ങള്‍ എങ്ങനെയുണ്ട് ?

   ReplyDelete
  31. കണ്ണീരും കിനാവും ആരുടെയെങ്കിലും കയിലുണ്ടെങ്കില്‍ pdf കോപ്പി എനിക്യോനു മെയില്‍ ചെയാമോ സുഹ്ര്തുക്കളെ... harikv650@gmail.com

   ReplyDelete
  32. ഈ പുസ്തകങ്ങൾ Pdf ആയി ഡൌൺലോഡ് ചെയ്യാൻ ?

   ReplyDelete
  33. ഈ പുസ്തകങ്ങൾ Pdf ആയി ഡൌൺലോഡ് ചെയ്യാൻ ?സാധിക്കുമെങ്കിൽ വളരെ ഉപയോഗപ്രദമായേനെ.പ്രവാസികൾക്ക് വായനയിലേക്കു അതൊരു പ്രോത്സാഹനം കൂടിയാകും.WAITING....

   ReplyDelete

  Related Posts Plugin for WordPress, Blogger...