2.3.12

Bamboo Forest


27 comments:

  1. ഇല്ലിക്കാടുകളും കാട്ടരുവിയും....
    വരച്ചെങ്കിലും കണ്ടാസ്വദിക്കട്ടെ!

    ReplyDelete
    Replies
    1. കണ്ടാസ്വദിച്ച ശേഷം വരക്കുമല്ലോ, വര നന്നായെങ്കിലും ഇല്ലിക്കാടുകൾ ഇല്ലാതെപോയി...

      Delete
  2. നന്നായിടുണ്ട് , ജോസ്ലെറ്റ്‌ ..
    ഇതു ഇനിയും തുടരൂ ..

    ReplyDelete
  3. Dear Joselett,
    Through strokes and lines,you have created a beautiful sketch.
    This reminds me of my bamboos of my tharavadu.
    keep drawing!
    Sasneham,
    Anu

    ReplyDelete
  4. കുട്ടനാട്ടുകാരന് ഇല്ലിക്കാടുകണ്ട് പരിചയമില്ല അല്ലേ?ഇല്ലി ഇങ്ങനെ കവുങ്ങുപോലെ വളര്‍ന്നുപോകുകയില്ല.ചുറ്റും ഇല്ലിമുള്ളുകള്‍ നിറഞ്ഞു നില്ക്കും.സാരമില്ല,നമുക്ക് ശരിയാക്കാം.

    ReplyDelete
  5. ബാംബൂ മൊത്തത്തില്‍ വെട്ടിയൊതുക്കി കുട്ടപ്പനാക്കിയല്ലോ... ഇല്ലിയും ചുള്ളിയോന്നും ഇല്ല.... :)

    മാഷേ..നന്നായി.... തുടരട്ടെ...

    ReplyDelete
  6. ആ ക്യാമറയുടെ ഫ്ലാഷ് പോലും ഈ ചിത്രത്തിന്റെ സൗന്ദര്യം വർദ്ധിപ്പിയ്ക്കുന്നു.ആശംസകൾ...

    ReplyDelete
  7. അരുവിയുടേയും മുളകളുടേയും സംഗീതം കാഴ്ച്ചയിലും കേൾവിയിലും മനോഹരമായിരിയ്ക്കുന്നു...1

    ReplyDelete
  8. കുറച്ച് നേരം വന്നിരിക്കട്ടെ അവിടെ..?
    നന്നായിട്ടുണ്ട് :)

    ReplyDelete
  9. ഇങ്ങള്‍ വരക്കലും ണ്ട് ല്ലേ .... നന്നായിട്ടുണ്ട് ...ഇനി പറയാനുള്ളത് കൂടി വരയില്‍ വരട്ടെ

    ReplyDelete
  10. വര നന്നായിട്ടുണ്ട്...!

    ReplyDelete
  11. വര സൂപര്‍ ആയി ജോസ്ലെട്ടു

    ReplyDelete
  12. വളരെ അധികം ഇഷ്ടപ്പെട്ടു..

    ReplyDelete
  13. നന്നായിട്ടുണ്ട് ഭായി..... :)

    ReplyDelete
  14. എന്താണ്ടാ ജോസ് ..
    ഇയ്യാകെ ഇബടെ ഇളക്കി മറിച് മേയാനാ പരിപാടി !!!!
    ചിത്രം അസ്സലായിട്ടുണ്ട് ട്ടാ ...

    ReplyDelete
  15. മനോഹരമായിട്ടുണ്ട്....
    ആശംസകള്‍...

    ReplyDelete
  16. നന്നായിട്ടുണ്ട്. അഭിനന്ദനം

    ReplyDelete
  17. പച്ചപ്പ്‌ കൊള്ളാം ...നന്നായിരിക്കുന്നു.

    ReplyDelete
  18. നന്നായി ..ആശംസകള്‍

    ReplyDelete
  19. ഇല്ലിക്കാടുകളും കാട്ടരുവിയും.
    കണ്ടെങ്കിലും ആസ്വദിക്കട്ടെ. ആശംസകൾ.

    ReplyDelete
  20. വരക്കുമെന്നത് പുത്തനറിവ്...ഇതു കൊള്ളാം..

    ReplyDelete
  21. മുളയുടെ ഇല ശ്രദ്ധിക്കണം

    ReplyDelete
  22. ഇല്ലിമുളം കാടുകളില്‍ ലല്ലലലം പാടിയോഴുകും കല്ലോലിനി... (ആ അരുവി അവിടെ നില്‍ക്കേണ്ടായിരുന്നു.) ഇനിയുമൊഴുകട്ടെ ഈ ചിത്രരചനാ പാടവം...

    ReplyDelete

Related Posts Plugin for WordPress, Blogger...