നെല്പാടങ്ങള്‍ തന്‍ നിറവും ഉഴുതുമറിച്ച ചേറിന്‍ മണവുമാണെനിക്ക്. ചാട്ടുളിപോലെ പായുമൊരു ചുണ്ടന്‍ വള്ളത്തിന്‍ കുതിപ്പും ഉഴവു ചാലുകള്‍ കീറിയോടും കരിമ്പോത്തിന്‍ കരുത്തുമുണ്ടെനിക്ക്. സിരകള്‍ നിറഞ്ഞൊഴുകുന്നു നദികള്‍;അതില്‍ സ്നേഹമായി തുള്ളിക്കളിക്കുന്നു മീനുകള്‍. ഞാറ്റുപാട്ടിന്റെ ഈണവും വഞ്ചിപ്പാട്ടിന്റെ താളവും നേരും നെറിവും നിറയും കൃഷിയുമാണെന്റെയുള്ളില്‍. എങ്കിലും അറിയാതെ ദിശമാറി പറന്നൊരു കുട്ടനാടന്‍ കുളിര്‍ കാറ്റാണിന്നു ഞാന്‍.
Showing posts with label ന്യൂ ജനറേഷന്‍ കഥ. Show all posts
Showing posts with label ന്യൂ ജനറേഷന്‍ കഥ. Show all posts
Subscribe to:
Posts (Atom)
