നെല്പാടങ്ങള് തന് നിറവും ഉഴുതുമറിച്ച ചേറിന് മണവുമാണെനിക്ക്. ചാട്ടുളിപോലെ പായുമൊരു ചുണ്ടന് വള്ളത്തിന് കുതിപ്പും ഉഴവു ചാലുകള്‍ കീറിയോടും കരിമ്പോത്തിന്‍ കരുത്തുമുണ്ടെനിക്ക്. സിരകള്‍ നിറഞ്ഞൊഴുകുന്നു നദികള്‍;അതില്‍ സ്നേഹമായി തുള്ളിക്കളിക്കുന്നു മീനുകള്‍. ഞാറ്റുപാട്ടിന്റെ ഈണവും വഞ്ചിപ്പാട്ടിന്റെ താളവും നേരും നെറിവും നിറയും കൃഷിയുമാണെന്റെയുള്ളില്‍. എങ്കിലും അറിയാതെ ദിശമാറി പറന്നൊരു കുട്ടനാടന്‍ കുളിര് കാറ്റാണിന്നു ഞാന്‍.
This comment has been removed by the author.
വാട്ടര്‍കളര്‍ ഉറക്കം വരാത്ത ഇന്നലെ രാത്രിയിലെ പണി.
നന്നായിട്ടുണ്ട്. ഉറക്കമില്ലാത്ത രാത്രികൾ ആശംസിക്കുന്നു...
Good
നന്നായിട്ടുണ്ട്....ഇനിയും പ്രതീക്ഷിക്കുന്നു....
നന്ദി,Absar Mohamed, vettathanതീര്‍ച്ചയായും ഇനിയും സഹിക്കേണ്ടിവരും!
അപ്പോള്‍ എന്നെപ്പോലെ ചിത്രം വരയുടെ അസുഖവും ഉണ്ടല്ലേ.ചിത്രം നന്നായിരിക്കുന്നു.എനിക്ക് ഇത്രയും നന്നായോന്നും അറിയില്ലട്ടോ.
പ്രിയ റാംജി,ഞാന്‍ അങ്ങയെപ്പോലെ വരയില്‍ അത്ര നിപുണനല്ല. നിറങ്ങളാണ് കൂടുതല്‍ പ്രിയം.പിന്നെ റാംജിയുടെ വരകള്‍ക്ക് ഒരു ആര്‍ടിസ്റ്റ്ന മ്പൂതിരി ടച്ച് ഉണ്ട് കേട്ടോ...തിരക്കുകള്‍ക്കിടയിലും അഭിപ്രായം അറിയിക്കുന്നതില്‍ ഒത്തിരി സന്തോഷവും ഒപ്പം സ്നേഹവും ഉണ്ട് കേട്ടോ...
കലയും കൊലയും എല്ലാം ഉണ്ടല്ലേ..... സകല കല വല്ലഭന്‍...
പ്രിയ കാദു,കാദു,ഇനിയും ചില കൊലയോക്കെ ഇവിടെ നടക്കുംഒക്കെയുണ്ടായിരുന്ന ഒരു നല്ല കാലം ഉണ്ടായിരുന്നു. സ്കൂളില്‍, കോളജില്‍. ...ഇപ്പോള്‍ മനസിന് സുഖമുള്ളപ്പോള്‍ വെറുത അങ്ങ് വരയ്ക്കുന്നു.
ആഹാ കൊള്ളാലോ ആശംസകള്‍ നേരുന്നു
നന്ദി ഈ സ്നേഹത്തിന്.
kollaalloda.. Ithinokke evidaada Samayam?
വളരെ നന്നായിട്ടുണ്ട്...
Dear Joselet, Amazing painting.....!You're too good with strokes...!This picture gives cool effect..!Let your brush help you to communicate more than words can do !Keep drawing....!Best wishes! Sasneham, Anu
manoharam..............
@jayarajmurukkumpuzha,@കാവ്യജാതകം,@Roni,ഈ സുഖിപ്പിക്കല്‍ ഇഷ്ടമായി കേട്ടോ :) അടുത്തതിനും ഇതു തന്നെ പറയണം!
I like it.
നല്ല ചിത്രം... ചിത്രം വരയുടെ സങ്കേതങ്ങള്‍ അറിയാം എന്ന് ഉറപ്പ്.
മനോഹരമായ പെയിന്റിംഗ്...അപ്പോള്‍ ഈ അസുഖവും ഉണ്ടല്ലേ :-)
നന്നായിട്ടുണ്ട് ....ഈ അസുഖം മാറാതിരിക്കട്ടെ..... :)
@ഫിയൊനിക്സ്@പ്രദീപ്ജി@ഒരു ദുബായിക്കാരന്‍@നൌശുഒത്തിരി നന്ദി ഈ പ്രോത്സാഹനത്തിന്
നല്ലത് ഈ പെയിന്റിംഗ്. അപ്പൊ വരയും വഴങ്ങും ഈ കൈകളിൽ അല്ലേ ? നല്ലത്. ഞാൻ ആദ്യപൊസ്റ്റിൽ മന:പൂർവ്വം കമന്റാത്തതാ ട്ടോ. ആസംസകൾ.
nice
നന്നായിട്ടുണ്ട് .
