23.7.12

Paris

16 comments:

  1. വീട്ടിലെ ചുമരില്‍ തൂക്കിയിരുന്ന എന്‍റെ വാട്ടര്‍ കളര്‍ പെയിന്റിംഗ് ഇത്തവണ വെക്കേഷന് നാട്ടില്‍ പോയപ്പോള്‍ ക്യമറയിലാക്കിയത്.

    ReplyDelete
  2. ഈ കരവിരുതിനു ഒരായിരം ഉമ്മകള്‍ !ചിത്രകാരന്റെ നല്ല ഭാവനകള്‍ക്ക് 'സൗഭാഗ്യവാന്‍ ഭവ:'!അഭിനന്ദനങ്ങള്‍ !

    ReplyDelete
  3. പുപ്പുലീ.......

    ReplyDelete
  4. പുഞ്ചപ്പാടത്ത് ഇത്രയേറെ വിഭവങ്ങളുണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞത്...ജോസൂട്ടീ..ഈ കരവിരുത് കൈവിടരുത്. എല്ലാ ആശംസകളും

    ReplyDelete
  5. ജോസ്, ഇങ്ങനത്തെ നല്ല ചിത്രങ്ങള്‍ വിളയാന്‍ പുഞ്ചപ്പാടത്ത് ഏത് വിത്താണ് വിതയ്ക്കേണ്ടത്...?

    ReplyDelete
  6. എഴുത്തില്‍ മാത്രമല്ല വരക്കാനും കേമന്‍ ആണല്ലേ ആശംസകള്‍ :)

    ReplyDelete
  7. നീ നന്നായി പടം വരക്കുമെന്നു അറിയാവുന്നത് കൊണ്ട് ഞെട്ടുന്നില്ല. എല്ലാം നന്നായിട്ടുണ്ട്.

    ReplyDelete
  8. ഇങിനേയുമൊരു കഴിവുണ്ടായിരുന്നല്ലേ.. നന്നായിട്ടുണ്ട്.

    ReplyDelete
  9. അനക്ക് ചേരാത്ത ഒരു പണിയും ഇല്ല ജോസ് !!!!
    ഭംഗിയായി വരച്ചിരിക്കുന്നു. ആശംസകള്‍

    ReplyDelete
  10. വരയ്ക്കാൻ കഴിയുന്നതൊരു ഭാഗ്യമാണ്.. സ്വയം മറന്നലിയാൻ പറ്റിയ മാർഗ്ഗം..

    ReplyDelete

Related Posts Plugin for WordPress, Blogger...