നെല്പാടങ്ങള് തന് നിറവും ഉഴുതുമറിച്ച ചേറിന് മണവുമാണെനിക്ക്. ചാട്ടുളിപോലെ പായുമൊരു ചുണ്ടന് വള്ളത്തിന് കുതിപ്പും ഉഴവു ചാലുകള്‍ കീറിയോടും കരിമ്പോത്തിന്‍ കരുത്തുമുണ്ടെനിക്ക്. സിരകള്‍ നിറഞ്ഞൊഴുകുന്നു നദികള്‍;അതില്‍ സ്നേഹമായി തുള്ളിക്കളിക്കുന്നു മീനുകള്‍. ഞാറ്റുപാട്ടിന്റെ ഈണവും വഞ്ചിപ്പാട്ടിന്റെ താളവും നേരും നെറിവും നിറയും കൃഷിയുമാണെന്റെയുള്ളില്‍. എങ്കിലും അറിയാതെ ദിശമാറി പറന്നൊരു കുട്ടനാടന്‍ കുളിര് കാറ്റാണിന്നു ഞാന്‍.
വീട്ടുപേര് അരുവിക്കരയെന്നു വേണേല്‍ ഇടാം.....
മ്മളെ നാട്ടില്‍ ആണെങ്കില്‍ മാട്ടുമ്മല്‍ എന്നാകും പേര് .. ഇങ്ങനെ ഒരു പുര ഉണ്ടെങ്കില്‍ പുരക്കെന്തിനാ പേര് ?
പേര് വേണ്ട.ആ വിട് മതി
വീട്ടുപേര് അരുവിക്കരയെന്നു വേണേല്‍ ഇടാം.....
ReplyDeleteമ്മളെ നാട്ടില്‍ ആണെങ്കില്‍ മാട്ടുമ്മല്‍ എന്നാകും പേര് ..
ReplyDeleteഇങ്ങനെ ഒരു പുര ഉണ്ടെങ്കില്‍ പുരക്കെന്തിനാ പേര് ?
പേര് വേണ്ട.
ReplyDeleteആ വിട് മതി