Beautiful work........all the best..!
ജോസ് ഒരു നല്ല ചിത്രകാരനും കൂടി ആണെന്നറിയുന്നു. ലൈറ്റ് ചില ചിത്രങ്ങളെ അവ്യക്തമാക്കുന്നു.
This comment has been removed by the author.
ReplyDeleteവാട്ടര്‍കളര്‍
ReplyDeleteഉറക്കം വരാത്ത ഇന്നലെ രാത്രിയിലെ പണി.
നന്നായിട്ടുണ്ട്. ഉറക്കമില്ലാത്ത രാത്രികൾ ആശംസിക്കുന്നു...
DeleteGood
ReplyDeleteനന്നായിട്ടുണ്ട്....
ReplyDeleteഇനിയും പ്രതീക്ഷിക്കുന്നു....
നന്ദി,
DeleteAbsar Mohamed, vettathan
തീര്‍ച്ചയായും ഇനിയും സഹിക്കേണ്ടിവരും!
അപ്പോള്‍ എന്നെപ്പോലെ ചിത്രം വരയുടെ അസുഖവും ഉണ്ടല്ലേ.
ReplyDeleteചിത്രം നന്നായിരിക്കുന്നു.
എനിക്ക് ഇത്രയും നന്നായോന്നും അറിയില്ലട്ടോ.
പ്രിയ റാംജി,
Deleteഞാന്‍ അങ്ങയെപ്പോലെ വരയില്‍ അത്ര നിപുണനല്ല. നിറങ്ങളാണ് കൂടുതല്‍ പ്രിയം.
പിന്നെ റാംജിയുടെ വരകള്‍ക്ക് ഒരു ആര്‍ടിസ്റ്റ്ന മ്പൂതിരി ടച്ച് ഉണ്ട് കേട്ടോ...
തിരക്കുകള്‍ക്കിടയിലും അഭിപ്രായം അറിയിക്കുന്നതില്‍ ഒത്തിരി സന്തോഷവും ഒപ്പം സ്നേഹവും ഉണ്ട് കേട്ടോ...
കലയും കൊലയും എല്ലാം ഉണ്ടല്ലേ..... സകല കല വല്ലഭന്‍...
ReplyDeleteപ്രിയ കാദു,
Deleteകാദു,
ഇനിയും ചില കൊലയോക്കെ ഇവിടെ നടക്കും
ഒക്കെയുണ്ടായിരുന്ന ഒരു നല്ല കാലം ഉണ്ടായിരുന്നു. സ്കൂളില്‍, കോളജില്‍. ...
ഇപ്പോള്‍ മനസിന് സുഖമുള്ളപ്പോള്‍ വെറുത അങ്ങ് വരയ്ക്കുന്നു.
ആഹാ കൊള്ളാലോ ആശംസകള്‍ നേരുന്നു
Deleteനന്ദി ഈ സ്നേഹത്തിന്.
Deletekollaalloda.. Ithinokke evidaada Samayam?
ReplyDeleteവളരെ നന്നായിട്ടുണ്ട്...
ReplyDeleteDear Joselet,
ReplyDeleteAmazing painting.....!
You're too good with strokes...!
This picture gives cool effect..!
Let your brush help you to communicate more than words can do !
Keep drawing....!Best wishes!
Sasneham,
Anu
manoharam..............
ReplyDelete@jayarajmurukkumpuzha,
ReplyDelete@കാവ്യജാതകം,
@Roni,
ഈ സുഖിപ്പിക്കല്‍ ഇഷ്ടമായി കേട്ടോ :) അടുത്തതിനും ഇതു തന്നെ പറയണം!
I like it.
ReplyDeleteനല്ല ചിത്രം... ചിത്രം വരയുടെ സങ്കേതങ്ങള്‍ അറിയാം എന്ന് ഉറപ്പ്.
ReplyDeleteമനോഹരമായ പെയിന്റിംഗ്...അപ്പോള്‍ ഈ അസുഖവും ഉണ്ടല്ലേ :-)
ReplyDeleteനന്നായിട്ടുണ്ട് ....
ReplyDeleteഈ അസുഖം മാറാതിരിക്കട്ടെ..... :)
@ഫിയൊനിക്സ്
ReplyDelete@പ്രദീപ്ജി
@ഒരു ദുബായിക്കാരന്‍
@നൌശു
ഒത്തിരി നന്ദി ഈ പ്രോത്സാഹനത്തിന്
നല്ലത് ഈ പെയിന്റിംഗ്. അപ്പൊ വരയും വഴങ്ങും ഈ കൈകളിൽ അല്ലേ ? നല്ലത്. ഞാൻ ആദ്യപൊസ്റ്റിൽ മന:പൂർവ്വം കമന്റാത്തതാ ട്ടോ. ആസംസകൾ.
ReplyDeletenice
ReplyDeleteനന്നായിട്ടുണ്ട് .
ReplyDeleteBeautiful work........all the best..!
ReplyDeleteജോസ് ഒരു നല്ല ചിത്രകാരനും കൂടി ആണെന്നറിയുന്നു. ലൈറ്റ് ചില ചിത്രങ്ങളെ അവ്യക്തമാക്കുന്നു.
ReplyDelete