12.5.13

ഒടുക്കത്തെ ചര്‍ച്ചകള്‍!

ചിത്രത്തില്‍ ക്ലിക്കിയാല്‍ മുട്ടനായി കാണാം.

24 comments:

 1. ആദരാഞ്ജലികള്‍ :)

  ReplyDelete
 2. ഒരു ചർച്ചയും വൃഥാവിലാവില്ല എന്നാണ്. കാരണം,അവിടെ മനുഷ്യർ വിചാരപ്പെടുന്നു.!

  ReplyDelete
 3. ചർച്ചകൾ സമൂഹം നശിക്കാനുള്ളതല്ല,പരാജയപ്പെടാനുള്ളതുമല്ല, അതിന്റെ ഉദ്ധാരണത്തിനാണത്.!
  പക്ഷെ ചർച്ചയിൽ ചില വ്യക്തികൾ അതിനു വേണ്ടി പരാജയപ്പെടുന്നു.
  ലോകതത്വം,സർവ്വസാധാരണം.!
  ആശംസകൾ.

  ReplyDelete
 4. കൊള്ളാമല്ലോ... അപ്പോ പുഞ്ചപ്പാടത്ത് വരയും വിളയും... നല്ലത്.

  ReplyDelete
 5. അനിയൻ മാറിയതാണോ ...
  പുറത്താക്കിയത് അല്ലെ ....
  ചർച്ച തുടരട്ടെ
  വര നന്നായിട്ടുണ്ട് ...

  ReplyDelete
 6. കളി പുറത്തിരുന്ന്‌ കാണുന്നതാ സുഖം....
  ആശംസകള്‍

  ReplyDelete
 7. നടക്കട്ടെ ഉഷാർ ആയി.

  വര അലക്കി അല്ല കലക്കി !!

  ReplyDelete
 8. കളിക്കളം കൊള്ളാം

  ReplyDelete
 9. കാർട്ടൂൺ നന്നായിട്ടുണ്ട്

  ReplyDelete
 10. ഒടുക്കത്തെ ചര്‍ച്ച തന്നെ.. കണ്ടപ്പോള്‍ എന്തൊക്കെയോ ഓര്‍മ വന്നു... :P

  ReplyDelete
  Replies
  1. എന്ത്‌ സംഗതിയാ സഗീതെ ഓര്‍മ്മ വന്നത് :P

   Delete
 11. എന്താ ജോസൂട്ടീ കാലം മാറി ചവുട്ടുകയാണോ അല്ല വിതക്കുകയാണോ
  ഹല്ലാ പിന്നെ ഇവിടെയും വിളയും പുല്ല് അല്ല നെല്ല് ഹി ഹി ഹി
  കൊള്ളാം ഈ വിതയും കൊയ്തും. notification മൊബൈലിൽ കിട്ടിയെങ്കിലും
  ഇവിടെത്താൻ വൈകിയതിൽ സോറീട്ടോ :-)

  ReplyDelete
 12. ചര്‍ച്ചിച്ച് ചര്‍ച്ചിച്ച് അവസാനം .............)

  ReplyDelete
  Replies
  1. ബുജി മാഷ്‌ ഗ്രൂപ്പ് ഇല്ലാണ്ടാക്കി ;)

   Delete
 13. വര നന്നായിട്ടുണ്ട് ...

  ReplyDelete
 14. ഹഹഹ .....പാവം ചെക്കന്‍ .....ഓര്‍മ്മകള്‍ അയവിറച്ചു....!!! ;)

  ReplyDelete
 15. ഗ്രൂപ്പ് കളിയാ ല്ലേ ..ബുജി സാഹിത്യ ലോകത്തെ സവർണ്ണ വർഗ്ഗ മായതുകൊണ്ട് സഹിക്കന്നെ ..

  ReplyDelete
 16. എവിടെ മനുഷ്യരുണ്ടോ, അവിടെ ഗ്രൂപ്പുണ്ട്.
  എവിടെ ഗ്രൂപ്പുണ്ടോ, അവിടെ ചേരികള്‍ ഉണ്ട്.
  എവിടെ ചേരികള്‍ ഉണ്ടോ, അവിടെ ചേരി തിരിഞ്ഞുള്ള അടിയും ഉണ്ട്.

  ഗ്രൂപ്പ്‌ ചോദിക്കരുത്, പറയരുത്, ആഡ് ചെയ്യരുത്.

  ReplyDelete
 17. ഇത്തരം കളികള്‍ പുറത്തു നിന്ന് കാണുക ...

  ReplyDelete
 18. ഹ ഹ ഇഷ്ടപ്പെട്ടു. ആരും ഒരിഞ്ചും പിന്നോട്ട് മാറീട്ടില്ല. ഹ ഹ ഹ സത്യം

  ReplyDelete

Related Posts Plugin for WordPress, Blogger...